50 ലിറ്റർ മദ്യവുമായി യുവാവ് പിടിയിൽ
Kerala

50 ലിറ്റർ മദ്യവുമായി യുവാവ് പിടിയിൽ

അനധികൃതമായി ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശം വച്ച് വിൽപ്പന നടത്തിയെന്ന കേസിൽ കള്ളിക്കാട്, പുഴനാട് മുള്ളിലവിൻമൂട് വിളയിൽ വീട്ടിൽ അജി (39) എക്സൈസ് പിടിയിലായി. കോഴിക്കടയുടെ മറവിലാണ് മദ്യവിൽപ്പന നടത്തി വന്നിരുന്നത്.

02/10/2026
November 2026
S M T W T F S
1234567
891011121314
15161718192021
22232425262728
2930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav