Month: November, 2026

ഒരുക്കങ്ങൾ വിലയിരുത്താൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു
Kerala

ഒരുക്കങ്ങൾ വിലയിരുത്താൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു

വെട്ടുകാട് തിരുനാൾ: ലഹരി പരിശോധനയും സുരക്ഷയും ശക്തമാക്കുമെന്ന് മന്ത്രി സി പി ജോൺ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ തിരുനാൾ മഹോത്സവവുമായി ബന്ധപ്പെട്ട് നഗരത്തിലും തീരദേശ മേഖലകളിലും ലഹരി പരിശോധനയും എക്സൈസ് നിരീക്ഷണവും കർശനമാക്കാൻ ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ നിർദ്ദേശം നൽകി. വെട്ടുകാട് മരിയൻ ഹാളിൽ ചേർന്ന യോഗത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ മന്ത്രി നൽകിയത്. നഗരങ്ങളിലും തീരദേശ മേഖലകളിലും ലഹരിവസ്തുക്കളുടെയും നിരോധിത പാന്‍മസാലകളുടെയും ഉപയോഗവും വിൽപ്പനയും പൂർണ്ണമായി തടയുന്നതിനായി എക്സൈസ്…

ജിദ്ദ: സമൂഹത്തിൽ ആരോഗ്യ അവബോധം ഉണ്ടാക്കുന്ന പരിപാടികൾ ശ്ലാഘനീയം – ഇന്ത്യൻ കോൺസൽ ജനറൽ
Kerala

ജിദ്ദ: സമൂഹത്തിൽ ആരോഗ്യ അവബോധം ഉണ്ടാക്കുന്ന പരിപാടികൾ ശ്ലാഘനീയം – ഇന്ത്യൻ കോൺസൽ ജനറൽ

ജിദ്ദ: പ്രവാസി സമൂഹത്തിൽ ആരോഗ്യസംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളർത്താനും, ആരോഗ്യ മേഖലയിൽ ക്രിയാത്മകമായ സംഭാവനകൾ നൽകാനും ഉദ്ദേശിച്ചുള്ള പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹ്മദ് ഖാൻ സൂരി പറഞ്ഞു. സ്തനാർബുദ ബോധവൽക്കരണ മാസാചരണ ഭാഗമായി കോൺസുലേറ്റ് അങ്കണത്തിൽ അരങ്ങേറിയ സ്തനാർബുദ ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു കോൺസൽ ജനറൽ. പത്നി ഫഹ്മിന ഖാത്തൂനുമായി ചേർന്നായിരുന്നു ഉദ്ഘാടന കർമ്മം. ഇന്ത്യൻ കോൺസുലേറ്റും തിരുവനന്തപുരം സ്വദേശി സംഗമം (ടി എസ് എസ്) വനിതാ വിഭാഗവും…

പ്രഥമ സദാരാമ പുരസ്കാരത്തിന് പ്രശസ്ത സിനിമാ – നാടക നടൻ വിജയരാഘവൻ അർഹനായി
Entertainment

പ്രഥമ സദാരാമ പുരസ്കാരത്തിന് പ്രശസ്ത സിനിമാ – നാടക നടൻ വിജയരാഘവൻ അർഹനായി

പ്രഥമ സദാരാമ പുരസ്കാരം പ്രശസ്ത സിനിമാ – നാടക നടൻ വിജയരാഘവന് സമ്മാനിക്കും. കലാ സാംസ്കാരികത്തെ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകൾക്ക് കേസി കേശവപിള്ളയുടെ സദാരാമ നാടകത്തിന്റെ പേരിലാണ് പുരസ്കാരം നൽകുന്നത്. പ്രശസ്ത സാഹിത്യകാരൻ കെ വി മോഹൻകുമാർ, ജൂറി ചെയർമാനും തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവ്വകലാശാല അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശ്രീദേവി പി അരവിന്ദ്, ചലച്ചിത്ര അക്കാദമി മുൻ സെക്രട്ടറി അജോയ് ചന്ദ്രൻ എന്നിവർ ജൂറിഅംഗങ്ങളായ കമ്മിറ്റിയാണ് വിജയരാഘവനെ തെരഞ്ഞെടുത്തത്. നവംബർ 2 മുതൽ 11 വരെ…

1 2 3
November 2026
S M T W T F S
1234567
891011121314
15161718192021
22232425262728
2930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav