Kerala

കാക്കനാട് ഇൻഫോ പാർക്കിലേക്ക് വാട്ടർമെട്രോ: പദ്ധതി വീണ്ടും പരി​ഗണനയിൽ
Kerala

കാക്കനാട് ഇൻഫോ പാർക്കിലേക്ക് വാട്ടർമെട്രോ: പദ്ധതി വീണ്ടും പരി​ഗണനയിൽ

കാക്കനാട് ഇൻഫോപാർക്ക് വാട്ടർ മെട്രോ സർവ്വീസ് വീണ്ടും പരിഗണനയിൽ. ഐടി മേഖലയിൽ നിന്നുൾപ്പടെ ആവശ്യമുയർന്നതിന്റെ പശ്ചാത്തലത്തിലാണ് പദ്ധതി നടപ്പിലാക്കാൻ വീണ്ടും ശ്രമം ആരംഭിച്ചത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ നേതൃത്വത്തിൽ പദ്ധതിക്കായി രണ്ടേക്കർ സ്ഥലം കണ്ടെത്തിയിരുന്നു വൈറ്റിലയിൽ നിന്നും കാക്കനാട് ചിറ്റേത്തുകരയിലേക്കും തുടർന്ന് ഇൻഫോപാർക്കിലേക്കും വാട്ടർ മെട്രോ സർവീസ് നീട്ടുന്നതിനായി പദ്ധതി ഉണ്ടായിരുന്നെങ്കിലും ഇൻഫോപാർക്കിലേക്ക് സർവീസ് നടപ്പിലാക്കിയിരുന്നില്ല. ഇൻഫേ പാർക്ക് റൂട്ടിലുള്ള ബണ്ടാണ് പദ്ധതിക്ക് പ്രതിസന്ധിയായത്. ഐ ടി മേഖലയിൽ നിന്നുൾപ്പടെ ആവശ്യമുയർന്നതോടെയാണ് വാട്ടർ മെട്രോ സർവീസ്…

ആഘോഷ രാവിന് ദൃശ്യവിരുന്നൊരുക്കി പരുന്തിന്റെ ചിറകടിയും സീത കളിയും
Kerala

ആഘോഷ രാവിന് ദൃശ്യവിരുന്നൊരുക്കി പരുന്തിന്റെ ചിറകടിയും സീത കളിയും

ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി ആറാം ദിനത്തിലും കനകക്കുന്നിലെ വിവിധ വേദികളിൽ നാടൻ, പാരമ്പര്യ കലാരൂപങ്ങളുടെ ദൃശ്യവിസ്മയമൊരുങ്ങി. സോപാനം വേദിയിൽ പന്തളം കൃഷ്‌ണകൃപയിൽ കുട്ടികൃഷ്ണനും സംഘവും അവതരിപ്പിച്ച പരുന്താട്ടം കാണികളെ ഏറെ ആകർഷിച്ചു. പരുന്തിന്റെ രൂപത്തിലുള്ള പ്രത്യേക വേഷവും വലിയ ചിറകുകളും ധരിച്ചാണ് കലാകാരന്മാർ രംഗപ്രവേശം ചെയ്തത്. കൊല്ലം സീതകളി അക്കാദമിയുടെ നേതൃത്വത്തിൽ അരങ്ങേറിയ സീതകളി സ്ത്രീപ്രാധാന്യം കൊണ്ട് ശ്രദ്ധേയമായപ്പോൾ, സിനി സോമനാഥിന്റെ സീത എന്ന കഥാപാത്രം സദസ്സിന്റെ മനസ്സ് കവർന്നു. രാമായണത്തിലെ വനയാത്ര മുതൽ ലങ്കാദഹനം…

മുഖ്യമന്ത്രിയെ വഴി തടഞ്ഞ സംഭവം കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ
Kerala

മുഖ്യമന്ത്രിയെ വഴി തടഞ്ഞ സംഭവം കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ

തിരുവനന്തപുരം: ശ്രീകാര്യം ചേന്തിയില്‍ മുഖ്യമന്ത്രിയോട് വാക്കുതർക്കം നടന്ന സംഭവത്തില്‍ ഡിസിസി അംഗം ചേന്തി അനില്‍ കസ്റ്റഡിയില്‍. അന്യായമായി തടഞ്ഞുവെക്കല്‍, സംഘംചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് ചേന്തി അനിലിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞത്. ശ്രീനാരായണഗുരു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് ചേന്തിയിലെ പരിപാടിയില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി ചെമ്പഴന്തിയിലേക്ക് പോകാന്‍ തുടങ്ങിയതാണ് തര്‍ക്കത്തിന് കാരണം. മുഖ്യമന്ത്രി വാഹനത്തില്‍ നിന്ന് ഇറങ്ങി ചേന്തി അനിലുമായി വാക്ക് തര്‍ക്കം ഉണ്ടാകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിക്ക് കോളജ് കുട്ടികള്‍…

നരാധമൻമാരെ അറസ്‌റ്റ് ചെയ്തു
Kerala

നരാധമൻമാരെ അറസ്‌റ്റ് ചെയ്തു

തിരുവനന്തപുരം : നെടുമങ്ങാട്‌ രാത്രി കാറില്‍ യാത്ര ചെയ്തിരുന്ന ദമ്പതികളെ ആക്രമിക്കുകയും ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരെ മർദിക്കുകയും ചെയ്ത കേസില്‍ രണ്ടുപേർ അറസ്റ്റില്‍.ചുള്ളിമാനൂർ സ്വദേശി എസ് ഷമീർ (37), ആനാട് മെത്തോട് സ്വദേശി ആർ ഷംനാദ് (38) എന്നിവരാണ് അറസ്റ്റിലായത്. പനവൂർ സ്വദേശികളായ ഷാജഹാൻ, ഭാര്യ സബീന, ഇവരെ ആക്രമണത്തില്‍ നിന്ന്‌ രക്ഷിക്കാൻ ശ്രമിച്ച കരിക്കുഴി മീന്നിലം സ്വദേശികളായ മുഹമ്മദ് നിഷാദ്, ഷബിൻ എന്നിവർക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. തിരുവോണ രാത്രിയില്‍ ആനാട് പഞ്ചായത്തിലെ മൂഴിയിലാണ് സംഭവം.പുത്തൻപാലം-…

ഓണാഘോഷ വേദിയിൽ ലക്കി ഡ്രോ മത്സരവുമായി പോലീസ്
Kerala

ഓണാഘോഷ വേദിയിൽ ലക്കി ഡ്രോ മത്സരവുമായി പോലീസ്

പോൾ ആപ്പിന്റെ പ്രചാരണാർത്ഥം ലക്കി ഡ്രോ മത്സരവുമായി പോലീസ്. ഓണാഘോഷ വേദിയിലെ പോലീസ് സ്റ്റാൾ സന്ദർശിക്കുന്ന പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച ലക്കി ഡ്രോ മത്സരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്ക് സർപ്രൈസ് സമ്മാനവും പോലീസ് നൽകും. നറുക്കെടുപ്പ് നടത്തി ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ് വഴിയാണ് വിജയിയെ പ്രഖ്യാപിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും സൗജന്യമായി ലഭ്യമാകുന്ന പോൾ ആപ്പ് വഴി 33ഓളം സേവനങ്ങളാണ് ജനങ്ങൾക്ക് ലഭിക്കുന്നത്. പോലീസ് സ്റ്റേഷനിൽ ഫിസിക്കലായി പോകാതെ തന്നെ വീട്ടിലിരുന്ന് ഈ സേവനങ്ങൾ…

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം: 69 ഫ്ലോട്ടുകളും 99 കലാരൂപങ്ങളുമായി തലസ്ഥാനത്ത് വർണാഭമായ ഘോഷയാത്ര
Kerala

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം: 69 ഫ്ലോട്ടുകളും 99 കലാരൂപങ്ങളുമായി തലസ്ഥാനത്ത് വർണാഭമായ ഘോഷയാത്ര

ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്യും സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓണം വാരാഘോഷം ഇന്ന് ( ആഗസ്റ്റ് 30) സമാപിക്കും. ഇതിന്റെ ഭാഗമായിട്ടുള്ള വർണാഭമായ ഘോഷയാത്ര വൈകിട്ട് 5 മണിക്ക് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ലോക്ഭവന് സമീപം ഫ്ലാഗ് ഓഫ് ചെയ്യും. ലോക്‌ഭവന് സമീപത്തു നിന്നും ആരംഭിച്ച് കിഴക്കേക്കോട്ട വരെയാണ് സാംസ്കാരിക ഘോഷയാത്ര കടന്നുപോകുന്നത്. മുഖ്യമന്ത്രി വി.ഡി സതീശൻ, സാംസ്കാരികം ടൂറിസം സിനിമ വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്,…

Kerala

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ? കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്തിരുന്നതായി റിപ്പോർട്ട്

  നാലു പതിറ്റാണ്ടായി കേരള പൊലീസിനെ വട്ടം കറക്കിയ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ഒളിവിൽ കഴിയുന്നതായി 24 ന്യൂസ് റിപ്പോർട്ട്. 25 വർഷത്തിലേറെയായി വിദേശത്ത് ഒളിവുജീവിതം നയിക്കുന്നുവെന്നും ബ്രൂണെയിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുന്നതായും റിപ്പോർട്ട് അവകാശപ്പെടുന്നു. 2023-ൽ സുകുമാരക്കുറുപ്പ് എടുത്തതെന്ന് പറയപ്പെടുന്ന ചിത്രവും ചാനൽ നേരത്തെ പുറത്തുവിട്ടിരുന്നു. ഒളിവിൽ കഴിയുന്നതായി പറയുന്ന സ്ഥലത്തിന് സമീപം അന്വേഷണസംഘം എത്തിയതായും റിപ്പോർട്ടിലുണ്ട്. അബുദാബിയിൽ കഴിയുന്ന ഭാര്യയെയും മക്കളെയും സുകുമാരക്കുറുപ്പ് നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകൾ ലഭിച്ചതായും ചാനൽ പറയുന്നു….

Kerala

പാട്ടിൻ പൂക്കളം തീർത്ത് വിനീത് ശ്രീനിവാസനും മധു ബാലകൃഷ്ണനും

ഓണാഘോഷത്തിന്റെ പ്രധാന വേദികളിലൊന്നായ നിശാഗാന്ധിയിൽ പ്രശസ്ത ഗായകൻ മധു ബാലകൃഷ്ണനും സംഘവും അവതരിപ്പിച്ച സംഗീതനിശ വൻ ജനശ്രദ്ധ നേടി. ചലച്ചിത്ര താരവും നർത്തകിയുമായ കൃഷ്ണപ്രഭയുടെയും സംഘത്തിന്റെയും മനോഹരമായ നൃത്തച്ചുവടുകളോടെയാണ് ആഘോഷങ്ങൾക്ക് തിരശ്ശീല ഉയർന്നത്. കേരളം കേരളം കേളികൊട്ടുണരുന്ന കേരളം”, “സുമുഹൂർത്തമായി സ്വസ്‌തി”, “രാവേറെയായ് പൂവേ” തുടങ്ങിയ ഹിറ്റ് ഗാനങ്ങളിലൂടെയാണ് അദ്ദേഹം വേദിയിൽ തരംഗം സൃഷ്ടിച്ചത്. “വാതിക്കല് വെള്ളരിപ്രാവ്” എന്ന ഗാനവുമായി നിത്യാ മാമനും, “ആരോമലേ പൊൻതൂവലേ”, “ചന്ദ്രചൂഢ ശിവശങ്കര” എന്നീ ഗാനങ്ങളോടെ നന്ദയും, ‘പാടി തൊടിയിലേതോ…” എന്ന…

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; 25 പേർക്ക് പരിക്ക്
Kerala

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; 25 പേർക്ക് പരിക്ക്

തിരുവനന്തപുരത്ത് എം സി റോഡിൽ കെഎസ്ആർടിസി ബസ്സും പെട്രോൾ ലോറിയും കൂട്ടിയിടിച്ച് അപകടം. തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം. ടാങ്കർ ലോറി കെഎസ്ആർടിസിയിലേക്ക് പാഞ്ഞു കയറുകയായിരുന്നു തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് കിളിമാനൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. അപകടസമയത്ത് പ്രദേശത്ത് നേരിയ രീതിയിൽ മഴ പെയ്യുന്നുണ്ടായിരുന്നതും റോഡിലെ തെന്നലിന് കാരണമായി. അപകടം നടക്കുമ്പോൾ ബസ്സിൽ വലിയ തിരക്കില്ലായിരുന്നു, ഏകദേശം 30…

നേപ്പാളിലെ പ്രളയദുരന്തത്തിന് കാരണം മിന്നൽ പ്രളയമല്ല; വിദഗ്ധർ പറയുന്നതിങ്ങനെ
Kerala

നേപ്പാളിലെ പ്രളയദുരന്തത്തിന് കാരണം മിന്നൽ പ്രളയമല്ല; വിദഗ്ധർ പറയുന്നതിങ്ങനെ

നേപ്പാളിലെ പ്രളയദുരന്തത്തിന് കാരണം മിന്നൽ പ്രളയമാണെന്ന വാദം തള്ളുകയാണ് വിദഗ്ധർ. പ്രദേശത്ത് ശക്തമായ മഴ ഉണ്ടായതായി റിപ്പോർട്ട് ഇല്ല എന്നതാണ് മിന്നൽ പ്രളയ സാധ്യത തള്ളാൻ കാരണം. പുറത്തുവന്ന ദൃശ്യങ്ങളിൽ ആകാശം മേഘാവൃതവുമല്ല. ഈ രണ്ടു കാരണങ്ങളാൽ മിന്നൽ പ്രളയത്തിനുള്ള സാധ്യത തീരെയില്ല   എന്നാൽ മറ്റുപല സാധ്യതകളാണ് കാലാവസ്ഥ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്. പ്രദേശത്തുണ്ടായ ഭൂകമ്പത്തെ അടിസ്ഥാന പ്പെടുത്തിയാണ് രണ്ട് നിഗമനങ്ങളും. ഭൂചലനത്തെ തുടർന്ന് ഹിമപാളികൾ അടർന്ന് ജലപ്രവാഹം ഉണ്ടായതാ വാനാണ് കൂടുതൽ സാധ്യതയെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ…

1 … 13 14 15 16 17 … 42
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav