Kerala

ബിജെപിയും എൽഡിഎഫും ചേർന്ന് തിരുവനന്തപുരത്തെ ജനങ്ങളെ കബളിപ്പിക്കുന്നു : അഡ്വ KS ശബരീനാഥൻ
Kerala

ബിജെപിയും എൽഡിഎഫും ചേർന്ന് തിരുവനന്തപുരത്തെ ജനങ്ങളെ കബളിപ്പിക്കുന്നു : അഡ്വ KS ശബരീനാഥൻ

സുഗതന്റെ രാജിയുടെ പേരിൽ പരസ്പരം അക്രമം അഴിച്ചുവിട്ട് നാട്ടിലെ ജനങ്ങളെ ബിജെപിയും എൽഡിഎഫും ചേർന്ന് കബളിപ്പിക്കുകയാണ് .LDF ഭരിക്കുമ്പോൾ ഒളിവിൽ കഴിയുന്ന സുഗതനെ അന്നത്തെ സർക്കാർ അറസ്റ്റ് ചെയ്തില്ല എന്ന് മാത്രമല്ല ഏപ്രിൽ അവസാനം നടന്ന നഗരസഭ കൗൺസിലിൽ ഒളിവിൽ കഴിയുന്ന സുഗതന് പങ്കെടുക്കാനുള്ള സൗകര്യം ഒരുക്കിയതും LDF സർക്കാരാണ്. എന്നാൽ സുഗതൻ എന്ന കുറ്റവാളിക്ക് മേൽ kapa ചുമത്തുവാനും അറസ്റ്റ് ചെയ്യുവാനുമുള്ള ആർജ്ജവം കാണിച്ചത് യുഡിഎഫ് സർക്കാരാണ്. ഈ വിഷയത്തിൽ അക്രമം അഴിച്ചുവിട്ട് നാടിന്റെ സമാധാനം…

ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും യോഗ പരിശീലനവും സംഘടിപ്പിച്ചു
Kerala

ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും യോഗ പരിശീലനവും സംഘടിപ്പിച്ചു

  കാഞ്ഞങ്ങാട്: കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, പുനർജനി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് സൗത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും യോഗ പരിശീലനവും സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഹെഡ്‌മാസ്റ്റർ എം ഗിരീശൻ ഉദ്ഘാടനം ചെയ്തു. നാഷണൽ ആയുഷ് മിഷൻ മെഡിക്കൽ ഓഫീസർ ഡോ. ശ്രുതി പി. ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും അതിൽ നിന്ന് മുക്തി നേടാനുള്ള മാർഗങ്ങളെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ്സിൽ വിശദമായി പറഞ്ഞുകൊടുത്തു. തുടർന്ന്…

കൊല്ലം  സന്തോഷ് ട്രോഫിയുടേയും  റോയ് മാത്യുവുമായുള്ള എന്റെ സൗഹൃദത്തിന്റേയും കിക്കോഫ്  ഏതാണ്ടൊരേ കാലത്തായിരുന്നു
Kerala, Sports

കൊല്ലം സന്തോഷ് ട്രോഫിയുടേയും റോയ് മാത്യുവുമായുള്ള എന്റെ സൗഹൃദത്തിന്റേയും കിക്കോഫ് ഏതാണ്ടൊരേ കാലത്തായിരുന്നു

ആദ്യത്തേത് ലാൽബഹാദൂർ സ്റ്റേഡിയം മൈതാനത്തെങ്കിൽ രണ്ടാമത്തേത് സുഹൃത്തായ കിഷോറിന്റെ അംബാസഡർ കാറിലാണെന്ന വ്യത്യാസം മാത്രം. അന്നും അറ്റാക്കിംഗിലാണ് റോയിയുടെ കളി; എഴുത്തിൽ മാത്രമല്ല, സംഭാഷണത്തിലും. പന്ത് കിട്ടിയാൽ കാലിൽ വെച്ച് താമസിപ്പിക്കുന്ന ശീലമില്ല. നേരെ വെച്ചലക്കും പോസ്റ്റിലേക്ക്. ഗോളെങ്കിൽ ഗോൾ. ഔട്ടെങ്കിൽ ഔട്ട്. ഗോളായാലും ഇല്ലെങ്കിലും കൂസലില്ല അടിച്ചയാൾക്ക്. പോനാൽ പോകട്ടും പോടാ എന്ന ഭാവം. കലാകൗമുദിയിൽ പത്രപ്രവർത്തനം ആരംഭിച്ചിട്ടേയുള്ളൂ റോയ്. നാല് വർഷം മുൻപ് കേരളകൗമുദിയിൽ ചേർന്ന ഞാനാകട്ടെ ആദ്യത്തെ ഔട്ട് സ്റ്റേഷൻ റിപ്പോർട്ടിംഗിന്റെ ലഹരിയിലും….

കെ പി സി സി വിചാർ വിഭാഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസ്സ് ക്ലബിൽ സംഘടിപ്പിമ്പ സലിം കുമാർ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Kerala

കെ പി സി സി വിചാർ വിഭാഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസ്സ് ക്ലബിൽ സംഘടിപ്പിമ്പ സലിം കുമാർ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണമാറ്റത്തിന് അനുസരിച്ച് രാഷ്ട്രീയ പരിവർത്തനത്തിന്‌ വിധേയപ്പെടാത്ത നടനായിരുന്നു സലിംകുമാർ എന്ന് സഹകരണവകുപ്പ് മന്ത്രി എം.ലിജു പറഞ്ഞു. കെ പി സി സി വിചാർ വിഭാഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസ്സ് ക്ലബിൽ സംഘടിപ്പിമ്പ സലിം കുമാർ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഞാൻ കോൺഗ്രസ് ആണെന്ന് യാതൊരു ബുദ്ധിമുട്ടുമില്ലാതെ പ്രഖ്യാപിക്കാൻ അദ്ദേഹത്തിന് ഒരു മടിയും ഇല്ലായിരുന്നു. ആദാമിന്റെ മകൻ അബുവിൽ മെക്കയിൽ പോകുവാൻ ആഗ്രഹിക്കുന്ന ഒരു വിശ്വാസിയുടെ തനിപ്പകർപ്പായി സലിം കുമാർ അഭിനയിച്ചു ജീവിച്ചു. ദൈവ വിശ്വാസത്തിൽ…

കോവളം മണ്ഡലം പ്രസിഡൻ്റ് തെണ്ണൂർ കൊണം ബാബു  അധ്യക്ഷതവഹിച്ചു
Kerala

കോവളം മണ്ഡലം പ്രസിഡൻ്റ് തെണ്ണൂർ കൊണം ബാബു അധ്യക്ഷതവഹിച്ചു

വിഴിഞ്ഞം ജയകുമാർ, വി.സുധാകരൻ, ചൊവ്വര, സുനിൽ. എ. തിങ്കൾ ഗോപകുമാർ പുല്ലുവിള ജോയ്, പാറക്കുഴി, അനീഷ് കരിച്ചൽ ഗോപാലകൃഷ്ണൻ, എ.സുകുമാരൻ, ടി.ഡി.ശശികുമാർ, അരുമാനൂർ മുരുകൻ, പൂവാർ അഷറഫ്,എം. കെ രഘു,വി. രത്‌നാരാജ്. ടി. വിജയൻ അഡ്വ.എസ്.വിജയകുമാർ,പുല്ലുവിള വിൻസെൻ്റ് തുടങ്ങിയവർ സംസാരിച്ചു.

Kerala

കൃഷിയിടത്തിലേക്ക് തിരിച്ചുപോവുക പ്രധാനം: മന്ത്രി ടി.സിദ്ദിഖ്

പച്ചക്കറികളിലെ കീടനാശിനി പ്രയോഗം ജീവിതശൈലി രോഗങ്ങളിലേക്ക് നയിക്കുന്ന സാഹചര്യത്തിൽ, കൃഷിയിടത്തിലേക്ക് തിരിച്ചുപോകേണ്ടത് അനിവാര്യമാണെന്ന് കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖ്. ഉള്ളൂർ കൃഷിഭവന്റെ നേതൃത്വത്തിൽ ചെഞ്ചേരിയിൽ ഒരുക്കിയ പപ്പായ കൃത്യതാകൃഷി മാതൃകാ കൃഷിതോട്ടത്തിലെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിത്തുകളുടെ ശേഷിവികാസം ഏറ്റവും പ്രധാനമാണ്. ഇതിൽ കർഷകർ പറ്റിക്കപ്പെടുന്നില്ലെന്നും പൂർണ തോതിൽ ഉത്പാദനം നടക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നതിന് പ്രത്യേക നടപടിയുണ്ടാകും. ഫ്‌ളാറ്റുകളിലും മട്ടുപ്പാവുകളിലും ആവശ്യമായ കൃഷിചെയ്യുന്നതിനുള്ള പദ്ധതി കൂടുതൽ ആകർഷണീയമാക്കുന്നതിനുള്ള നടപടികൾ വകുപ്പ് സ്വീകരിച്ചുവരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. നഗരപ്രദേശങ്ങളിൽ…

Kerala

ചെഞ്ചേരിയിൽ പപ്പായ കൃത്യതാകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

ഉള്ളൂർ കൃഷിഭവന്റെ നേതൃത്വത്തിൽ ചെഞ്ചേരിയിൽ ഒരുക്കിയ പപ്പായ കൃത്യതാകൃഷി മാതൃകാതോട്ടത്തിലെ വിളവെടുപ്പ് കൃഷിവകുപ്പ് മന്ത്രി ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്തു

ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനായി ഡോ. അച്യുത് ശങ്കർ ചുമതലയേറ്റു
Kerala

ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനായി ഡോ. അച്യുത് ശങ്കർ ചുമതലയേറ്റു

തിരുവനന്തപുരം: കേരള സർവകലാശാല മുൻ സീനിയർ പ്രൊഫസറും ഡീനുമായ ഡോ. അച്യുത് ശങ്കർ എസ്. നായർ കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനായി ഇന്ന് (24/06/2026) ചുമതലയേറ്റു. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച രാവിലെ കൗൺസിൽ ആസ്ഥാനത്ത് എത്തി സർക്കാർ പ്രതിനിധികളുടെയും കൗൺസിൽ ജീവനക്കാരുടെയും സാനിധ്യത്തിൽ അദ്ദേഹം ഔദ്യോഗികമായി ചുമതല ഏറ്റെടുക്കുകയായിരുന്നു. ഡോ. അച്യുത് ശങ്കർ ചുമതലയേൽക്കുന്ന സുപ്രധാന നിമിഷത്തിന് സാക്ഷ്യം വഹിക്കാനും അദ്ദേഹത്തിന് ആശംസകൾ നേരാനുമായി അദ്ദേഹത്തിന്റെ നിരവധി സുഹൃത്തുക്കളും സഹപ്രവർത്തകരും കൗൺസിൽ ആസ്ഥാനത്തു…

ഡോ.ആസാദ് മൂപ്പനും എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ നേതാക്കളും.
Kerala

ഡോ.ആസാദ് മൂപ്പനും എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ നേതാക്കളും.

കേരള നിയമസഭാ മന്ദിരത്തിൽ എത്തിയ ആസ്റ്റർ ഗ്രൂപ്പ് ചെയർമാനും പ്രവാസ ലോകo ഏറെ പ്രമുഖ സ്ഥാനം നൽകിയിട്ടുള്ള ഡോ . ആസാദ് മൂപ്പനെ എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ ചെയർമാൻ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദുമായി സൗഹൃദ സംഭാഷണം നടത്തി. ഡോ. നസീർ,അഡ്വ.സക്കീർ ഹുസൈൻ, സിദ്ദീഖ്ഹാജി, ഇക്ക് ബാൽ പുത്തൻ ചാലിൽ എന്നിവരും ഉണ്ടായിരുന്നു

ടി.എം.സി,കിക്  ഔട്ട് ഡ്രഗ്സ് ഫുട്ബോൾ മാച്ച് ലോഗോ പ്രകാശനം നടത്തി.
Kerala, Sports

ടി.എം.സി,കിക് ഔട്ട് ഡ്രഗ്സ് ഫുട്ബോൾ മാച്ച് ലോഗോ പ്രകാശനം നടത്തി.

തിരു : ആഭ്യന്തരവകുപ്പിന്റെ ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ലഹരിക്കെതിരെ കിക്ക്‌ ഔട്ട്‌ ഡ്രഗ്സ് എന്ന സന്ദേശവുമായി വെള്ളയമ്പലം ടി. എം. സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി സംഘടിപ്പിക്കുന്ന “ടി.എം.സി കിക്ക്‌ ഔട്ട്‌ ഡ്രഗ്സ് ഫുട്ബോൾ മാച്ച് 2026” അമ്പലത്തറ കൊർദോവ സ്കൂളിന് സമീപമുള്ള ടെൻസ് ടർഫിൽ ആന്റി നർകോട്ടിക് ദിനമായ 26 ന് വൈകുന്നേരം മൂന്ന് മുതൽ സംഘടിപ്പിക്കുന്നതിന്റെ ലോഗോ പ്രകാശന കർമം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ എ.ഐ.സി.സി മെമ്പർ മുൻ…

1 … 34 35 36 37 38 … 42
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav