Kerala

എയർ ഫോഴ്സ് അസോസിയേഷൻ കേരള ബ്രാഞ്ചിന്റെ ഓണം ആഘോഷം
Kerala

എയർ ഫോഴ്സ് അസോസിയേഷൻ കേരള ബ്രാഞ്ചിന്റെ ഓണം ആഘോഷം

എയർ ഫോഴ്സ് അസോസിയേഷൻ (AFA)കേരള ബ്രാഞ്ചിന്റെ ഓണാഘോഷം സെപ്റ്റംബർ 13-ന് ദക്ഷിണ വ്യോമസേനാ ആസ്ഥാനത്തെ ട്രാവൻകൂർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ജസ്‌വീർ സിംഗ് മാൻ AVSM, VM മുഖ്യാതിഥിയായിരുന്നു. ഉദ്ഘാടന പ്രസംഗത്തിൽ എയർ മാർഷൽ ജസ്‌വീർ സിംഗ് മാൻ കേരളത്തിന്റെ സമ്പന്നമായ സംസ്കാരത്തെയും ഓണാഘോഷങ്ങളുടെ ഉത്സാഹപൂർണമായ അന്തരീക്ഷത്തെയും പ്രശംസിച്ചു. മുതിർന്ന വ്യോമസേനാ ഉദ്യോഗസ്ഥരും 400-ഓളം മുൻ വ്യോമസേനാംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. എയർഫോഴ്സ് അസോസിയേഷൻ കേരള ബ്രാഞ്ച് പ്രസിഡന്റ് എയർ…

കഴക്കൂട്ടം സൈനിക സ്കൂളിൽ വൃക്ഷത്തൈ നടീൽ പരിപാടി നടത്തി
Kerala

കഴക്കൂട്ടം സൈനിക സ്കൂളിൽ വൃക്ഷത്തൈ നടീൽ പരിപാടി നടത്തി

പരിസ്ഥിതി സംരക്ഷണത്തിന്റെയും വരും തലമുറകൾക്ക് ഹരിതാഭമായ ഭാവി പരിപോഷിപ്പിക്കുന്നതിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടിക്കൊണ്ട് രാജ്യവ്യാപകമായി നടക്കുന്ന ‘ഏക് പെഡ് മാ കേ നാം’ (അമ്മയുടെ പേരിൽ ഒരു മരം) കാമ്പെയ്‌നിന്റെ ഭാഗമായി കഴക്കൂട്ടം സൈനിക സ്‌കൂൾ പ്രിൻസിപ്പൽ കേണൽ അഭിഷേക് വോറയും സ്കൂളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. കാമ്പസിലെ പെൺകുട്ടികളും സ്ത്രീകളും ഫലവൃക്ഷങ്ങളും തൈകളും നട്ടുപിടിപ്പിച്ചുകൊണ്ട് ഈ ക്യാമ്പയിനിൽ സജീവമായി പങ്കെടുത്തു, സ്‌കൂൾ കാമ്പസിൽ ആരോഗ്യകരമായ പരിസ്ഥിതിയുടെയും ഫലവൃക്ഷത്തോട്ടങ്ങളുടെയും വികസനത്തിന് സംഭാവന നൽകി.   പച്ചപ്പ്…

Kerala

നിയമങ്ങൾക്ക് വിധേയമായി പ്രതിരോധ സേനകളിൽ അഗ്നിവീർകൾക്ക് സ്ഥിര നിയമനത്തിന് കേന്ദ്ര മന്ത്രിസഭാ യോഗത്തിൻ്റെ അംഗീകാരം

  അഗ്നിപഥ് പദ്ധതിയിൽ 75 ശതമാനം അഗ്നിവീർമാർക്ക് 2 വർഷം കൂടി കാലാവധി നീട്ടിനൽകാൻ, ഇന്ത്യൻ പ്രതിരോധസേന നൽകിയ ശുപാർശയ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. മെറിറ്റിന്റെ അടിസ്ഥാനത്തിൽ, 25 ശതമാനം അഗ്നിവീർമാരെ പ്രതിരോധ സേനയിൽ നിലനിർത്തുന്നതിന് നേരത്തെ തീരുമാനിച്ചിരുന്നു. ഇപ്പൊൾ നീട്ടി നൽകിയ രണ്ട് വർഷത്തെ കാലയളവ് പൂർത്തിയാക്കിയ ശേഷം, എല്ലാ അഗ്നിവീർമാർക്കും അവരുടെ സന്നദ്ധതയും തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളും പാലിക്കുന്നതിന് വിധേയമായി സ്ഥിരം സൈനികരായി ചേരാൻ അവസരം നൽകും.   സന്നദ്ധരായ 75 ശതമാനം അഗ്നിവീർമാർക്ക് രണ്ട്…

പൊതുജനങ്ങളുടെ ഓരോ രൂപയ്ക്കും കണക്കുണ്ടാകണം; അനുവദിച്ചിട്ടുള്ള ഉദ്ദേശ്യത്തിനായി പൂർണമായും വിനിയോഗിക്കണം: ലോക്‌സഭാ സ്പീക്കർ
Kerala

പൊതുജനങ്ങളുടെ ഓരോ രൂപയ്ക്കും കണക്കുണ്ടാകണം; അനുവദിച്ചിട്ടുള്ള ഉദ്ദേശ്യത്തിനായി പൂർണമായും വിനിയോഗിക്കണം: ലോക്‌സഭാ സ്പീക്കർ

സുതാര്യതയും ഉത്തരവാദിത്തവും ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകൾ; പൊതുചെലവുകൾ പൗരന്മാരുടെ ജീവിതത്തിൽ വ്യക്തമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നുവെന്ന് PAC-കൾ ഉറപ്പാക്കണം: ലോക്‌സഭാ സ്പീക്കർ ദീർഘകാലമായി തീർപ്പാകാത്ത ഓഡിറ്റ് പരാമർശങ്ങൾക്ക് സമയബന്ധിത പരിഹാരം വേണമെന്ന് ലോക്‌സഭാ സ്പീക്കർ; സാമ്പത്തിക സത്യസന്ധതയ്ക്കും ദേശീയ ക്ഷേമത്തിനുമുള്ള കൂട്ടായ പ്രതിബദ്ധതയ്ക്ക് രാഷ്ട്രീയ ഭിന്നതകൾ വഴിമാറണം സാമ്പത്തിക മേൽനോട്ടം ശക്തിപ്പെടുത്തുന്നതിനും പൊതുപണത്തിന്റെ ദുരുപയോഗം തടയുന്നതിനും നിർമിതബുദ്ധി, ഡാറ്റാ അനലിറ്റിക്സ്, ഉത്തരവാദിത്തപൂർണമായ സാങ്കേതികവിദ്യ എന്നിവ പ്രയോജനപ്പെടുത്താൻ PAC-കളോട് ആഹ്വാനം ചെയ്ത് ലോക്‌സഭാ സ്പീക്കർ ഇന്ത്യൻ പാർലമെന്റിലെയും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിലെയും…

Kerala

ശബരിമലയിൽ സൗജന്യ അരവണ വിതരണത്തിന് നിയന്ത്രണം; ഇത്തവണ നൽകുക 50,000 ടിൻ മാത്രം, പ്രത്യേക രജിസ്റ്ററും നിർബന്ധം

കൊച്ചി:ശബരിമല തീർഥാടനത്തോടനുബന്ധിച്ച് സൗജന്യമായി വിതരണം ചെയ്യുന്ന അരവണയുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇത്തവണത്തെ മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത് ‘ഫ്രീ ഇഷ്യു’ വിഭാഗത്തിൽ ആകെ 50,000 ടിൻ അരവണ മാത്രമേ വിതരണം ചെയ്യൂ എന്ന് ഒക്ടോബർ 27ന് ചേർന്ന യോഗത്തിൽ ബോർഡ് തീരുമാനമെടുത്തു. ഇക്കാര്യം ബോർഡിന്റെ സ്റ്റാൻഡിങ് കൗൺസൽ ഹൈക്കോടതിയെ അറിയിച്ചു. സൗജന്യ അരവണ വിതരണം കൂടുതൽ സുതാര്യമാക്കുന്നതിനായി കർശനമായ രേഖാസൂക്ഷിപ്പും ഏർപ്പെടുത്തിയിട്ടുണ്ട്. അരവണ കൈപ്പറ്റുന്ന ഓരോ വ്യക്തിയുടെയും പേരും മറ്റ് വിവരങ്ങളും പ്രത്യേക രജിസ്റ്ററിൽ…

ഇന്ത്യൻ പാർലമെന്റിലെയും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷരുടെ സമ്മേളനം തിരുവനന്തപുരത്ത് ലോക്‌സഭാ സ്പീക്കർ ഉദ്ഘാടനം ചെയ്തു
Kerala

ഇന്ത്യൻ പാർലമെന്റിലെയും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷരുടെ സമ്മേളനം തിരുവനന്തപുരത്ത് ലോക്‌സഭാ സ്പീക്കർ ഉദ്ഘാടനം ചെയ്തു

പൊതുപണത്തിന്റെ സംരക്ഷകരെന്ന നിലയിൽ പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികൾ (PAC) തങ്ങളുടെ പങ്ക് കൂടുതൽ ശക്തിപ്പെടുത്തണമെന്ന് ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർള ആഹ്വാനം ചെയ്തു. പൊതുഖജനാവിൽ നിന്ന് ചെലവഴിക്കുന്ന ഓരോ രൂപയ്ക്കും കൃത്യമായ കണക്കുണ്ടാകണമെന്നും അനുവദിച്ചിട്ടുള്ള ആവശ്യത്തിനായി അത് പൂർണമായും വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. സുതാര്യതയും ഉത്തരവാദിത്തവും ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളാണെന്നും പൊതുചെലവുകൾ സാധാരണ പൗരന്മാരുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന ഗുണപരമായ മാറ്റങ്ങളാണ് അവയുടെ ആത്യന്തികമായ അളവുകോലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് ഇന്ത്യൻ പാർലമെന്റിലെയും സംസ്ഥാന…

കോഴിക്കോട് ഗവൺമെന്റ് ഹോമിയോപ്പതിക്ക് മെഡിക്കൽ കോളേജിൽ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും സംഘടിപ്പിച്ചു
Kerala

കോഴിക്കോട് ഗവൺമെന്റ് ഹോമിയോപ്പതിക്ക് മെഡിക്കൽ കോളേജിൽ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും സംഘടിപ്പിച്ചു

മ്യൂസിക് തെറാപ്പി എന്ന ഇന്ദ്രജാലം കൊണ്ടാണ് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും നിങ്ങളുടെ മുന്നിൽ എഴുന്നേറ്റു നിന്നുകൊണ്ട് ദീർഘനേരം സംസാരിക്കാൻ എനിക്ക് കഴിയുന്നത് 4000 .-ൽ അധികം പാട്ടുകൾ എഴുതിയ എന്റെ ലഹരി ഭാഷയും സംഗീതവും മാത്രമാണ് . ഇന്ന് യുവതലമുറയിലെ പാട്ടെഴുത്തുകാരോടാണ് ഞാൻ മത്സരിക്കുന്നത് അവസാന കണ്ണിയായ ഡോക്ടർ മനു മഞ്ജിത്തിന്റെ പാട്ടുകളോടാണ് എന്റെ മിന്നൽ വള എന്ന പാട്ട് മത്സരിച്ചത് എന്ന് ശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു കോഴിക്കോട് ഗവൺമെന്റ് ഹോമിയോപ്പതിക്ക് മെഡിക്കൽ കോളേജിലെ…

കെ എസ് ആർ ടി സി ബസ് കഴുകി വൃത്തിയാക്കി മാതൃകയായി കാഞ്ഞങ്ങാട് സൗത്ത് സ്കൂളിലെ എൻ എസ് എസ് വോളന്റിയേഴ്സ്.
Kerala

കെ എസ് ആർ ടി സി ബസ് കഴുകി വൃത്തിയാക്കി മാതൃകയായി കാഞ്ഞങ്ങാട് സൗത്ത് സ്കൂളിലെ എൻ എസ് എസ് വോളന്റിയേഴ്സ്.

കെ എസ് ആർ ടി സി ബസ് കഴുകി മാതൃകയായി വിദ്യാർത്ഥികൾ കാഞ്ഞങ്ങാട്: കെ എസ് ആർ ടി സി ബസ് കഴുകി വൃത്തിയാക്കി മാതൃകയായി കാഞ്ഞങ്ങാട് സൗത്ത് സ്കൂളിലെ എൻ എസ് എസ് വോളന്റിയേഴ്സ്. കാഞ്ഞങ്ങാട് ചെമ്മട്ടം വയലിലെ കെ എസ് ആർ.ടി സി ബസ് സ്റ്റേഷനിലെ ബസുകളാണ് വിദ്യാർത്ഥികൾ ശുചീകരിച്ചത്. പൊതുഗതാഗത സംവിധാനങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനും, ശുചിത്വ സന്ദേശം നൽകുന്നതിനും വേണ്ടിയാണ് ഈ പ്രവർത്തനം. പഠനത്തിനൊപ്പം സേവനവുമാണ് ഇവരുടെ ലക്ഷ്യം. ഇത്…

കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
Kerala

കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനചരിത്രത്തിൽ പുതിയ അധ്യായത്തിന് തുടക്കമിട്ട് ആദ്യ ഇറക്കുമതി കണ്ടെയ്നറിന് അഡ്വ. എം. വിൻസന്റ് എം.എൽ.എയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ചൈനയിലെ നിങ്ബോയിൽ നിന്ന് എം.എസ്.സി സബ്രിന 111 കപ്പലിൽ എത്തിയ കണ്ടെയ്നറിന്റെ ഔദ്യോഗിക സ്വീകരണം, പോർട്ട് വാർഡ് കൗൺസിലർ ജെ. പനിയടിമ, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL) മാനേജിങ് ഡയറക്ടർ ജെറോമിക് ജോർജ്, അഡീഷണൽ കസ്റ്റംസ് കമ്മീഷണർ, അസിസ്റ്റന്റ് കസ്റ്റംസ് കമ്മീഷണർ, എഫ്.ആർ.ആർ.ഒ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്നു. തിരുവനന്തപുരത്തെ ആൾടെയർ ഗ്രൂപ്പിനുവേണ്ടി…

ബീമാപള്ളി ഉറൂസ് അവലോകന യോഗം
Kerala

ബീമാപള്ളി ഉറൂസ് അവലോകന യോഗം

ബീമാപള്ളി ഉറൂസ് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ അവലോകന യോഗം ചേർന്നു. ബീമാപള്ളി ജമാഅത്തെ കോൺഫറൻസ് ഹാളിൽ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. നവംബർ 11 മുതൽ 21 വരെയാണ് ഈ വർഷത്തെ ഉറൂസ് മഹോത്സവം നടക്കുന്നത്. ഉറൂസിനോടനുബന്ധിച്ച് ആയിരക്കണക്കിന് ഭക്തജനങ്ങളും തീർത്ഥാടകരും എത്തുന്ന സാഹചര്യം കണക്കിലെടുത്ത് വിപുലമായ സൗകര്യങ്ങൾ സർക്കാർ സംവിധാനങ്ങൾ ഒരുക്കണമെന്ന് മന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു. ക്രമസമാധാന പാലനത്തിനായി 10 ദിവസവും പൊലീസ് പിക്കറ്റിംഗും നിരീക്ഷണവും ഉറപ്പാക്കും….

1 2 3 4 … 50
November 2026
S M T W T F S
1234567
891011121314
15161718192021
22232425262728
2930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav