
തിരുവല്ലം: ജനജീവിതം ദുസ്സഹമാക്കുന്ന അപ്രഖ്യാപിത പവർകട്ടിനെതിരെ ബിജെപി തിരുവല്ലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ലം KSEB ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.
പ്രതിഷേധ പരിപാടി ആറ്റുകാൽ മണ്ഡലം പ്രസിഡന്റ് കോളിയൂർ രാജേഷ്* ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ തിരുവല്ലം വാർഡ് കൗൺസിലർ *പാച്ചല്ലൂർ ഗോപകുമാർ*, ഏരിയ പ്രസിഡന്റ് *പനത്തുറ സതീഷ്കുമാർ*, ജനറൽ സെക്രട്ടറി *ഇടയാർ ലാലു*, വെള്ളാർ വാർഡ് കൗൺസിലർ *സത്യവതി*, ഏരിയ വൈസ് പ്രസിഡന്റ് *തിരുവല്ലം സുരേഷ്*, *സുനിൽകുമാർ*, സെക്രട്ടറി *വാഴമുട്ടം മോഹനൻ*, *പാറവിള സുരേഷ്*, ഷിബുനാഥ്* എന്നിവർ സംസാരിച്ചു.
അപ്രഖ്യാപിത പവർകട്ട് അവസാനിപ്പിച്ച് ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണമെന്ന് യോഗം KSEB അധികൃതരോട് ആവശ്യപ്പെട്ടു.

—



