Kerala
സ്‌കിൽ ഡെവലപ്മെന്റ് സെന്ററുകളിലെ പഠനരീതി വിദ്യാർത്ഥി കേന്ദ്രീകൃതം: മന്ത്രി എൻ. ഷംസുദ്ദീൻ  സ്‌കിൽ ഡെവലപ്മെന്റ് സെന്റർ സർട്ടിഫിക്കറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു
Kerala

സ്‌കിൽ ഡെവലപ്മെന്റ് സെന്ററുകളിലെ പഠനരീതി വിദ്യാർത്ഥി കേന്ദ്രീകൃതം: മന്ത്രി എൻ. ഷംസുദ്ദീൻ സ്‌കിൽ ഡെവലപ്മെന്റ് സെന്റർ സർട്ടിഫിക്കറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

സ്‌കിൽ ഡെവലപ്മെന്റ് സെന്ററുകൾ വിദ്യാലയങ്ങളിലെ പഠന രീതിയെ കൂടുതൽ പ്രായോഗികവും വിദ്യാർത്ഥി കേന്ദ്രീകൃതവുമാക്കിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. അക്കാദമിക് പഠനത്തോടൊപ്പം തൊഴിൽ നൈപുണ്യവും ജീവിത നൈപുണ്യവും വികസിപ്പിക്കുന്നതിനുള്ള മികച്ച വേദിയായി ഈ കേന്ദ്രങ്ങൾ മാറിയെന്ന് അദ്ദേഹം വ്യക്തമാക്കി. കമലേശ്വരം ഗവ. എച്ച്.എസ്.എസിൽ സംഘടിപ്പിച്ച സ്‌കിൽ ഡെവലപ്മെന്റ് സെന്ററിലെ കോഴ്‌സുകൾ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സിലബസ് പഠനത്തിനൊപ്പം കുട്ടികളുടെ മറ്റ് കഴിവുകൾ കണ്ടെത്തി അവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ…

National
35 വർഷത്തിന് ശേഷം അജ്മീർ കോൺഗ്രസിലേക്ക്; വിജയത്തിന് പിന്നിൽ റാത്തോഡിന്റെ പോരാട്ടം
National

35 വർഷത്തിന് ശേഷം അജ്മീർ കോൺഗ്രസിലേക്ക്; വിജയത്തിന് പിന്നിൽ റാത്തോഡിന്റെ പോരാട്ടം

അജ്മീർ നഗരഭരണം തിരിച്ചുപിടിച്ച് കോൺഗ്രസ്; മൂന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം രാജസ്ഥാനിലെ നഗര തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ 35 വർഷത്തിന് ശേഷം അജ്മീർ നഗരസഭയുടെ ഭരണം കോൺഗ്രസ് തിരിച്ചുപിടിച്ചു. ആകെയുള്ള 80 വാർഡുകളിൽ 37 സീറ്റുകൾ കോൺഗ്രസ് നേടിയപ്പോൾ, കോൺഗ്രസ് പിന്തുണയുള്ള സ്വതന്ത്രർ 11 സീറ്റുകളിലും വിജയിച്ചു. ഇതോടെ അജ്മീറിൽ കോൺഗ്രസ് നിർണായക ശക്തിയായി മാറി. ഈ വിജയത്തിന് പിന്നിൽ സംഘടനയെ അടിത്തട്ടിൽ നിന്ന് ചലിപ്പിച്ച എഐസിസി അംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ ധർമേന്ദ്ര സിംഗ് റാത്തോഡിന്റെ ഇടപെടലാണ്…

World
ഫിലിപ്പീൻസിലെ സ്കൂളിൽ വെടിവെയ്പ്പ്; മൂന്ന് മരണം, എട്ട് വിദ്യാർഥികൾക്ക് പരുക്ക്
World

ഫിലിപ്പീൻസിലെ സ്കൂളിൽ വെടിവെയ്പ്പ്; മൂന്ന് മരണം, എട്ട് വിദ്യാർഥികൾക്ക് പരുക്ക്

ഫിലിപ്പീൻസിലെ മിൻഡാനാവോ പ്രവിശ്യയിലുള്ള ബംഗ ഹൈസ്കൂളിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ 14 വയസുള്ള വിദ്യാർഥികളാണ്. ആക്രമണം നടത്തിയ 16 വയസുകാരനായ അക്രമിയും മരിച്ചവരിൽ ഉൾപ്പെടുന്നു. പരുക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ബംഗ നാഷണൽ ഹൈസ്കൂളിലാണ് സംഭവം നടന്നത്. വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും, അധികാരികളുമായി ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. സ്ഥിരീകരിക്കാത്ത വിവരങ്ങൾ…

Sports
അച്ഛനില്ലാതെ ത​ന്റെ കരിയർ എത്രകാലം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്ന് അറിയില്ല’: വിരമിക്കൽ സൂചന നൽകി മെസി
Sports, World

അച്ഛനില്ലാതെ ത​ന്റെ കരിയർ എത്രകാലം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്ന് അറിയില്ല’: വിരമിക്കൽ സൂചന നൽകി മെസി

ഫുട്ബോളിൽ നിന്നും വിരമിക്കൽ സൂചന നൽകി അർജന്റീന സൂപ്പർതാരം ലയണൽ മെസി. അച്ഛ​ന്റെ വിയോ​ഗത്തിനുപിന്നാലെ താരം വികാരനിർഭരമായ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു. ഈ കുറിപ്പിലാണ് മെസി വിരമിക്കൽ സൂചന നൽകിയത്. പിതാവില്ലാതെ ത​ന്റെ കരിയർ എത്രകാലം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്ന് അറിയില്ലെന്ന് താരം ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. കഴിഞ്ഞ ആഴ്ചയായിരുന്നു മെസിയുടെ പിതാവും മനേജരുമായിരുന്ന ഹോർഹെ മെസി വിടപറഞ്ഞത്. ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്ന രോഗത്തെത്തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു.   എന്തുകൊണ്ടാണ് താങ്കൾക്ക് കുറച്ചുകൂടി കാത്തിരിക്കാൻ സാധിക്കാതിരുന്നതെന്നും…

Entertainment
അജയ് ഓർക്കസ്ട്രയുടെ പാടി പതിഞ്ഞ ഗാനങ്ങൾ പനച്ചമൂട് ഷാജഹാൻ ഉദ്ഘാടനം ചെയ്തു.
Entertainment, Kerala

അജയ് ഓർക്കസ്ട്രയുടെ പാടി പതിഞ്ഞ ഗാനങ്ങൾ പനച്ചമൂട് ഷാജഹാൻ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം. ഭാരത് ഭവൻ മണ്ണരങ്ങിൽ യശോദാ ശബ്ദ തരംഗം സംഘടിപ്പിച്ച അജയ് ഓർക്കസ്‌ട്രയുടെ പാടിപ്പതിഞ്ഞ ഗാനങ്ങൾ പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അദ്ധ്യക്ഷത വഹിച്ചു.കെ. ഡി. ഒ. ചെയർമാൻ നൗഷാദ് തോട്ടിൻകര,നടൻ വഞ്ചിയൂർ പ്രവീൺകുമാർ, അജയ് തുണ്ടത്തിൽ, അലോഷ്യസ് പെരേര, ജിട്രെസ്, വിനയചന്ദ്രൻ നായർ, ഡോ. ഗീത ഷാനവാസ്‌,എം.എച്ച്. സുലൈമാൻ,യാസ്മിൻ സുലൈമാൻ, അജയ് വെള്ളരിപ്പണ എന്നിവർ സംസാരിച്ചു. ചടങ്ങിൽ നൃത്ത രംഗത്തെ…

Technology
ശക്തമായ 8000mAh ബാറ്ററിയും വളരെ കുറഞ്ഞ വിലയും; ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ഫോൺ ഇന്ത്യയിൽ പുറത്തിറങ്ങി
Technology

ശക്തമായ 8000mAh ബാറ്ററിയും വളരെ കുറഞ്ഞ വിലയും; ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ഫോൺ ഇന്ത്യയിൽ പുറത്തിറങ്ങി

[ad_1] 192 ഗ്രാം മാത്രം ഭാരമുള്ള ഈ ഫോണിന് കൈവശം വയ്ക്കാൻ എളുപ്പമാണ്. നിലവിൽ മൂന്ന് മനോഹരമായ നിറങ്ങളിൽ ഇത് ലഭ്യമാണ് – സ്റ്റോം ടൈറ്റാനിയം, മെൽറ്റിംഗ് സിൽവർ, മിസ്റ്റിക് പർപ്പിൾ. ടെക്നോ തങ്ങളുടെ പുതിയ സ്മാർട്ട്‌ഫോണായ ടെക്നോ പോവ കർവ് 2 5G ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. 8000mAh ബാറ്ററിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നതിനാൽ ഈ ഫോൺ സവിശേഷമാണ്. എന്നാല്‍, ഫോൺ വളരെ നേർത്തതാണ് (ഏകദേശം 7.42mm കനം). ഇത്രയും വലിയ ബാറ്ററിയുള്ള ലോകത്തിലെ ഏറ്റവും…

Crime
Crime, Kerala

ആലുവയില്‍ ഭിന്ന ലിംഗക്കാരിയും സുഹൃത്ത് റാഷിദുല്‍ ഹഖും തട്ടിക്കൊണ്ടുപോയത് ഒരു മാസം പ്രായമുള്ള കുഞ്ഞിനെ : രണ്ട് മണിക്കൂറിനുള്ളില്‍ പ്രതികളെ കുടുക്കി പോലീസ്

ആലുവയില്‍ നിന്ന് ഒരു മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടുപോയ ഇതരസംസ്ഥാനക്കാർ അറസ്റ്റില്‍. ആസാം സ്വദേശിയും ഭിന്ന ലിംഗക്കാരിയുമായ റിങ്കി (20) സുഹൃത്ത് ആസാം നാഗോണ്‍ സ്വദേശിയുമായ റാഷിദുല്‍ ഹഖ് (29) എന്നിവരെയാണ് ആലുവ പോലീസ് രണ്ട് മണിക്കൂർ നേരത്തെ സാഹസികമായ അന്വേഷണത്തിനൊടുവില്‍ പിടികൂടിയത് ബീഹാർ സ്വദേശിനിയുടെ ഒരു മാസം പ്രായമായ ആണ്‍കുട്ടിയെയാണ് തട്ടിയെടുത്തത്. കുട്ടിയെ തട്ടിക്കൊണ്ടു പോയി 70000 രൂപ ആവശ്യപ്പെട്ടതായി 14 ന് രാത്രി 8 മണിയോടെയാണ് സ്റ്റേഷനില്‍ വിവരം ലഭിക്കുന്നത്. തുടർന്ന് പോലീസ് പാർട്ടി…

Lifestyle
ഓണത്തിന് ഇക്കുറി ആജിയോ തൈക്കൂടം ബ്രിഡ്ജുമായി കൈകോർക്കുന്നു
Lifestyle

ഓണത്തിന് ഇക്കുറി ആജിയോ തൈക്കൂടം ബ്രിഡ്ജുമായി കൈകോർക്കുന്നു

[ad_1] • മലയാളികള്‍ക്ക് ഇക്കുറി ഓണം ആഘോഷിക്കാന്‍, ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ഫാഷന്‍ സ്ഥാപനമായ ആജിയോ നൂതനമായൊരു ആശയവുമായി എത്തുന്നു. • ‘കേരളം മാറിയോ’ എന്ന അടിക്കുറിപ്പോടെ പ്രമുഖ മ്യൂസിക് ബാന്‍ഡായ തൈക്കൂടം ബ്രിഡ്ജ്, ചലച്ചിത്രതാരം കല്യാണി പ്രിയദര്‍ശന്‍ എന്നിവരുടെ സഹകരണത്തോടെ കേരളത്തിന്റെ പുരോഗമന യാത്രയെ ആസ്പദമാക്കിയുള്ള ഒരു ഉഗ്രന്‍ സംഗീത വിരുന്ന്. • കേരളത്തിന്റെ ഏറ്റവും വലിയ ഉത്സവ സീസണില്‍ നാടിന്റെ തനിമയാര്‍ന്ന ഒരു അതുല്യ ശേഖരം ആജിയോ മലയാളികള്‍ക്കായി കാഴ്ച വെയ്ക്കുന്നു. കൊല്ലം: എല്ലാ വര്‍ഷവും…

September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav