Kerala

ഓപ്പറേഷൻ തൂഫാൻ

 

ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി കേരള പോലീസ് സംസ്ഥാനത്തുടനീളം ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടരുന്നു…

ലഹരിവിപത്തിനെ തടയാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗം ബോധവൽക്കരണമാണ്. ലഹരിയുടെ മാരകമായ പാർശ്വഫലങ്ങളെക്കുറിച്ച് കൃത്യമായ അറിവ് നൽകുന്നതിലൂടെ മാത്രമേ, ആളുകൾ പ്രത്യേകിച്ച് യുവാക്കൾ, ഇതിലേക്ക് ആകർഷിക്കപ്പെടുന്നത് തുടക്കത്തിലേ തടയാൻ സാധിക്കൂ.

ഇതുവരെ:
🔹 5472 Awareness Classes
🔹 2698 Programmes Conducted
🔹 2158 SPG/CPG Activities
🔹 257 Persons Counselled
🔹 15 Persons Rehabilitated

“ലഹരിക്കെതിരെ സമൂഹം ഒന്നിക്കാം. സുരക്ഷിതമായ നാളേക്കായി കൈകോർക്കാം.”

28/06/2026
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav