Month: June, 2026

Kerala

പീഡന വീരൻ കോച്ച് ശ്രീവരാഹം മനുവിന് ഇതുവരെ 127 കൊല്ലം കഠിന തടവ്

*പീഡന വീരൻ കോച്ച് ശ്രീവരാഹം മനുവിന് ഇതുവരെ 127 കൊല്ലം കഠിന തടവ്* തലസ്ഥാനത്ത് ക്രിക്കറ്റ് കോച്ചിങ്ങിനായി വന്ന വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് കോച്ച് ആയ പ്രതി മനുവിന് നാലാമത്തെ കേസിലും ശിക്ഷ വിധിച്ചു കോടതി. 28 വർഷം കഠിന തടവും, 54,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയുടെതാണ് വിധി. പ്രതിക്കെതിരെ ഉള്ളത് ആറു കേസുകളാണുള്ളത്. നേരത്തെ 3 കേസുകളിൽ ശിക്ഷ വിധിച്ചിരുന്നു. നാലു കേസുകളിലായി പ്രതി മനുവിനെതിരെ ചുമത്തിയത്…

പ്രിയങ്ക ഗാന്ധി എം.പി യുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന ദിശ യോഗം
Kerala

പ്രിയങ്ക ഗാന്ധി എം.പി യുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന ദിശ യോഗം

  ‌ബൈരക്കുപ്പ പാലം ഉടന്‍ യാഥാര്‍ത്ഥ്യമാകും- എം പി പ്രിയങ്ക ഗാന്ധി വാദ്ര കേരള-കര്‍ണ്ണാടക സര്‍ക്കാരുകളുടെ ഏകോപനത്തോടെ ബൈരക്കുപ്പ പാലത്തിനായുള്ള സാധ്യതകള്‍ പരിശോധിച്ചതായും സെന്‍ട്രല്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ഉപയോഗപ്പെടുത്തി പദ്ധതി വേഗത്തില്‍ യാഥാര്‍ത്ഥ്യമാകുമെന്നും എം.പി പ്രിയങ്ക ഗാന്ധി വാദ്ര പറഞ്ഞു. കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ദിശ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.പി. ബൈരക്കുപ്പ പാലവുമായി ബന്ധപ്പെട്ട് വിഷയത്തില്‍ കര്‍ണ്ണാടക മുഖ്യമന്ത്രിക്ക് കത്തയക്കുകയും പദ്ധതി പ്രദേശം നേരിട്ട് സന്ദര്‍ശിക്കുകയും ചെയ്തു. കര്‍ണ്ണാടക ഭാഗത്ത് നിന്നുള്ള വന…

മന്ത്രി കെ. മുരളീധരൻ ശാസ്‌തമംഗലത്ത് ക്യാമ്പ് ഓഫീസ് തുറന്നു
Kerala

മന്ത്രി കെ. മുരളീധരൻ ശാസ്‌തമംഗലത്ത് ക്യാമ്പ് ഓഫീസ് തുറന്നു

ജനങ്ങളെ കേൾക്കാനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ആരോഗ്യം – ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ ക്യാമ്പ് ഓഫീസ് ആരംഭിച്ചു. മന്ത്രിയുടെ അധ്യാപകൻ കൂടിയായ പ്രശസ്ത സാഹിത്യകാരൻ ഡോ.ജോർ‍ജ്ജ് ഓണക്കൂർ ക്യാമ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു. ശാസ്തമംഗലം – പൈപ്പിൻമൂട് റോഡിൽ പേരൂർക്കട സഹകരണ ബാങ്കിന് എതിർവശത്താണ് ഓഫീസ് പ്രവർത്തിക്കുന്നത്. മണ്ഡലത്തിലുള്ളവർക്ക് വിവിധ ആവശ്യങ്ങൾക്കായി സെക്രട്ടേറിയറ്റിലേക്ക് എത്തുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ശാസ്തമംഗലത്ത് ഓഫീസ് തുറന്നതെന്ന് മന്ത്രി പറഞ്ഞു. ലഭിക്കുന്ന അപേക്ഷകളെല്ലാം ക്യാമ്പ് ഓഫീസിലെ…

Kerala

സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളിൽ ‘സീറോ ടോളറൻസ്’: മന്ത്രി ബിന്ദു കൃഷ്ണ

  സ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ പൂർണമായി ഇല്ലാതാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. എറണാകുളം കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ ചേർന്ന വനിതാ ശിശു വികസന വകുപ്പിന്റെ സംസ്ഥാനതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അതിക്രമങ്ങളോട് ഒട്ടും വിട്ടുവീഴ്ചയില്ലാത്ത ‘സീറോ ടോളറൻസ്’ സമീപനം ഉദ്യോഗസ്ഥർ സ്വീകരിക്കണമെന്നും എല്ലാ ഓഫീസുകളും ശിശുസൗഹൃദമാക്കണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. വി.ഡി സതീശൻ സർക്കാരിന്റെ ‘വിഷൻ 2031’-ന്റെ ഭാഗമായുള്ള 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി…

Kerala

ദേശീയ മലയാള വേദി ലഹരി വിരുദ്ധ ക്യാമ്പയിൻ

തിരുവനന്തപുരം : ദേശീയ മലയാള വേദിയും, ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റിയും സംയുക്തമായി ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ മുൻ എം.പി. പന്ന്യന്‍ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്റ് അഡ്വ. ഫസീഹ റഹീം അധ്യക്ഷത വഹിച്ചു. ആർജെഡി( മൈനോറിറ്റി സെൽ ) ദേശീയ ജനറൽ സെക്രട്ടറിയും, കെ ഡി ഓ & ദേശീയ മലയാള വേദി ചെയർമാനുമായ നൗഷാദ് തോട്ടിൻകര ലഹരി വിരുദ്ധ പ്രഭാഷണം നടത്തി. ദേശീയ മലയാള…

തലസ്ഥാനത്ത് ഹോട്ടലുകളിൽ തീവില; ഊണിന് ഒറ്റയടിക്ക് 10 മുതൽ 25 രൂപ വരെ വർധന
Kerala

തലസ്ഥാനത്ത് ഹോട്ടലുകളിൽ തീവില; ഊണിന് ഒറ്റയടിക്ക് 10 മുതൽ 25 രൂപ വരെ വർധന

  തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഹോട്ടലുകളിൽ ഭക്ഷണവില കുത്തനെ ഉയർന്നതോടെ സാധാരണക്കാർ പ്രതിസന്ധിയിൽ. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ പല ഹോട്ടലുകളിലും ഊണിന് ഒറ്റയടിക്ക് 10 രൂപ മുതൽ 25 രൂപ വരെ വില വർധിപ്പിച്ചതായി ഉപഭോക്താക്കൾ പരാതിപ്പെടുന്നു. ദിവസവും ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്ന തൊഴിലാളികൾ, വിദ്യാർഥികൾ, ഓഫീസ് ജീവനക്കാർ എന്നിവരാണ് വിലക്കയറ്റത്തിന്റെ പ്രധാന ഇരകൾ. ഭക്ഷണത്തിന്റെ ഗുണനിലവാരത്തിലോ അളവിലോ കാര്യമായ മാറ്റമില്ലാതെയാണ് വില വർധനയെന്നാണ് ആരോപണം. വില വർധന സംബന്ധിച്ച് ഫലപ്രദമായ പരിശോധനകളോ ഇടപെടലുകളോ ബന്ധപ്പെട്ട അധികൃതരുടെ…

Kerala

ഓപ്പറേഷൻ തൂഫാൻ: പരിശോധനയും ബോധവത്കരണവും ഒരുപോലെ ശക്തം . ഒരുദിവസം 779 കേസുകൾ, . 3,986 ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ

  തിരുവനന്തപുരം: ലഹരി മാഫിയയുടെ വേരറുക്കാൻ ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന കേരള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ടിൽ സംസ്ഥാനത്തുടനീളം ശക്തമായി തുടരുന്നു. ജൂൺ 27-ന് നടന്ന പരിശോധനകളിൽ 779 കേസുകൾ രജിസ്റ്റർ ചെയ്തു. 806 പ്രതികൾ അറസ്റ്റിലായി. പരിശോധനകളിൽ 332.2106 ഗ്രാം എം.ഡി.എം.എയും 8.532 കിലോഗ്രാ കഞ്ചാവും പിടിച്ചെടുത്തു. കൂടാതെ ഇടത്തരം അളവിലുള്ള ലഹരിയുമായി ബന്ധപ്പെട്ട 12 കേസുകളും, വാണിജ്യ അളവിലുള്ള ലഹരിയുമായി ബന്ധപ്പെട്ട രണ്ട് കേസുകളും കണ്ടെത്തി. പുകയില നിയന്ത്രണ നിയമപ്രകാരം…

Kerala

ആറ്റുകാലിൽ യുവതിയുടെ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അതുലിനെ റിമാൻഡ് ചെയ്തു.

*തിരുവനന്തപുരം* : ആറ്റുകാലിൽ യുവതിയുടെ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അതുലിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്ക് ആണ് റിമാൻഡ് ചെയ്തിരിക്കുന്നത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ ജില്ലാ ജയിലിലേക്ക് മാറ്റി. ആരതിയെ ക്രൂരമായി മർദിച്ചിരുന്നുവെന്ന് `അതുൽ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഭർത്താവിൽ നിന്നും അനുഭവിക്കേണ്ടി വന്ന മർദനം പലരോടും പറഞ്ഞിരുന്നതായി ആരതിയുടെ ആത്മഹത്യ കുറിപ്പിലുണ്ട്. ആരതി അമ്മക്ക് അയച്ച ചാറ്റും പുറത്ത് വന്നു. 10 മാസമായി നേരിടുന്ന ശാരീരിക പീഡനത്തെ കുറിച്ചാണ് ആരതിയുടെ ആത്മഹത്യ കുറിപ്പ്. ഭർത്താവിൽ…

Kerala

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി തീരുമാനിച്ചത് ‘തീവ്ര സംഘിയെ’; രൂക്ഷ വിമർശനവുമായി കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസ്

  തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി തീരുമാനിച്ച ശേഷാദ്രിനാഥനെ രൂക്ഷ വിമർശനവുമായി കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ “തീവ്ര സംഘി”യാണെന്ന് ആരോപിച്ച നിയാസ്, കമ്മീഷന്റെ സമീപനം നിഷ്പക്ഷമല്ലെന്നും ഭരണഘടനാപരമായ പദവിയുടെ അന്തസ്സിന് യോജിച്ചതല്ലെന്നും വിമർശിച്ചു. ജനാധിപത്യ സംവിധാനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ രാഷ്ട്രീയ പാർട്ടികളോടും ഒരേ നിലപാട് സ്വീകരിക്കണമെന്നും, നടപടികളിൽ സുതാര്യതയും നിഷ്പക്ഷതയും ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷന്റെ സമീപനത്തിൽ ഗൗരവമായ ആശങ്കയുണ്ടെന്നും ആരോപിച്ച നിയാസ്, ഇത്തരം വിഷയങ്ങളിൽ പൊതുജനങ്ങൾക്ക്…

Kerala

തൃശൂരിൽ സിറ്റി ഡാൻസാഫിന്റെ വൻ* എംഡിഎംഎ വേട്ട; 323 ഗ്രാം മയക്കുമരുന്ന് പിടികൂടി, രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

  തൃശൂർ: സിറ്റി ഡാൻസാഫ് സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 323 ഗ്രാം എംഡിഎംഎ പിടികൂടി. കേസിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തു. ഗുരുവായൂർ–പാവറട്ടി സ്വദേശികളായ ഷിഫാസ്, ജിഷ്ണു, വിദ്യ, ശ്രീലക്ഷ്മി എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പീച്ചി വാണിയംപാറയിൽ നടത്തിയ വാഹന പരിശോധനയിലാണ് ആദ്യം രണ്ട് ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. പ്രതികളിലൊരാളുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഷിഫാസിന്റെ കാക്കശ്ശേരിയിലെ വീട്ടിൽ നിന്ന് 20…

1 2 3 4 5 6
June 2026
S M T W T F S
 123456
78910111213
14151617181920
21222324252627
282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav