Kerala

കേന്ദ്രം നാളികേര മൂല്യവർദ്ധിത പാർക്ക് അനുവദിച്ചാൽ പൂർണ പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി നാളികേര ദിനാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
Kerala

കേന്ദ്രം നാളികേര മൂല്യവർദ്ധിത പാർക്ക് അനുവദിച്ചാൽ പൂർണ പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി നാളികേര ദിനാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

നാളികേര കൃഷിക്ക് പുതിയ ഉണർവ് നൽകുന്നതിനും കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കുന്നതിനുമായി നാളികേര മൂല്യവർദ്ധിത പാർക്ക് കേരളത്തിൽ വേണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. സംസ്ഥാന കൃഷി വകുപ്പും നാളികേര വികസന ബോർഡും സംയുക്തമായി വഴുതക്കാട് മൗണ്ട് കാർമൽ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ദേശീയതല നാളികേര ദിനാഘോഷം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് കേന്ദ്ര കൃഷി – കർഷക ക്ഷേമ സഹമന്ത്രി രാം നാഥ് ഠാക്കൂറിനോട് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ഗവേഷണാടിസ്ഥാനത്തിലുള്ള നാളികേര മൂല്യവർദ്ധിത പാർക്ക് യാഥാർത്ഥ്യമാക്കാനുള്ള എല്ലാ പിന്തുണയും…

നേത്രദാനം പ്രോത്സാഹിപ്പിക്കുന്നതിന് നിയമഭേദഗതികൾ പരിശോധിക്കും: മന്ത്രി കെ. മുരളീധരൻ
Kerala

നേത്രദാനം പ്രോത്സാഹിപ്പിക്കുന്നതിന് നിയമഭേദഗതികൾ പരിശോധിക്കും: മന്ത്രി കെ. മുരളീധരൻ

മരണാനന്തര അവയവദാനവും നേത്രദാനവും കൂടുതൽ സുഗമമാക്കുന്നതിനായി നിലവിലുള്ള നിയമങ്ങളിൽ കാലാനുസൃതമായ ഭേദഗതികൾ വരുത്തുന്ന കാര്യം സർക്കാർ പരിശോധിക്കുമെന്ന് ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പേരൂർക്കട ജില്ലാ മോഡൽ ആശുപത്രി കോൺഫറൻസ് ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടങ്ങൾ, രോഗങ്ങൾ, പോഷകാഹാരക്കുറവ്, അണുബാധ എന്നിവ മൂലം കാഴ്ച നഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് കാഴ്ച തിരിച്ചുകിട്ടാനുള്ള ഏകമാർഗമാണ് നേത്രദാനം. ഇത് സംബന്ധിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന ചില തെറ്റായ ധാരണകൾ മാറേണ്ടതുണ്ടെന്നും…

അജിത്തുമുട്ടത്തറ സംവിധാനം ചെയ്യ്താ ഗോഡ്’ എന്ന ഷോർട്ട് ഫിലിം ഗ്ലോബൽ പീസ് അന്താരാഷ്ട്ര ഷോർട്ട് ഫിലിം ഫെസ്റ്റിവലിലെ FFAS സെക്ഷനിലേക്ക് സെലക്ട് ചെയ്യപ്പെട്ടിരിക്കുന്നു.
Kerala

അജിത്തുമുട്ടത്തറ സംവിധാനം ചെയ്യ്താ ഗോഡ്’ എന്ന ഷോർട്ട് ഫിലിം ഗ്ലോബൽ പീസ് അന്താരാഷ്ട്ര ഷോർട്ട് ഫിലിം ഫെസ്റ്റിവലിലെ FFAS സെക്ഷനിലേക്ക് സെലക്ട് ചെയ്യപ്പെട്ടിരിക്കുന്നു.

Version 2 ❤️സന്തോഷം… ❤️സമാധാനം…❤️ ഞാൻ സംവിധാനം ചെയ്ത ‘ഗോഡ്’ എന്ന ഷോർട്ട് ഫിലിം ഗ്ലോബൽ പീസ് അന്താരാഷ്ട്ര ഷോർട്ട് ഫിലിം ഫെസ്റ്റിവലിലെ FFAS സെക്ഷനിലേക്ക് സെലക്ട് ചെയ്യപ്പെട്ടിരിക്കുന്നു. അമേരിക്കയിലെ ഫ്ലോറിഡയിലുള്ള ഓർലാൻഡോ നഗരത്തിൽ 2003-ൽ ആരംഭിച്ച പ്രമുഖമായ ഫിലിം ഫെസ്റ്റിവലിന്റെ ഓൺലൈൻ സ്ക്രീനിങ് വിഭാഗത്തിലേക്കാണ് നമ്മുടെ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കുറച്ചുനാൾ മുമ്പ് ,ഞങ്ങൾ കുറച്ചു കൂട്ടുകാർക്ക്, പെട്ടെന്നുണ്ടായ ഒരു ഐഡിയയാണ്. കുറേ പരിമിതികൾക്കും, പ്രതിബന്ധങ്ങൾക്കുമിടയിൽ നിന്ന് കൂട്ടായ്മയുടെ ബലം കൊണ്ടുമാത്രം ചിത്രീകരിക്കാൻ കഴിഞ്ഞ 12 മിനിറ്റുള്ള…

തിയേറ്ററിലെ കൊള്ളവില; ലീഗൽ മെട്രോളജിയെ സമീപിക്കുമെന്ന് മേയർ വി.വി.രാജേഷ്
Kerala

തിയേറ്ററിലെ കൊള്ളവില; ലീഗൽ മെട്രോളജിയെ സമീപിക്കുമെന്ന് മേയർ വി.വി.രാജേഷ്

തിരുവനന്തപുരം:* സിനിമ തിയേറ്ററുകളിലെ ഭക്ഷണ പാനീയങ്ങൾക്കുള്ള അമിത വില ഈടാക്കലിനെതിരെ തിരുവനന്തപുരം മേയർ വി.വി.രാജേഷ്. പുറത്ത് 25 രൂപയ്ക്ക് ലഭിക്കുന്ന സാധനത്തിന് തിയേറ്ററിനുള്ളിൽ 300 രൂപയാണ് ഈടാക്കുന്നതെന്ന് മേയർ ചൂണ്ടിക്കാട്ടി. തിയേറ്ററിൽ ചായ കുടിക്കണമെങ്കിൽ ലോണെടുക്കേണ്ട സ്ഥിതിയാണുള്ളത്. സാധാരണക്കാരെ കൊള്ളയടിക്കുന്ന ഈ നടപടി അംഗീകരിക്കാനാവില്ലെന്നും മേയർ പറഞ്ഞു. വിഷയം ലീഗൽ മെട്രോളജി വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. തിയേറ്റർ ഉടമകൾ ഭക്ഷണ സാധനങ്ങളുടെ വിലയിൽ ഏകീകരണം കൊണ്ടുവരണമെന്നും, അല്ലാത്തപക്ഷം കർശന നടപടിയുണ്ടാകുമെന്നും മേയർ മുന്നറിയിപ്പ്…

ബാല്യസ്പന്ദനം’ പദ്ധതി ഉദ്ഘാടനം സെപ്റ്റംബർ 2ന്
Kerala

ബാല്യസ്പന്ദനം’ പദ്ധതി ഉദ്ഘാടനം സെപ്റ്റംബർ 2ന്

അങ്കണവാടി കുട്ടികൾക്കായുള്ള ആരോഗ്യപരിശോധനാ പദ്ധതിയായ ‘ബാല്യസ്പന്ദനം’ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 2ന് വനിതാ ശിശു വികസന – തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർവഹിക്കും. ഉച്ചയ്ക്ക് 1 മണിക്ക് വട്ടിയൂർക്കാവ് കൊടുങ്ങാനൂരുള്ള കുടുംബാരോഗ്യ കേന്ദ്രത്തിലാണ് ചടങ്ങ്. ആരോഗ്യ-ഭക്ഷ്യസുരക്ഷ-ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ കുട്ടികൾക്കായുള്ള വളർച്ചാ നിരീക്ഷണ പരിപാടിയുടെ ഉദ്ഘാടനം തിരുവനന്തപുരം മേയർ വി വി രാജേഷ് നിർവഹിക്കും. അങ്കണവാടി കുട്ടികളുടെ സമഗ്ര ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനായി നൂറുദിന കർമപദ്ധതിയുടെ ഭാഗമായാണ്…

ഓണക്കാഴ്ച്ചകൾക്ക് വിട: സമാപന ഘോഷയാത്ര ഉപരാഷ്ട്രപതി ഫ്ലാഗ് ഓഫ് ചെയ്തു* സംസ്ഥാന സർക്കാരിന്റെ ഓണം – ടൂറിസം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്ര ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു.
Kerala

ഓണക്കാഴ്ച്ചകൾക്ക് വിട: സമാപന ഘോഷയാത്ര ഉപരാഷ്ട്രപതി ഫ്ലാഗ് ഓഫ് ചെയ്തു* സംസ്ഥാന സർക്കാരിന്റെ ഓണം – ടൂറിസം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്ര ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു.

ലോക് ഭവന്റെ മുന്നിൽ പ്രത്യേകം സജീകരിച്ച വേദിയിൽ നടന്ന ഫ്ലാഗ് ഓഫ് ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി വി.ഡി. സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, കെ. മുരളീധരൻ, സി.പി. ജോൺ, റോജി എം ജോൺ, ബിന്ദു കൃഷ്ണ, കെ. എ. തുളസി, മേയർ വി. വി. രാജേഷ് തുടങ്ങിയവർ സന്നിഹിതരായി. ഉപരാഷ്ട്രപതിക്ക് ഗവർണറും മുഖ്യമന്ത്രിയും ഉപഹാരങ്ങൾ സമ്മാനിച്ചു. ഫ്ലാഗ് ഓഫിനു ശേഷം എല്ലാവരും വേദിയിലിരുന്നു വർണാഭമായ ഘോഷയാത്ര ആസ്വദിച്ചു. എം….

രാഹുല്‍ ഗാന്ധിക്കെതിരായ കേസ് ജനാധിപത്യത്തോടും ഭരണഘടനയോടുമുള്ള വെല്ലുവിളി: മുഖ്യമന്ത്രി വി.ഡി സതീശന്‍
Kerala

രാഹുല്‍ ഗാന്ധിക്കെതിരായ കേസ് ജനാധിപത്യത്തോടും ഭരണഘടനയോടുമുള്ള വെല്ലുവിളി: മുഖ്യമന്ത്രി വി.ഡി സതീശന്‍

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ബി.ജെ.പി സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. അനീതിക്കും അയിത്താചാരത്തിനുമെതിരെ ശബ്ദമുയര്‍ത്തിയ രാഹുല്‍ ഗാന്ധിയെ കേസെടുത്ത് ഭയപ്പെടുത്താമെന്നത് സംഘപരിവാറിന്റെ വ്യാമോഹം മാത്രമാണ്. ഹല്‍ദ്വാനിയിലെ രാംലീല മൈതാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത പൊതുയോഗത്തിന് ശേഷം സംഘപരിവാര്‍ നടത്തിയ ‘ശുദ്ധീകരണ’ ക്രിയ ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങള്‍ക്കും എതിരായ വെല്ലുവിളിയാണ്. ഖാര്‍ഗെയെപ്പോലൊരു മുതിര്‍ന്ന നേതാവ് പങ്കെടുത്ത വേദിയില്‍ സംഘ്പരിവാര്‍ നടപ്പാക്കിയത് അയിത്തത്തിന്റെ ആധുനിക…

ഓണം വാരാഘോഷത്തിന് ഗംഭീര സമാപനം; തലസ്ഥാന നഗരിയെ ആവേശത്തിലാഴ്ത്തി ഘോഷയാത്ര
Kerala

ഓണം വാരാഘോഷത്തിന് ഗംഭീര സമാപനം; തലസ്ഥാന നഗരിയെ ആവേശത്തിലാഴ്ത്തി ഘോഷയാത്ര

ഘോഷയാത്ര ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ സമാപനം. ലോക്‌ഭവന് സമീപത്തു നിന്നും ആരംഭിച്ച ഘോഷയാത്ര ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ, മുഖ്യമന്ത്രി വി ഡി സതീശൻ, മന്ത്രിമാരായ പി സി വിഷ്ണുനാഥ്, കെ മുരളീധരൻ, സി പി ജോൺ, കെ എ തുളസി, ബിന്ദു കൃഷ്ണ, റോജി എം…

നബിദിനത്തിന്റെ ഭാഗമായുള്ള മിലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു.
Kerala

നബിദിനത്തിന്റെ ഭാഗമായുള്ള മിലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു.

കോവളം :മിലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു. പാച്ചല്ലൂർ പാറവിള ദാറുൽ ഉലും മദ്രസയിൽ നബിദിനത്തിന്റെ ഭാഗമായുള്ള മിലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു. മിലാദ് ഫെസ്റ്റ് പനത്തുറ മുസ്ലിം ജമാഅത് ചീഫ് ഇമാം പാച്ചല്ലൂർ അബ്ദുൽ സലിം മൗലവി ഉദ്ഘാടനം ചെയ്തു. ദാറുൽ ഉലും മദ്രസ കമ്മിറ്റി പരിപാലാന സമിതി പ്രസിഡന്റ്‌ അബ്ദുൽ റഷീദ്, അബുൽ ഹസൻ ദാറുൽ ഉലും മദ്രസ കമ്മിറ്റി പരിപാലാന സമിതി അംഗം പാറവിള റാഷിദ്, പനത്തുറ മുസ്ലിം ജമാഅത്ത് സെക്രട്ടറി നവാസ് പി എം എസ്…

സാംബ്രാണിക്കോടിയിൽ ഓണാഘോഷത്തിന് വർണാഭ സമാപനം
Kerala

സാംബ്രാണിക്കോടിയിൽ ഓണാഘോഷത്തിന് വർണാഭ സമാപനം

സാംബ്രാണിക്കോടിയുടെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തും: മന്ത്രി ബിന്ദു കൃഷ്ണ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒരാഴ്ചയോളം നീണ്ടുനിന്ന ഓണം വാരാഘോഷത്തിന് സാംബ്രാണിക്കോടിയിൽ വർണാഭമായ സമാപനം. സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡിടിപിസി) സംയുക്തമായി സംഘടിപ്പിച്ച ‘ഓണക്കാഴ്ച’യുടെ സമാപന സമ്മേളനം മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. സാംബ്രാണിക്കോടിയുടെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനും വിപുലമായ പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. വിവിധ തുരുത്തുകളെ ബന്ധിപ്പിച്ചുള്ള സർക്യൂട്ട്…

1 … 12 13 14 15 16 … 42
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav