Kerala

സഹസ്ര’യ്ക്ക് പിന്നാലെ ‘സഹസ്രിക’യും; അമ്മത്തൊട്ടിലിൽ ആയിരത്തി ഒന്നാമത്തെ അതിഥിയെത്തി
Kerala

സഹസ്ര’യ്ക്ക് പിന്നാലെ ‘സഹസ്രിക’യും; അമ്മത്തൊട്ടിലിൽ ആയിരത്തി ഒന്നാമത്തെ അതിഥിയെത്തി

കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ പ്രവർത്തിക്കുന്ന അമ്മത്തൊട്ടിലുകളിൽ 1001-ാമത്തെ കുഞ്ഞ് കൂടി എത്തി. 2002-ൽ തിരുവനന്തപുരത്ത് തുടങ്ങിയ അമ്മത്തൊട്ടിലിൽ ചൊവ്വാഴ്ച പുലർച്ചെ ആയിരാമത്തെ അതിഥി സഹസ്ര എത്തിയതിന് പിന്നാലെയാണ്, ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിൽ വീണ്ടുമൊരു കാൽപ്പെരുമാറ്റം. കഴിഞ്ഞ ഓഗസ്റ്റിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത ഈ അമ്മത്തൊട്ടിലിൽ എത്തുന്ന 11-ാമത്തെ കുഞ്ഞാണ് ഈ പെൺകുഞ്ഞ്. ശനിയാഴ്ച ഉച്ചയ്ക്ക് 1.30-ഓടെ രണ്ട് മാസം പ്രായവും 4.200 കി.ഗ്രാം ഭാരവുമുള്ള കുരുന്നിനെ അമ്മത്തൊട്ടിലിൽ കണ്ടെത്തുകയായിരുന്നു….

ട്രംപിന്റെ മരുമകൻ കേരളത്തില്‍; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Kerala, World

ട്രംപിന്റെ മരുമകൻ കേരളത്തില്‍; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിൻ്റെ മരുമകനും വ്യവസായിയുമായ മൈക്കിള്‍ ബൂലോസ് കേരളത്തില്‍ സന്ദർശനം നടത്തി.സന്ദർശനത്തിന്റെ ഭാഗമായി കൊച്ചിയിലെത്തിയ അദ്ദേഹം കേരള മുഖ്യമന്ത്രി വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. ഡൊണാള്‍ഡ് ട്രംപിന്റെ മകളായ ടിഫാനി ട്രംപിന്റെ ഭർത്താവാണ് മൈക്കിള്‍ ബൂലോസ്. രാവിലെ 11 മണിക്കായിരുന്നു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. ഇന്ത്യയിലെ അമേരിക്കൻ അംബാസിഡറായ സെർജിയോ ഗോറും മൈക്കിള്‍ ബൂലോസിനൊപ്പം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. സംസ്ഥാന സർക്കാരിനെ പ്രതിനിധാനം ചെയ്ത് വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും ചർച്ചകളില്‍ സന്നിഹിതനായിരുന്നു. കൂടാതെ,…

ഇടുക്കിയിൽ അതിശക്തമായ മഴ; കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി
Kerala

ഇടുക്കിയിൽ അതിശക്തമായ മഴ; കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി

ഇടുക്കി അടിമാലിയിൽ അതിശക്തമായ മഴയെത്തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറുകയും ലക്ഷം വീട് ഭാഗത്ത് ദേശീയപാതയിൽ മണ്ണിടിയുകയും ചെയ്തു. വെള്ളക്കെട്ടിനെ തുടർന്ന് നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടായി. അടിമാലിയിൽ ഉച്ചയ്ക്ക് ശേഷം പെട്ടെന്നുണ്ടായ കനത്ത മഴയിൽ റോഡിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം ഇരച്ചു കയറുകയായിരുന്നു. ചാറ്റുപാറ സബ്സ്റ്റേഷൻ പടിയിലും ലൈബ്രറി റോഡിലും പക്കായപ്പടി റോഡ്, ബസ്റ്റാന്റ് ജംഗ്ഷനിലും വെള്ളം കയറി. സാധനങ്ങൾ നശിച്ചതുവഴി വ്യാപാരികൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായി. ഇതിന് പുറമെ ലക്ഷം വീട്…

Kerala

പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ നാല് പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

പിന്നാക്ക വിഭാഗ വികസന വകുപ്പ് 2026-27 സാമ്പത്തിക വർഷത്തിൽ വിവിധ തൊഴിൽ, സ്വയംതൊഴിൽ പ്രോത്സാഹന പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരമ്പരാഗത മൺപാത്ര നിർമാണ തൊഴിലാളികൾക്കുള്ള ധനസഹായം, അഭിഭാഷക ധനസഹായ പദ്ധതി, പരമ്പരാഗത കരകൗശല വിദഗ്ധർക്കുള്ള പരിശീലനവും ടൂൾകിറ്റ് ഗ്രാന്റും, ബാർബർ ഷോപ്പ് നവീകരണത്തിനുള്ള ധനസഹായം എന്നീ പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പരമ്പരാഗത മൺപാത്ര നിർമാണ തൊഴിലാളികൾക്ക് ധനസഹായം: സംസ്ഥാനത്ത് കളിമൺപാത്ര നിർമാണം നടത്തുന്ന പരമ്പരാഗത തൊഴിലാളികൾക്ക് യൂണിറ്റിന് പരമാവധി 2.5 ലക്ഷം രൂപ വരെയുള്ള പദ്ധതിക്ക് 60…

യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാൻ എഐ പവേർഡ് വാട്സ്ആപ്പ് ടിക്കറ്റിംഗ്* *സംവിധാനവുമായി കെ.എസ്.ആർ.ടി.സി
Kerala

യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാൻ എഐ പവേർഡ് വാട്സ്ആപ്പ് ടിക്കറ്റിംഗ്* *സംവിധാനവുമായി കെ.എസ്.ആർ.ടി.സി

**9447071021* *എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പിലൂടെ സന്ദേശമയച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം*. *യാത്രാസംബന്ധമായ സഹായങ്ങൾക്കും പരാതികൾക്കും നിർദേശങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന കെ.എസ്.ആർ.ടി.സി ടോൾ-ഫ്രീ കസ്റ്റമർ കെയർ നമ്പർ 149 ലഭ്യമാണ്*

തിരുവനന്തപുരം കല്ലറയില്‍ പതിനാലുകാരനായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ ദാരുണ സംഭവത്തില്‍ അയല്‍വാസിയായ 67-കാരന്‍ പാങ്ങോട് പോലീസിന്റെ പിടിയിലായി
Kerala

തിരുവനന്തപുരം കല്ലറയില്‍ പതിനാലുകാരനായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ ദാരുണ സംഭവത്തില്‍ അയല്‍വാസിയായ 67-കാരന്‍ പാങ്ങോട് പോലീസിന്റെ പിടിയിലായി

കുട്ടിയെ ഇയാള്‍ തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. അതിക്രമത്തില്‍ മനംനൊന്താണ് കുട്ടി ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ വെള്ളിയാഴ്ച കുട്ടിയെ സ്വന്തം വീടിന്റെ വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അമ്മയും രണ്ട് മക്കളും മാത്രം താമസിക്കുന്ന വീട്ടിലെ ഇളയ കുട്ടിയാണ് ആത്മഹത്യ ചെയ്തത്. മരണത്തിന് പിന്നാലെ നാട്ടുകാര്‍ക്കിടയില്‍ ഉയര്‍ന്ന സംശയങ്ങളും സമീപവാസികളായ രണ്ടുപേര്‍ നല്‍കിയ നിര്‍ണായക മൊഴിയുമാണ് കേസില്‍ വഴിത്തിരിവായത്. പ്രതി ആയ ധർമരാജൻ (67) കുട്ടിയെ പല ദിവസങ്ങളിലും പലയിടങ്ങളിലേക്കായി കൊണ്ടുപോകുന്നത് തങ്ങള്‍…

Kerala

കള്ളക്കടൽ ജാഗ്രത നിർദേശം- പുതുക്കിയത

  *കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളിൽ നാളെ (07/08/2026) പകൽ 11.30 വരെ 1.1 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു*. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 06/08/2026 രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് 1.2 മുതൽ 1.6…

കുറഞ്ഞ പലിശനിരക്കിൽ 5 കോടി വരെ വായ്പ: മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി മൂന്നാം പതിപ്പിന് ആഗസ്റ്റ് 6ന് തുടക്കമാകും
Kerala

കുറഞ്ഞ പലിശനിരക്കിൽ 5 കോടി വരെ വായ്പ: മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി മൂന്നാം പതിപ്പിന് ആഗസ്റ്റ് 6ന് തുടക്കമാകും

  കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്‌സി) നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ (CMEDP) മൂന്നാം പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള ആദ്യ വായ്പാ വിതരണവും മുഖ്യമന്ത്രി വി ഡി സതീശൻ ഓഗസ്റ്റ് 6ന് നിർവഹിക്കും. തിരുവനന്തപുരം തൈക്കാടുള്ള ലെമൺ ട്രീ പ്രീമിയർ ഹോട്ടലിൽ ഉച്ചയ്ക്ക് 12 മണിക്കാണ് ചടങ്ങ്. സംരംഭകരെ ശാക്തീകരിക്കുക, സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ (MSME) മേഖലയെ ശക്തിപ്പെടുത്തുക, സംസ്ഥാനത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് നവീകരിച്ച പദ്ധതിയുടെ ലക്ഷ്യം. പുതിയ സംരംഭങ്ങൾക്കും…

പ്രേംനസീർ സുഹൃത് സമിതി മാധ്യമ പുരസ്‌കാരം കേരള ന്യൂസ്‌ മീഡിയ റിപ്പോർട്ടർ ദീപ സജീവിന് സമ്മാനിച്ചു.
Kerala

പ്രേംനസീർ സുഹൃത് സമിതി മാധ്യമ പുരസ്‌കാരം കേരള ന്യൂസ്‌ മീഡിയ റിപ്പോർട്ടർ ദീപ സജീവിന് സമ്മാനിച്ചു.

തിരുവനന്തപുരം :പ്രേംനസീർ സുഹൃത് സമിതി മാധ്യമ പുരസ്‌കാരം കേരള ന്യൂസ്‌ മീഡിയ റിപ്പോർട്ടർ ദീപ സജീവിന് സമ്മാനിച്ചു. പ്രേംനസീർ സുഹൃത് സമിതി -അരിക്കൽ ആയുർവേദ ആശുപത്രി 8ആമത് പത്ര -ദൃശ്യമാധ്യമ പുരസ്‌കാര സമർപ്പണം നടന്നു. മുൻ എം പി പന്ന്യൻ രവീന്ദ്രന്റെ അദ്ധ്യക്ഷത യിൽ കൂടിയ ചടങ്ങ് കേരള നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മുതിർന്ന മാധ്യമ പ്രവർത്തകൻ എസ് ആർ ശക്തിധരൻ, മുതിർന്ന മാധ്യമ പ്രവർത്തകനും ജൂറി മെമ്പറുമായ കെ ശ്രീകണ്ഠൻ, കേരള സർവ്വകലാശാല…

കലാനികേതൻ സാംസ്കാരിക സമിതി, മംഗലാപുരം പഞ്ചായത്ത്, KPRA സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയയും നടത്തി
Kerala

കലാനികേതൻ സാംസ്കാരിക സമിതി, മംഗലാപുരം പഞ്ചായത്ത്, KPRA സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയയും നടത്തി

മുരുക്കുംപുഴ: കലാനികേതൻ സാംസ്കാരിക സമിതി, മംഗലാപുരം ഗ്രാമപഞ്ചായത്ത്, KPRA എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 2019 മുതൽ തുടർച്ചയായി നടത്തിവരുന്ന സൗജന്യ നേത്ര പരിശോധനയുടെയും തിമിര ശസ്ത്രക്രിയയുടെയും 17-ാമത് ക്യാമ്പ് വരിക്കമുക്ക് എഞ്ചൽ സെൻട്രൽ സ്കൂളിൽ വച്ച് നടന്നു. രാവിലെ 7:00 മണിക്ക് ആരംഭിച്ച ക്യാമ്പിൽ 400ൽ അധികം ആളുകൾ പരിശോധനയ്ക്ക് വിധേയമായവരിൽനിന്നും തിമിര കണ്ടെത്തിയ 56പേരെ തിമിര ശസ്ത്രകൃയക്കായി തിരുന്നൽവേലി അരവിന്ദ് കണ്ണാ ശുപുത്രിയിൽ കൊണ്ടുപോയി. സാമൂഹിക പ്രതിബദ്ധതയോടെ സംഘടിപ്പിക്കുന്ന ഈ പദ്ധതിയിലൂടെ ഇതുവരെ നടന്ന 16…

1 … 21 22 23 24 25 … 42
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav