Kerala

സൗജന്യ പ്രമേഹ-ആരോഗ്യ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി
Kerala

സൗജന്യ പ്രമേഹ-ആരോഗ്യ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി

കാഞ്ഞങ്ങാട്: ജ്യോതിദേവ്സ് ഡയബറ്റസ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെൻ്ററിൻ്റെയും കാഞ്ഞങ്ങാട് സൗത്ത് ജി വി എച്ച് എസ് സ്‌കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്കൂളിലെ അധ്യാപക-അനധ്യാപക ജീവനക്കാർക്കും പൊതുജനങ്ങൾക്കുമായി സൗജന്യ പ്രമേഹ-ആരോഗ്യ പരിശോധനാ ക്യാമ്പും ഡയറ്റീഷൻ നോഹ നാസറിൻ്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. സ്കൂളിൽ വെച്ച് നടന്ന ക്യാമ്പിൽ നൂറിലധികം പേർ പങ്കെടുത്തു. ആർ ബി എസ് , എച്ച് ബി എ ഒൺ സി , ക്രിയാറ്റിനിൻ, എസ് ജി പി…

Kerala

കേരളത്തിലെ ആദ്യ AI സാക്ഷര സർക്കാർ ജില്ലയായി എറണാകുളത്തെ മാറ്റാൻ AI-ERA’ പദ്ധതി; ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 6)

    കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെയും എറണാകുളം ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തിൽ AI-ERA (Ernakulam Revolutionising Administration) എന്ന നൂതന പദ്ധതി ആരംഭിക്കുന്നു. കേരളത്തിലെ ആദ്യ എഐ സാക്ഷര സർക്കാർ ജില്ല എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ10.30 ന് കാക്കനാട് ഇൻഫോപാർക്കിലെ പാർക്ക് സെന്റർ ഹാളിൽ നടക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി, വിവിധ വകുപ്പു…

ട്രാവന്‍കൂര്‍ സിമെന്റ്സ് സര്‍ക്കാര്‍ അഞ്ചുകോടി രൂപ നല്‍കും
Kerala

ട്രാവന്‍കൂര്‍ സിമെന്റ്സ് സര്‍ക്കാര്‍ അഞ്ചുകോടി രൂപ നല്‍കും

തിരുവനന്തപുരം : നാട്ടകം ട്രാവന്‍കൂര്‍ സിമെന്റ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ചു കോടി രൂപ ഉടന്‍ നല്‍കും. ശമ്പളം, ഇ.പി.എഫ്. എന്നിവയുടെ കുടിശ്ശിക ഭാഗികമായി നല്‍കുന്നതിനും ബാക്കി തുക കമ്പനിയുടെ പ്രവര്‍ത്തനാവശ്യങ്ങള്‍ക്കുമായാണ് അനുവദിച്ചിരിക്കുന്നത്. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വ്യവസായവകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പങ്കെടുത്തു. പതിനാറ് മാസമായി ജീവനക്കാര്‍ക്ക് ശമ്പളം കുടിശ്ശികയാണ്. 2022 ഏപ്രില്‍ മുതലുള്ള പി.എഫ്. അടവ് കുടിശ്ശിക ആയതിനാല്‍ കമ്പനിയുടെ ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്തിരിക്കുകയാണ്. കമ്പനിയില്‍ നിന്ന്…

Kerala

മഴക്കെടുതി: ജില്ലാ കളക്ടർമാരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

  തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അടിയന്തര യോഗം ചേരും. രാവിലെ 10 മണിക്ക് ഓൺലൈനായാണ് യോഗം ചേരുന്നത്. ജില്ലാ കളക്ടർമാരും ആഭ്യന്തര- റവന്യൂ മന്ത്രിമാരും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരും ചീഫ് സെക്രട്ടറിയും യോഗത്തിൽ പങ്കെടുക്കും. ജില്ലകളിലെ മഴക്കെടുതി, ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം, മുൻകരുതൽ നടപടികൾ, രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം എന്നിവ യോഗം പ്രധാനമായും വിലയിരുത്തും. മഴക്കെടുതി നേരിടാൻ ആവശ്യമായ കൂടുതൽ നിർദ്ദേശങ്ങൾ യോഗത്തിൽ മുഖ്യമന്ത്രി…

Kerala

തലസ്ഥാനത്ത് വൈദ്യുതി ഭവന് മുന്നിൽ തെരുവ് വിളക്കുകൾ കത്തുന്നില്ല; പരസ്പരം പഴിചാരി വകുപ്പുകൾ, ദുരിതത്തിൽ വാഹന യാത്രക്കാർ

  തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി ബോർഡിന്റെ ആസ്ഥാനമായ വൈദ്യുതി ഭവന് മുന്നിലെ പ്രധാന റോഡിൽ ദിവസങ്ങളായി തെരുവ് വിളക്കുകൾ പ്രവർത്തനരഹിതമായിട്ടും പരിഹാരമില്ല. രാത്രിയിൽ ഈ ഭാഗം ഇരുട്ടിലാകുന്നതോടെ വാഹനയാത്രക്കാരും കാൽനടയാത്രക്കാരും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. വിളക്കുകൾ കത്താത്തതുമായി ബന്ധപ്പെട്ട് കെഎസ്ഇബിയും തദ്ദേശസ്ഥാപനവും പരസ്പരം ഉത്തരവാദിത്തം ഒഴിഞ്ഞുമാറുകയാണെന്നാണ് ആക്ഷേപം. അറ്റകുറ്റപ്പണിയുടെ ചുമതല ആരുടേതെന്ന തർക്കം തുടരുന്നതിനിടെ പ്രശ്നത്തിന് സ്ഥിരപരിഹാരം ഉണ്ടായിട്ടില്ല. സംസ്ഥാനത്തെ വൈദ്യുതി സംവിധാനത്തിന്റെ നിയന്ത്രണ കേന്ദ്രത്തിന് മുന്നിൽ തന്നെ തെരുവ് വിളക്കുകൾ കത്താത്ത അവസ്ഥ തുടരുന്നത് അധികൃതരുടെ…

Kerala

കനത്ത മഴയിലും ഉരുൾപൊട്ടലിലും വിറങ്ങലിച്ച് കേരളം: യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം; 12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി

  സംസ്ഥാനത്ത് കനത്ത മഴയും ഉരുൾപൊട്ടലും തുടരുന്ന പശ്ചാത്തലത്തിൽ നഗരങ്ങളും ഗ്രാമങ്ങളും വെള്ളത്തിനടിയിലായി. വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ദുരന്തമേഖലകളിൽ രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു കോട്ടയം ജില്ലയിൽ രാത്രിയിലുടനീളം പെയ്ത കനത്ത മഴയെ തുടർന്ന് മീനച്ചിലാർ കരകവിഞ്ഞൊഴുകുകയാണ്. ചെങ്ങന്നൂരിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമാണ്. കുറ്റൂർ, പാണ്ടനാട് മേഖലകൾ കടുത്ത വെള്ളപ്പൊക്ക ഭീഷണിയിലാണ്. കോഴഞ്ചേരിയിൽ സ്ഥിതിഗതികൾ ഗുരുതരമാകുന്ന സാഹചര്യത്തിൽ…

പ്രവാസി ബന്‌ധു ഡോ.എസ്.അഹമ്മദിന് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ സ്മാരക അവാർഡ്
Kerala

പ്രവാസി ബന്‌ധു ഡോ.എസ്.അഹമ്മദിന് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ സ്മാരക അവാർഡ്

കൊച്ചി: കേരള സംസ്ഥാനത്തെ . ആദ്യ ആഭ്യന്തര നിയമ വകുപ്പ് മന്ത്രിയും സുപ്രീം കോടതി ജസ്റ്റീസുമായിരുന്ന വിശ്വപൗരനെന്നു ഏറെ പ്രശംസിക്കപ്പെട്ട ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യരുടെ സ്മരണാർത്ഥം വി. ആർ.കൃഷ്ണയ്യർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2026 ലെ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ സ്മാരക പുരസ്ക്കാരത്തിന് എൻ.ആർ.ഐ. കൗൺസിൽ ദേശീയ ചെയർമാനും പ്രവാസി ഭാരതി ന്യൂസ് പത്രാധിപരുമായ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദിനെ തെരഞ്ഞെടുത്ത് . മുതിർന്ന ന്യായാധിപന്മാരായ ജസ്റ്റിസ് കെ.നാരായണക്കുറുപ്പ്, ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ, എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി…

പ്രസ് ക്ലബുമായുള്ളത് അരനൂറ്റാണ്ടിന്റെ ആത്മബന്ധം : മന്ത്രി സി പി ജോണ്‍
Kerala

പ്രസ് ക്ലബുമായുള്ളത് അരനൂറ്റാണ്ടിന്റെ ആത്മബന്ധം : മന്ത്രി സി പി ജോണ്‍

*പ്രസ് ക്ലബ് വജ്രജൂബിലി : സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു* തിരു : വിദ്യാര്‍ത്ഥി നേതാവായിരുന്ന കാലം മുതലുള്ള ആത്മബന്ധമാണ് തിരുവനന്തപുരം പ്രസ് ക്ലബുമായുള്ളതെന്ന് ഗതാഗതമന്ത്രി സി പി ജോണ്‍. പ്രസ് ക്ലബിന്റെ അറുപതാം വാര്‍ഷികാഘോഷങ്ങളുടെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസ് ക്ലബിലും ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടിലും നവീന സൗകര്യങ്ങള്‍ ഒരുക്കാന്‍ ഇടപെടല്‍ നടത്തുമെന്ന് മന്ത്രി അറിയിച്ചു. ഒരു വര്‍ഷം നീളുന്ന വജ്രബൂബിലി ആഘോഷങ്ങളുടെ ഭാഗമായി അന്തര്‍ദേശീയ സെമിനാറുകള്‍, ലോക മാധ്യമ സമ്മേളനം,…

അജൂ കെ മധുവിന് ഫ്രീഡം ഫിഫ്റ്റി പുരസ്കാരം 2026
Kerala

അജൂ കെ മധുവിന് ഫ്രീഡം ഫിഫ്റ്റി പുരസ്കാരം 2026

തിരുവനന്തപുരം : സ്വാതന്ത്ര്യ ദിനാഘോഷവും ഉപഹാര സമർപ്പണവും ഫ്രീഡം ഫിഫ്റ്റി പുരസ്കാരം 2026 നൽകുന്നുണ്ട് ഭാഗമായി അജു കെ മധുവിന് സാംസ്കാരിക രംഗത്ത് മികവിന് ഫ്രീഡം ഫിഫ്റ്റി പുരസ്കാരത്തിന് സാമൂഹ്യപ്രവർത്തനായ മീനാങ്കൽ എം ആർ കെ ഹൗസിൽ അജൂ കെ മധു അർഹനായി .തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗങ്ങളിലായി തെരുവോരങ്ങളിൽ വിശന്ന് തളർന്ന് കിടക്കുന്നവർക്ക് തന്റെ വിദ്യാഭ്യാസ കാലയളവിൽ വീട്ടിൽ നിന്നും കൊണ്ട് വരുന്ന ഉച്ച ഭക്ഷണ ത്തിന്റെ ഒരു പങ്ക് അജു കൊടുക്കുമായിരുന്നു ഇതറിഞ്ഞ അജുവിന്റെ…

നേമം എംഎൽഎ രാജീവ് ചന്ദ്രശേഖരന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥി ശബരീനാഥൻ ഹൈക്കോടതിയിൽ
Kerala

നേമം എംഎൽഎ രാജീവ് ചന്ദ്രശേഖരന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥി ശബരീനാഥൻ ഹൈക്കോടതിയിൽ

ബംഗളരുവിലെ 200 കോടിയുടെ ആസ്‌തി വിവരം സത്യവാങ്മൂലത്തിൽ ചേർത്തില്ലന്നും, 3 ഇടങ്ങളിലെ സ്ഥാവര വസ്‌തുക്കളുടെ വിവരം മനപൂർവ്വം മറച്ചുവെച്ചത് ചട്ടലംഘനമാണെന്നും, ആയതിനാൽ അയോഗ്യനാക്കണമെന്നും ഹർജിയിൽ പറയുന്നു. പത്രികാ സമർപ്പണ സമയത്ത് ഇക്കാര്യം വരണാധികാരിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ തെരഞ്ഞെടുപ്പ് കേസ് നൽകാനാണ് നിർദ്ദേശിച്ചതെന്നും ശബരീനാഥ് ഹർജിയിൽ പറയുന്നു. കഴക്കൂട്ടത്തെ വി മുരളീധരൻ്റെ തെരഞ്ഞഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കടകംപള്ളി സുരേന്ദ്രനും കോടതിയിൽ എത്തി. വ്യക്തിപരമായ ആക്ഷേപങ്ങൾ തനിക്കെതിരെ ഉന്നയിച്ചാണ് വി മുരളീധരൻ വിജയിച്ചതെന്നാണ് ഹർജിയിൽ പറയുന്നത്.

1 … 22 23 24 25 26 … 42
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav