Kerala

മാർഗി ഉഷ–മാർഗി ജോബി ഷഷ്ടിപൂർത്തി ആഘോഷവും ആദരവും
Kerala

മാർഗി ഉഷ–മാർഗി ജോബി ഷഷ്ടിപൂർത്തി ആഘോഷവും ആദരവും

തിരുവനന്തപുരം: വയലാർ രാമവർമ്മയുടെ 50-ാം ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടികളുടെ ഭാഗമായി മാർഗി ഉഷയുടെയും മാർഗി ജോബിയുടെയും ഷഷ്ടിപൂർത്തി ആഘോഷവും ആദരവും സംഘടിപ്പിക്കുന്നു. കലാ-സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം നടത്തിയ ഇരുവരെയും ആദരിക്കുന്ന ചടങ്ങ് സെപ്റ്റംബർ 12-ന് രാത്രി 9.30ന് ചങ്ങനാശ്ശേരി സോപാന സംഗീതം, മിഴാവ് വാദ്യം, കൂടിയാട്ടം, ഗാനമേള തുടങ്ങിയ കലാപരിപാടികളോടെയാണ് നടക്കുന്നത്. വിവിധ മേഖലകളിലെ കലാകാരന്മാരും സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും. മാർഗി സെക്രട്ടറി എസ്. ശ്രീനിവാസൻ IAS പരിപാടിക്ക് നേതൃത്വം നൽകും. പരിപാടിയുടെ ഭാഗമായി…

കേരളത്തിലെ പടക്ക വ്യവസായം വൻ പ്രതിസന്ധിയിൽ; അനധികൃത ഓൺലൈൻ വ്യാപനം ഗുരുതര ഭീഷണി
Kerala

കേരളത്തിലെ പടക്ക വ്യവസായം വൻ പ്രതിസന്ധിയിൽ; അനധികൃത ഓൺലൈൻ വ്യാപനം ഗുരുതര ഭീഷണി

തിരുവനന്തപുരം: നിയമാനുസൃത പടക്ക വ്യാപാരമേഖല കടുത്ത പ്രതിസന്ധി നേരിടുന്നതായി വ്യാപാരികൾ. നിയമവിരുദ്ധമായ ഓൺലൈൻ പടക്കവ്യാപാരം, നികുതി വെട്ടിപ്പ്, സംഭരണ-വിൽപ്പന മേഖലയിലെ നിയന്ത്രണങ്ങൾ, കേന്ദ്ര സർക്കാരിന്റെ പുതിയ ചട്ടഭേദഗതികൾ തുടങ്ങിയവയാണ് മേഖലയെ പ്രതിസന്ധിയിലാക്കുന്നതെന്ന് വ്യാപാരികൾ ആരോപിച്ചു. കേരളത്തിൽ ഏകദേശം 16,800-ഓളം ലൈസൻസുള്ള പടക്ക വ്യാപാരികളും, നേരിട്ടും പരോക്ഷമായും ഏകദേശം ഒരു ലക്ഷത്തോളം തൊഴിലാളികളും ഈ മേഖലയെ ആശ്രയിക്കുന്നുണ്ടെന്നാണ് വ്യാപാര സംഘടനകളുടെ കണക്ക്. നിലവിലെ സാഹചര്യത്തിൽ നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ട അവസ്ഥയിലാണെന്നും അവർ പറഞ്ഞു. നിയന്ത്രണമില്ലാത്ത ഓൺലൈൻ പടക്കവ്യാപനമാണ് പ്രധാന…

കേരള ബ്രാൻഡ്’ പോർട്ടൽ മന്ത്രി പി കെ കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്തു തദ്ദേശീയ ഉൽപ്പന്നങ്ങൾക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം
Kerala

കേരള ബ്രാൻഡ്’ പോർട്ടൽ മന്ത്രി പി കെ കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്തു തദ്ദേശീയ ഉൽപ്പന്നങ്ങൾക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള ‘കേരള ബ്രാൻഡ്’ പോർട്ടൽ വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് തയ്യാറാക്കിയ ഈ പോർട്ടൽ വഴി ഉയർന്ന ഗുണനിലവാരവും തനിമയും പുലർത്തുന്ന തദ്ദേശീയ ഉൽപ്പന്നങ്ങൾക്ക് ‘MADE IN KERALA’ എന്ന സവിശേഷമായ ആഗോള സ്വത്വം കൈവരും. വെളിച്ചെണ്ണ, കാപ്പി, തേയില, പാദരക്ഷകൾ, നെയ്യ്, തേൻ, കുപ്പിവെള്ളം, പ്ലൈവുഡ്, പി.വി.സി പൈപ്പ്, സർജിക്കൽ റബ്ബർ ഗ്ലൗസ്, കാലിത്തീറ്റ…

148 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ സേനയിലേക്ക്_മനുഷ്യ- വന്യജീവി സംഘർഷം നേരിടാൻ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി ഷിബു ബേബി ജോൺ
Kerala

148 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ സേനയിലേക്ക്_മനുഷ്യ- വന്യജീവി സംഘർഷം നേരിടാൻ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി ഷിബു ബേബി ജോൺ

കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട്, അത്യാധുനിക സാങ്കേതികവിദ്യകളും സംവിധാനങ്ങളും ഉൾപ്പെടുത്തി വനംവകുപ്പിനെ സമഗ്രമായി നവീകരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ. വന്യമൃഗങ്ങളെ നേരിടാൻ പോകുന്ന ഉദ്യോഗസ്ഥർക്ക് ആവശ്യമായ സുരക്ഷ ഉപകരണങ്ങൾ നൽകും. എ.ടി.വി (All-Terrain Vehicles) അടക്കമുള്ള ആധുനിക വാഹനങ്ങളും സുരക്ഷാ സാമഗ്രികളും ജീവനക്കാർക്ക് ലഭ്യമാക്കി വനംവകുപ്പിനെ പുതിയ തലത്തിലേക്ക് ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. വാളയാർ വനപരിശീലന കേന്ദ്രത്തിൽ പരിശീലനം പൂർത്തിയാക്കിയ പുതിയ ബാച്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ പാസ്സിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ചതിന് ശേഷം കോൺവൊക്കേഷൻ…

ആത്മഹത്യാ പ്രതിരോധ ദിനത്തില്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച മാധ്യമ*_ _*ശില്പശാല വിവരാവകാശ കമ്മീഷണര്‍ ഡോ.സോണിച്ചന്‍ പി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.ഇ പി അനില്‍, പി വി മുരുകന്‍, എസ് ശ്രീകേഷ്,ഡോ.മോഹന്‍ റോയ് സമീപം.
Kerala

ആത്മഹത്യാ പ്രതിരോധ ദിനത്തില്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച മാധ്യമ*_ _*ശില്പശാല വിവരാവകാശ കമ്മീഷണര്‍ ഡോ.സോണിച്ചന്‍ പി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.ഇ പി അനില്‍, പി വി മുരുകന്‍, എസ് ശ്രീകേഷ്,ഡോ.മോഹന്‍ റോയ് സമീപം.

ആത്മഹത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റണം: മാധ്യമങ്ങള്‍ക്ക് നിര്‍ണായക പങ്ക് തിരുവനന്തപുരം: ആത്മഹത്യയെക്കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറ്റുന്നതിനും ആത്മഹത്യാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും മാധ്യമങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. സോണിച്ചന്‍ പി. ജോസഫ് പറഞ്ഞു. ആത്മഹത്യയെ സെന്‍സേഷണല്‍ രീതിയില്‍ അവതരിപ്പിക്കുന്നതിന് പകരം പ്രതീക്ഷയും സഹായം തേടാനുള്ള സന്ദേശവും നല്‍കുന്ന ഉത്തരവാദിത്തപരമായ മാധ്യമ സമീപനം അനിവാര്യമാണ്. ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം പ്രസ്‌ക്ലബ് ,ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി്, വേണാട് ഗില്‍ഡ് ഓഫ് സൈക്യാട്രിസ്റ്റ്‌സ്, എന്നിവ…

കാർഷിക ഫാമുകളെ ഫാം-അഗ്രി ടൂറിസം മാതൃകയിൽ ബന്ധിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും:മന്ത്രി ടി. സിദ്ദിഖ്
Kerala

കാർഷിക ഫാമുകളെ ഫാം-അഗ്രി ടൂറിസം മാതൃകയിൽ ബന്ധിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും:മന്ത്രി ടി. സിദ്ദിഖ്

പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിൽ ‘നിറവ് 2026’ കാർഷിക മേളയ്ക്ക് തുടക്കമായി കേരളത്തിലെ കാർഷിക ഫാമുകളെ ഫാം -അഗ്രി ടൂറിസം മാതൃകയിൽ ബന്ധിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കാർഷികവികസന കർഷക ക്ഷേമവകുപ്പ് മന്ത്രി ടി. സിദ്ദിഖ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെയും കൃഷി വികസന കർഷക ക്ഷേമ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിൽ സംഘടിപ്പിച്ച ജില്ലാ കാർഷിക മേള ‘ഫാം ഫെസ്റ്റ് നിറവ് 2026’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കർഷകരുടെ സംരക്ഷണം ഉറപ്പാക്കുന്ന വിവിധ പദ്ധതികളാണ് സർക്കാരും…

കെ.എം.എസ്.സി.എൽ ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കി;മരുന്നുകളുടെ നിലവാരം ഉറപ്പാക്കാനുള്ള ചുമതല ഡ്രഗ്സ് കൺട്രോൾ വകുപ്പിന് : മന്ത്രി കെ.മുരളീധരൻ
Kerala

കെ.എം.എസ്.സി.എൽ ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കി;മരുന്നുകളുടെ നിലവാരം ഉറപ്പാക്കാനുള്ള ചുമതല ഡ്രഗ്സ് കൺട്രോൾ വകുപ്പിന് : മന്ത്രി കെ.മുരളീധരൻ

ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ കൂടുതൽ ജീവനക്കാരെ നിയമിക്കും. തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിൽ (കെ.എം.എസ്.സി.എൽ) ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കി. കെ.എം.എസ്.സി.എൽ വഴി വാങ്ങുന്ന മരുന്നുകളുടെ നിലവാരം ഉറപ്പാക്കാനുള്ള ചുമതല ഡ്രഗ്സ് കൺട്രോൾ വകുപ്പിന് നൽകാൻ തീരുമാനിച്ചതായി ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ അറിയിച്ചു. കഴിഞ്ഞ കാലങ്ങളിൽ ‌‌‌കെ.എം.എസ്.സി.എൽ വഴി സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്ത മരുന്നുകളിൽ വ്യാപകമായി ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. കോടിക്കണക്കിന് രൂപയുടെ മരുന്നുകളാണ് ഇത്തരത്തിൽ കണ്ടെത്തിയത്….

നാളെ ബാങ്ക് പണിമുടക്ക്, മൂന്ന് ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും
Kerala

നാളെ ബാങ്ക് പണിമുടക്ക്, മൂന്ന് ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും

ബാങ്ക് ജീവനക്കാർ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് നാളെ (സെപ്റ്റംബർ 11, വെള്ളി). ഡെപ്യൂട്ടി ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന ചർച്ച പരാജയപ്പെട്ടതോടെ പണിമുടക്കുമായി മുന്നോട്ട് പോകാനാണ് ജീവനക്കാരുടെ തീരുമാനം. ശനിയും ഞായറും ബാങ്ക് അവധി ആയതിനാല്‍ തുടർച്ചയായ മൂന്ന് ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും. തിങ്കളാഴ്ച വിനായകചതുർഥിയുടെ അവധിയുള്ള സ്ഥലങ്ങളില്‍ തുടർച്ചയായ നാല് ദിവസം ബാങ്ക് പ്രവർത്തനങ്ങള്‍ തടസ്സപ്പെടും. ആഴ്ചയില്‍ അഞ്ച് ദിവസം ജോലി, രണ്ട് ദിവസം അവധി എന്ന ആവശ്യം ഉന്നയിച്ചാണ് ബാങ്കിങ്…

മന്ത്രിസഭ യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനം
Kerala

മന്ത്രിസഭ യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനം

സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ കേസുകള്‍ നടത്തുന്നതിനുള്ള സീനിയര്‍ അഭിഭാഷകരുടെ പാനല്‍ നിശ്ചയിച്ചു. ജില്ലാ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം സാധൂകരിക്കാനും വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ ഐ.സി.യുവില്‍ അതിക്രമത്തിനിരയായ കോഴിക്കോട് സ്വദേശിയായ യുവതിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 5 ലക്ഷം ധനസഹായം അനുവദിച്ചു. ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് സി.പ്രദീപ്കുമാറിനെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാനായി…

ദാരിദ്ര്യത്തിൽ നിന്നും സമൃദ്ധിയിലേക്ക് എന്നത് കുടുംബശ്രീയുടെ മുദ്രാവാക്യം:മന്ത്രി കെ.എം ഷാജി
Kerala

ദാരിദ്ര്യത്തിൽ നിന്നും സമൃദ്ധിയിലേക്ക് എന്നത് കുടുംബശ്രീയുടെ മുദ്രാവാക്യം:മന്ത്രി കെ.എം ഷാജി

#കുടുംബശ്രീയുടെ സംഘടിപ്പിച്ച സർഗ്ഗം 2025′ സാഹിത്യരചന, ഫോട്ടോഗ്രാഫി, വ്‌ളോഗ്‌സ് ആൻഡ് റീൽസ് സംസ്ഥാനതല മത്സര വിജയികൾക്കുള്ള പുരസ്കാരങ്ങൾ മന്ത്രി വിതരണം ചെയ്തു# ദാരിദ്ര്യത്തിൽ നിന്നും സമൃദ്ധിയിലേക്ക് എന്നതാണ് കുടുംബശ്രീയുടെ മുദ്രാവാക്യമെന്നും അഭിവൃദ്ധിയിലേക്കുള്ള മുന്നേറ്റമാണ് ഇപ്പോൾ നടക്കുന്നതെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി മന്ത്രി കെ.എം ഷാജി. കുടുംബശ്രീ സംഘടിപ്പിച്ച ‘സർഗ്ഗം 2025’ സാഹിത്യരചന, ‘കുടുംബശ്രീ ഒരു നേർചിത്രം’ ഫോട്ടോഗ്രാഫി, വ്‌ളോഗ്‌സ് ആൻഡ് റീൽസ് മത്സരങ്ങളിൽ വിജയികൾക്കുള്ള പുരസ്കാരങ്ങൾ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടന്ന ചടങ്ങിൽ മന്ത്രി വിതരണം…

1 … 7 8 9 10 11 … 42
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav