Date: June 28th, 2026

Kerala

ശിശുക്ഷേമ സമിതിയിൽ ആധിപത്യം ഉറപ്പിക്കാൻ സിപിഎം; തിരക്കിട്ട് പുതിയ അംഗങ്ങളെ ചേർക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ ശിശുക്ഷേമ സമിതിയിൽ ആധിപത്യം നിലനിർത്താൻ സിപിഎം നീക്കം. നിലവിലെ ഭരണസമിതിയെ സർക്കാർ പിരിച്ചുവിടാനും പുതിയ തെരഞ്ഞെടുപ്പ് നടത്താനുമുള്ള സാധ്യത മുന്നിൽക്കണ്ടാണ് പാർട്ടി തിരക്കിട്ട് പുതിയ അംഗങ്ങളെ ചേർക്കുന്നത്. സംസ്ഥാന സമിതിയിലേക്ക് പുതുതായി 300 പേർക്കാണ് അംഗത്വം നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഒരു ജില്ലയിൽ നിന്ന് 25 പേർക്ക് വീതമാണ് സംസ്ഥാന സമിതിയിൽ പ്രവേശനം നൽകുക. സിപിഎം ജില്ലാ കമ്മിറ്റികൾ മുഖേന പാർട്ടിയുമായി അടുത്ത ബന്ധമുള്ളവർക്ക് മാത്രമാണ് അംഗത്വം നൽകുന്നത്. രണ്ടായിരം…

*തലസ്ഥാന നഗരത്തിലെ പീഡന പരമ്പര വീരൻ ശ്രീവരാഹം മനുവിന് വീണ്ടു ശിക്ഷ
Kerala

*തലസ്ഥാന നഗരത്തിലെ പീഡന പരമ്പര വീരൻ ശ്രീവരാഹം മനുവിന് വീണ്ടു ശിക്ഷ

* വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന് തുടർച്ചയായ ശിക്ഷ; നാല് കേസുകളിൽ കുറ്റക്കാരൻ, 47 വർഷം കഠിനതടവും പിഴയും തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസുകളിൽ വള്ളക്കടവ് ശ്രീവരാഹം സ്വദേശിയും ക്രിക്കറ്റ് കോച്ചുമായ മനു എം. (40) നാല് കേസുകളിൽ കുറ്റക്കാരനാണെന്ന് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി കണ്ടെത്തി. നാലാമത്തെ കേസിൽ പ്രതിക്ക് 47 വർഷം കഠിന തടവും 79,000 രൂപ പിഴയും കോടതി വിധിച്ചു. നേരത്തെ രണ്ട് കേസുകളിൽ ശിക്ഷിക്കപ്പെട്ട പ്രതി,…

Kerala

*ജില്ലയിൽ 95.7% കുട്ടികൾക്ക് പൾസ് പോളിയോ തുള്ളി മരുന്ന് നൽകി*

  ജില്ലയിൽ പൾസ് പോളിയോ തുള്ളിമരുന്ന് 1,72,042 കുട്ടികൾക്ക് വിതരണം ചെയ്തു. 95.7% കുട്ടികളാണ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായത്. ജില്ലയിൽ 2139 ബൂത്തുകൾ മുഖേന അഞ്ചുവയസിന് താഴെയുള്ള 1,79,595 കുട്ടികളെയാണ് ലക്ഷ്യം വെച്ചത്. പോളിയോ ദിനത്തിൽ മരുന്ന് നൽകാൻ സാധിക്കാത്ത കുട്ടികൾക്കായി തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പരിശീലനം ലഭിച്ച വോളണ്ടിയർമാർ ഭവന സന്ദർശനം നടത്തി തുള്ളിമരുന്ന് നൽകും.

Kerala

ഓപ്പറേഷൻ തൂഫാൻ

  ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി കേരള പോലീസ് സംസ്ഥാനത്തുടനീളം ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടരുന്നു… ലഹരിവിപത്തിനെ തടയാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗം ബോധവൽക്കരണമാണ്. ലഹരിയുടെ മാരകമായ പാർശ്വഫലങ്ങളെക്കുറിച്ച് കൃത്യമായ അറിവ് നൽകുന്നതിലൂടെ മാത്രമേ, ആളുകൾ പ്രത്യേകിച്ച് യുവാക്കൾ, ഇതിലേക്ക് ആകർഷിക്കപ്പെടുന്നത് തുടക്കത്തിലേ തടയാൻ സാധിക്കൂ. ഇതുവരെ: 🔹 5472 Awareness Classes 🔹 2698 Programmes Conducted 🔹 2158 SPG/CPG Activities 🔹 257 Persons Counselled 🔹 15 Persons Rehabilitated “ലഹരിക്കെതിരെ…

കോവളം :ടീം വിഴിഞ്ഞം സൊസൈറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരിക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ആദരിച്ചു
Kerala

കോവളം :ടീം വിഴിഞ്ഞം സൊസൈറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരിക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ആദരിച്ചു

ടീം വിഴിഞ്ഞം പ്രസിഡന്റ്‌ സാദിക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങ് മുൻ പ്രസിഡന്റ്‌ സഫറുള്ള ഖാൻ ഉദ്ഘാടനം ചെയ്തു. ജലീൽ, തൈവിളാകം, സെയ്‌ദ്, അലി, ഇബ്രാഹിം, അസീസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ടീം വിഴിഞ്ഞം സെക്രട്ടറി നൗഷാദ് സ്വാഗതവും വിഴിഞ്ഞം ആസാദ് സ്മാരക ഗ്രന്ഥ ശാല പ്രസിഡന്റ്‌ ഹനീഫ നന്ദിയും പറഞ്ഞു.

കാഞ്ഞങ്ങാട് സൗത്ത് വി.എച്ച്.എസ്. സ്‌കൂളിലെ അധ്യാപകർ രക്തദാനം നടത്തി
Kerala

കാഞ്ഞങ്ങാട് സൗത്ത് വി.എച്ച്.എസ്. സ്‌കൂളിലെ അധ്യാപകർ രക്തദാനം നടത്തി

കാഞ്ഞങ്ങാട്_: ദേശീയ രക്തദാന ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സൗത്ത് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ ഉൾപ്പെടെയുള്ള അധ്യാപകർ രക്തം ദാനം ചെയ്തു. സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ രക്തബാങ്കിൽ വെച്ചായിരുന്നു രക്തദാനം. വിഎച്ച് എസ് ഇ പ്രിൻസിപ്പൽ പി എസ് അരുൺ, ഹെഡ്മാസ്റ്റർ എം ഗിരീശൻ, അധ്യാപകരായ സി എം പ്രജീഷ്, കെ പി രഞ്ജിത്, തുടങ്ങിയവർക്കൊപ്പം നിരവധി രക്ഷിതാക്കളും സന്നദ്ധ രക്ത ദാതാക്കളും…

1 2
June 2026
S M T W T F S
 123456
78910111213
14151617181920
21222324252627
282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav