Date: November 5th, 2026

കഴക്കൂട്ടം സൈനിക സ്കൂളിൽ വൃക്ഷത്തൈ നടീൽ പരിപാടി നടത്തി
Kerala

കഴക്കൂട്ടം സൈനിക സ്കൂളിൽ വൃക്ഷത്തൈ നടീൽ പരിപാടി നടത്തി

പരിസ്ഥിതി സംരക്ഷണത്തിന്റെയും വരും തലമുറകൾക്ക് ഹരിതാഭമായ ഭാവി പരിപോഷിപ്പിക്കുന്നതിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടിക്കൊണ്ട് രാജ്യവ്യാപകമായി നടക്കുന്ന ‘ഏക് പെഡ് മാ കേ നാം’ (അമ്മയുടെ പേരിൽ ഒരു മരം) കാമ്പെയ്‌നിന്റെ ഭാഗമായി കഴക്കൂട്ടം സൈനിക സ്‌കൂൾ പ്രിൻസിപ്പൽ കേണൽ അഭിഷേക് വോറയും സ്കൂളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. കാമ്പസിലെ പെൺകുട്ടികളും സ്ത്രീകളും ഫലവൃക്ഷങ്ങളും തൈകളും നട്ടുപിടിപ്പിച്ചുകൊണ്ട് ഈ ക്യാമ്പയിനിൽ സജീവമായി പങ്കെടുത്തു, സ്‌കൂൾ കാമ്പസിൽ ആരോഗ്യകരമായ പരിസ്ഥിതിയുടെയും ഫലവൃക്ഷത്തോട്ടങ്ങളുടെയും വികസനത്തിന് സംഭാവന നൽകി.   പച്ചപ്പ്…

Kerala

നിയമങ്ങൾക്ക് വിധേയമായി പ്രതിരോധ സേനകളിൽ അഗ്നിവീർകൾക്ക് സ്ഥിര നിയമനത്തിന് കേന്ദ്ര മന്ത്രിസഭാ യോഗത്തിൻ്റെ അംഗീകാരം

  അഗ്നിപഥ് പദ്ധതിയിൽ 75 ശതമാനം അഗ്നിവീർമാർക്ക് 2 വർഷം കൂടി കാലാവധി നീട്ടിനൽകാൻ, ഇന്ത്യൻ പ്രതിരോധസേന നൽകിയ ശുപാർശയ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. മെറിറ്റിന്റെ അടിസ്ഥാനത്തിൽ, 25 ശതമാനം അഗ്നിവീർമാരെ പ്രതിരോധ സേനയിൽ നിലനിർത്തുന്നതിന് നേരത്തെ തീരുമാനിച്ചിരുന്നു. ഇപ്പൊൾ നീട്ടി നൽകിയ രണ്ട് വർഷത്തെ കാലയളവ് പൂർത്തിയാക്കിയ ശേഷം, എല്ലാ അഗ്നിവീർമാർക്കും അവരുടെ സന്നദ്ധതയും തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളും പാലിക്കുന്നതിന് വിധേയമായി സ്ഥിരം സൈനികരായി ചേരാൻ അവസരം നൽകും.   സന്നദ്ധരായ 75 ശതമാനം അഗ്നിവീർമാർക്ക് രണ്ട്…

പൊതുജനങ്ങളുടെ ഓരോ രൂപയ്ക്കും കണക്കുണ്ടാകണം; അനുവദിച്ചിട്ടുള്ള ഉദ്ദേശ്യത്തിനായി പൂർണമായും വിനിയോഗിക്കണം: ലോക്‌സഭാ സ്പീക്കർ
Kerala

പൊതുജനങ്ങളുടെ ഓരോ രൂപയ്ക്കും കണക്കുണ്ടാകണം; അനുവദിച്ചിട്ടുള്ള ഉദ്ദേശ്യത്തിനായി പൂർണമായും വിനിയോഗിക്കണം: ലോക്‌സഭാ സ്പീക്കർ

സുതാര്യതയും ഉത്തരവാദിത്തവും ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകൾ; പൊതുചെലവുകൾ പൗരന്മാരുടെ ജീവിതത്തിൽ വ്യക്തമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നുവെന്ന് PAC-കൾ ഉറപ്പാക്കണം: ലോക്‌സഭാ സ്പീക്കർ ദീർഘകാലമായി തീർപ്പാകാത്ത ഓഡിറ്റ് പരാമർശങ്ങൾക്ക് സമയബന്ധിത പരിഹാരം വേണമെന്ന് ലോക്‌സഭാ സ്പീക്കർ; സാമ്പത്തിക സത്യസന്ധതയ്ക്കും ദേശീയ ക്ഷേമത്തിനുമുള്ള കൂട്ടായ പ്രതിബദ്ധതയ്ക്ക് രാഷ്ട്രീയ ഭിന്നതകൾ വഴിമാറണം സാമ്പത്തിക മേൽനോട്ടം ശക്തിപ്പെടുത്തുന്നതിനും പൊതുപണത്തിന്റെ ദുരുപയോഗം തടയുന്നതിനും നിർമിതബുദ്ധി, ഡാറ്റാ അനലിറ്റിക്സ്, ഉത്തരവാദിത്തപൂർണമായ സാങ്കേതികവിദ്യ എന്നിവ പ്രയോജനപ്പെടുത്താൻ PAC-കളോട് ആഹ്വാനം ചെയ്ത് ലോക്‌സഭാ സ്പീക്കർ ഇന്ത്യൻ പാർലമെന്റിലെയും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിലെയും…

1 2
November 2026
S M T W T F S
1234567
891011121314
15161718192021
22232425262728
2930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav