Sports

അച്ഛനില്ലാതെ ത​ന്റെ കരിയർ എത്രകാലം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്ന് അറിയില്ല’: വിരമിക്കൽ സൂചന നൽകി മെസി
Sports, World

അച്ഛനില്ലാതെ ത​ന്റെ കരിയർ എത്രകാലം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്ന് അറിയില്ല’: വിരമിക്കൽ സൂചന നൽകി മെസി

ഫുട്ബോളിൽ നിന്നും വിരമിക്കൽ സൂചന നൽകി അർജന്റീന സൂപ്പർതാരം ലയണൽ മെസി. അച്ഛ​ന്റെ വിയോ​ഗത്തിനുപിന്നാലെ താരം വികാരനിർഭരമായ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു. ഈ കുറിപ്പിലാണ് മെസി വിരമിക്കൽ സൂചന നൽകിയത്. പിതാവില്ലാതെ ത​ന്റെ കരിയർ എത്രകാലം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്ന് അറിയില്ലെന്ന് താരം ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. കഴിഞ്ഞ ആഴ്ചയായിരുന്നു മെസിയുടെ പിതാവും മനേജരുമായിരുന്ന ഹോർഹെ മെസി വിടപറഞ്ഞത്. ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്ന രോഗത്തെത്തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു.   എന്തുകൊണ്ടാണ് താങ്കൾക്ക് കുറച്ചുകൂടി കാത്തിരിക്കാൻ സാധിക്കാതിരുന്നതെന്നും…

കൊല്ലം  സന്തോഷ് ട്രോഫിയുടേയും  റോയ് മാത്യുവുമായുള്ള എന്റെ സൗഹൃദത്തിന്റേയും കിക്കോഫ്  ഏതാണ്ടൊരേ കാലത്തായിരുന്നു
Kerala, Sports

കൊല്ലം സന്തോഷ് ട്രോഫിയുടേയും റോയ് മാത്യുവുമായുള്ള എന്റെ സൗഹൃദത്തിന്റേയും കിക്കോഫ് ഏതാണ്ടൊരേ കാലത്തായിരുന്നു

ആദ്യത്തേത് ലാൽബഹാദൂർ സ്റ്റേഡിയം മൈതാനത്തെങ്കിൽ രണ്ടാമത്തേത് സുഹൃത്തായ കിഷോറിന്റെ അംബാസഡർ കാറിലാണെന്ന വ്യത്യാസം മാത്രം. അന്നും അറ്റാക്കിംഗിലാണ് റോയിയുടെ കളി; എഴുത്തിൽ മാത്രമല്ല, സംഭാഷണത്തിലും. പന്ത് കിട്ടിയാൽ കാലിൽ വെച്ച് താമസിപ്പിക്കുന്ന ശീലമില്ല. നേരെ വെച്ചലക്കും പോസ്റ്റിലേക്ക്. ഗോളെങ്കിൽ ഗോൾ. ഔട്ടെങ്കിൽ ഔട്ട്. ഗോളായാലും ഇല്ലെങ്കിലും കൂസലില്ല അടിച്ചയാൾക്ക്. പോനാൽ പോകട്ടും പോടാ എന്ന ഭാവം. കലാകൗമുദിയിൽ പത്രപ്രവർത്തനം ആരംഭിച്ചിട്ടേയുള്ളൂ റോയ്. നാല് വർഷം മുൻപ് കേരളകൗമുദിയിൽ ചേർന്ന ഞാനാകട്ടെ ആദ്യത്തെ ഔട്ട് സ്റ്റേഷൻ റിപ്പോർട്ടിംഗിന്റെ ലഹരിയിലും….

ടി.എം.സി,കിക്  ഔട്ട് ഡ്രഗ്സ് ഫുട്ബോൾ മാച്ച് ലോഗോ പ്രകാശനം നടത്തി.
Kerala, Sports

ടി.എം.സി,കിക് ഔട്ട് ഡ്രഗ്സ് ഫുട്ബോൾ മാച്ച് ലോഗോ പ്രകാശനം നടത്തി.

തിരു : ആഭ്യന്തരവകുപ്പിന്റെ ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ലഹരിക്കെതിരെ കിക്ക്‌ ഔട്ട്‌ ഡ്രഗ്സ് എന്ന സന്ദേശവുമായി വെള്ളയമ്പലം ടി. എം. സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി സംഘടിപ്പിക്കുന്ന “ടി.എം.സി കിക്ക്‌ ഔട്ട്‌ ഡ്രഗ്സ് ഫുട്ബോൾ മാച്ച് 2026” അമ്പലത്തറ കൊർദോവ സ്കൂളിന് സമീപമുള്ള ടെൻസ് ടർഫിൽ ആന്റി നർകോട്ടിക് ദിനമായ 26 ന് വൈകുന്നേരം മൂന്ന് മുതൽ സംഘടിപ്പിക്കുന്നതിന്റെ ലോഗോ പ്രകാശന കർമം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ എ.ഐ.സി.സി മെമ്പർ മുൻ…

​ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ ലോകകിരീടത്തിൽ; സഞ്ജുവിനും ബൗളർമാർക്കും മിന്നും ജയം
National, Sports

​ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ ലോകകിരീടത്തിൽ; സഞ്ജുവിനും ബൗളർമാർക്കും മിന്നും ജയം

അഹമ്മദാബാദ്: ആവേശകരമായ ഫൈനലിൽ ന്യൂസിലൻഡിനെ 97 റൺസിന് തകർത്ത് ഇന്ത്യ ലോകകിരീടം ചൂടി. ഇന്ത്യ ഉയർത്തിയ 257 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവികൾ 159 റൺസിന് എല്ലാവരും പുറത്തായി. ബാറ്റിംഗിൽ മലയാളി താരം സഞ്ജു സാംസണിന്റെ കരുത്തുറ്റ പ്രകടനവും, ബൗളിംഗിൽ ജസ്പ്രീത് ബുംറയുടെ തകർപ്പൻ സ്പെല്ലുമാണ് ഇന്ത്യയ്ക്ക് ചരിത്രവിജയം സമ്മാനിച്ചത്. ​സഞ്ജുവിന്റെ പോരാട്ടം; മികച്ച സ്കോർ ​ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ 256 റൺസെന്ന മികച്ച സ്കോർ പടുത്തുയർത്തി. തകർച്ചയോടെ തുടങ്ങിയ ഇന്ത്യയെ സഞ്ജു…

തൃപ്പൂണിത്തുറയിൽ ആവേശം വിതറി യെല്ലോ ക്ലൗഡ് ECL 2.0: മലപ്പുറം അൽമിയ സോളാർ വാരിയേഴ്‌സിന് കിരീടം
Sports

തൃപ്പൂണിത്തുറയിൽ ആവേശം വിതറി യെല്ലോ ക്ലൗഡ് ECL 2.0: മലപ്പുറം അൽമിയ സോളാർ വാരിയേഴ്‌സിന് കിരീടം

[ad_1] എന്റർപ്രണർ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ മലപ്പുറം അൽമിയ സോളാർ വാരിയേഴ്സ് വിജയകിരീടം ചൂടി. അൽനിഷാൻ ഷാഹുലിന്റെ ഉടമസ്ഥതയിലുള്ള അൽമിയ സോളാർ വാരിയേഴ്സും, അരുൺ എസ്. ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഐഡ കോട്ടയം ബാറ്റ്ലിയൺസും തമ്മിലുള്ള പോരാട്ടം ടൂർണമെന്റിലെ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു.കേരളത്തിലെ കരുത്തരായ സംരംഭകർ അണിനിരന്ന ഈ പോരാട്ടത്തിൽ ബിസിനസ് തിരക്കുകൾ മാറ്റിവെച്ച് ഉടമകൾ ഒത്തൊരുമയോടെയും കായിക വീര്യത്തോടെയും മാറ്റുരച്ചു. ഫെബ്രുവരി ആദ്യവാരത്തിൽ തൃപ്പൂണിത്തുറയിൽ ആരംഭിച്ച ഈ കായിക മാമാങ്കം സംരംഭകർക്കിടയിലെ ഐക്യവും സ്പോർട്സ്മാൻ സ്പിരിറ്റും…

ടി20 ലോക കപ്പ്: ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ ഇന്ത്യയുടെ ദയനീയ പരാജയം
Sports

ടി20 ലോക കപ്പ്: ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ ഇന്ത്യയുടെ ദയനീയ പരാജയം

[ad_1] അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള സൂപ്പർ 8 റൗണ്ട് മത്സരത്തിൽ ഇന്ത്യൻ ടീം ദയനീയമായ തോൽവി ഏറ്റുവാങ്ങി. ദക്ഷിണാഫ്രിക്ക ഇന്ത്യയെ 76 റൺസിന്റെ വമ്പൻ മാർജിനിലാണ് പരാജയപ്പെടുത്തിയത്. ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ തോൽവിയാണിത്. ടി20 ലോക കപ്പിൽ ഇന്ത്യയുടെ 14 മത്സര വിജയ പരമ്പരയ്ക്കും ഇതോടെ വിരാമമായി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 7 വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് നേടിയപ്പോൾ, ഇന്ത്യ 18.5 ഓവറിൽ 111 റൺസിന്…

September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav