
കഴിഞ്ഞ ദിവസം രാത്രി ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടലിൽ ഏഴു പേർക്കെതിരെ കേസെടുത്ത് പൊലീസ്. രമ്യ ഹരിദാസ് എംഎൽഎയെ കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചുവെന്ന പേരിലാണ് പൊലീസ് കേസെടുത്തത്. രമ്യാ ഹരിദാസിൻ്റെ പരാതിയിൽ സജിത്ത് മുട്ടപ്പാലം ഉൾപ്പടെയുള്ള ഏഴു പേർക്കെതിരെ കേസെടുക്കുകയായിരുന്നു.

സജാദും ഭാര്യയും നൽകിയ പരാതിയിൽ രമ്യാ ഹരിദാസിനെതിരെ കേസെടുത്തുവെങ്കിലും എഫ്ഐആർ ഇട്ടിട്ടില്ല.



