Date: March 10th, 2026

മന്ത്രി ഗണേഷ് കുമാർ രാജിവെക്കണം: ചിന്നക്കടയിൽ കോൺഗ്രസ്-യൂത്ത് കോൺഗ്രസ് സംയുക്ത പ്രതിഷേധം
Kerala

മന്ത്രി ഗണേഷ് കുമാർ രാജിവെക്കണം: ചിന്നക്കടയിൽ കോൺഗ്രസ്-യൂത്ത് കോൺഗ്രസ് സംയുക്ത പ്രതിഷേധം

കൊല്ലം: മന്ത്രി കെ.ബി. ഗണേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ചിന്നക്കട ജംഗ്ഷനിൽ പ്രതിഷേധ സമരം നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി എം.എം. സഞ്ജീവ് കുമാർ സമരം ഉദ്ഘാടനം ചെയ്തു. ​സംസ്ഥാനത്ത് മന്ത്രിമാരുടെ ഭാര്യമാർക്ക് പോലും സുരക്ഷിതമായി ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സഞ്ജീവ് കുമാർ ആരോപിച്ചു. പിണറായി സർക്കാരിന് കീഴിൽ സ്ത്രീകൾക്ക് സംരക്ഷണം നൽകേണ്ട പോലീസ് വെറും നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ…

​എണ്ണ വില കുതിച്ചുയരുന്നു; നിബന്ധനകൾ അംഗീകരിക്കുന്ന രാജ്യങ്ങൾക്ക് മാത്രം സുരക്ഷാ ഉറപ്പ്
Kerala, World

​എണ്ണ വില കുതിച്ചുയരുന്നു; നിബന്ധനകൾ അംഗീകരിക്കുന്ന രാജ്യങ്ങൾക്ക് മാത്രം സുരക്ഷാ ഉറപ്പ്

​ടെഹ്റാൻ: ലോകത്തിൻ്റെ ഊർജ്ജനാഡിയായ ഹോർമുസ് കടലിടുക്കിൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC). ഇസ്രായേൽ, അമേരിക്കൻ അംബാസഡർമാരെ പുറത്താക്കുകയും ഇരു രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം പൂർണ്ണമായും വിച്ഛേദിക്കുകയും ചെയ്യുന്ന അറബ്-യൂറോപ്യൻ രാജ്യങ്ങൾക്ക് മാത്രമായിരിക്കും ഇനി മുതൽ കടലിടുക്കിലൂടെ തടസമില്ലാത്ത യാത്രാസൗകര്യം അനുവദിക്കുകയെന്ന് ഇറാൻ ഔദ്യോഗികമായി അറിയിച്ചു. ചൊവ്വാഴ്ച മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് ഇറാൻ്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഐബി (IRIB) റിപ്പോർട്ട് ചെയ്തു. ​ലക്ഷ്യം ആഗോള എണ്ണ വിപണി ലോകത്തിലെ…

March 2026
S M T W T F S
1234567
891011121314
15161718192021
22232425262728
293031  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav