വർഷംതോറും എന്റെ നാട് ചാരിറ്റി പാച്ചല്ലൂർ നടത്തിവരാറുള്ള എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് പഠനോത്സവം2026 എന്ന പേരിൽ 3.6.2026 ബുധനാഴ്ച പാച്ചല്ലൂർ എൽ പി എസ് വെച്ച് നടത്തുകയായിരുന്നു അന്ന് എത്താൻ കഴിയാത്ത കുട്ടിക്ക് 26.6.2026 വെള്ളിയാഴ്ച വൈകുന്നേരം. 5. 30ന് വീടുകളിൽ ചെന്ന് ആദരിച്ചു യദു കൃഷ്ണ മുനീർ പന്നമൂട്ടിൽ
ഫൈസൽ അഞ്ചാം കല്ല്.സുരേന്ദ്രൻ
പാച്ചല്ലൂർ സെന്റർ ബ്രാഞ്ച് സെക്രട്ടറി എന്നിവർ പങ്കെടുത്തു

Kerala


