Date: August 10th, 2026

അന്തർദേശീയ ഗോത്ര ദിനം ആചരിച്ചു; നെടുമങ്ങാട് നഗരത്തിൽ ഗോത്ര പൈതൃകത്തിന്റെ കാഴ്ചവിരുന്നൊരുക്കി ആദിവാസി മഹാസഭ
Kerala

അന്തർദേശീയ ഗോത്ര ദിനം ആചരിച്ചു; നെടുമങ്ങാട് നഗരത്തിൽ ഗോത്ര പൈതൃകത്തിന്റെ കാഴ്ചവിരുന്നൊരുക്കി ആദിവാസി മഹാസഭ

നെടുമങ്ങാട്: ഐക്യരാഷ്ട്രസഭ അന്തർദേശീയ ഗോത്ര ദിനമായി പ്രഖ്യാപിച്ച ഓഗസ്റ്റ് 9 വിപുലമായ പരിപാടികളോടെ നെടുമങ്ങാട്ട് ആചരിച്ചു. ആദിവാസി മഹാസഭയുടെ നേതൃത്വത്തിലായിരുന്നു വിവിധ പരിപാടികൾ സംഘടിപ്പിച്ചത്. രാവിലെ 10 മണിക്ക് നെടുമങ്ങാട് നഗരസഭ ചെയർമാൻ അഡ്വ. ആർ. ജയദേവൻ പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് ഉച്ചയ്ക്ക് 2 മണിക്ക് നടന്ന സാംസ്കാരിക സമ്മേളനം ആദിവാസി മഹാസഭ സംസ്ഥാന പ്രസിഡന്റ് മോഹൻ ത്രിവേണിയുടെ അധ്യക്ഷതയിൽ ചേർന്നു. പാലോട് എം.എൽ.എ. എസ്. സുധീർഷ സമ്മേളനം ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് നഗരസഭ…

പൊതുമമാരാമത്ത് മന്ത്രി പി കെ ബഷീറിന്റെ നേതൃത്വത്തിൽ ആസൂത്രണ സമിതി ഹാളിൽ ചേർന്ന് മഴക്കെടുതി അവലോകന യോഗം.
Kerala

പൊതുമമാരാമത്ത് മന്ത്രി പി കെ ബഷീറിന്റെ നേതൃത്വത്തിൽ ആസൂത്രണ സമിതി ഹാളിൽ ചേർന്ന് മഴക്കെടുതി അവലോകന യോഗം.

*മഴക്കെടുതി ദുരന്തനിവാരണത്തില്‍ ജില്ല മാതൃക: മന്ത്രി പി.കെ.ബഷീര്‍* മഴക്കെടുതിയുമായി ബന്ധപ്പെട്ട ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ മലപ്പുറം ജില്ല മാതൃകാപരമായ ഇടപെടല്‍ നടത്തിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീര്‍. ജില്ലയില്‍ മഴക്കെടുതിയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യുന്നതിനായി ജില്ലയുടെ ചുമതല കൂടിയുള്ള മന്ത്രി പി.കെ.ബഷീര്‍ ആസൂത്രണസമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ദുരന്ത നിവാരണ ഏകോപന പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി അറിയിച്ചത്. ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലയുടെ ഓണാഘോഷവുമായി ബന്ധപ്പെട്ട…

കൊല്ലത്ത് അലൂമിനിയവും സ്റ്റീലും ആണെന്നു തെറ്റിദ്ധരിപ്പിച്ചു വിറ്റത് മറ്റേതോ ലോഹ പാത്രങ്ങൾ; വഴിയോരക്കച്ചവടം തടഞ്ഞു.
Kerala

കൊല്ലത്ത് അലൂമിനിയവും സ്റ്റീലും ആണെന്നു തെറ്റിദ്ധരിപ്പിച്ചു വിറ്റത് മറ്റേതോ ലോഹ പാത്രങ്ങൾ; വഴിയോരക്കച്ചവടം തടഞ്ഞു.

കൊല്ലം ∙ ഓണക്കാലത്തു വ്യാപാരികളുടെ ഉപജീവനമാർഗം മുട്ടിക്കുന്ന തരത്തിൽ വഴിയരികിൽ വ്യാപാരം നടത്താൻ എത്തിയ ഇതര സംസ്ഥാനക്കാരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ തടഞ്ഞു. സംഭവമറിഞ്ഞ് എത്തിയ ഉദ്യോഗസ്ഥ സംഘം കച്ചവടം നിർത്തിവയ്പ്പിച്ചു താക്കീത് നൽകി പറഞ്ഞയച്ചു. ദേശീയപാതയിൽ കൊല്ലം പള്ളിമുക്കിൽ ആയിരുന്നു സംഭവം. അലൂമിനിയത്തിലും സ്റ്റീലിലും നിർമിച്ച സാധനങ്ങൾ ആണെന്നു തെറ്റിദ്ധരിപ്പിച്ചു മറ്റേതോ ലോഹം കൊണ്ടു നിർമിച്ച പാത്രങ്ങളാണ് ഇവർ റോഡരികിൽ വിറ്റിരുന്നത്. ഇതു ശ്രദ്ധയിൽപ്പെട്ട കേരള വ്യാപാരി വ്യവസായി ഏകോപന സമിതി…

കർക്കിടക വാവിനോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ എംഎൽഎ രാജീവ് ചന്ദ്രശേഖർ തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ എത്തിയപ്പോൾ
Kerala

കർക്കിടക വാവിനോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ എംഎൽഎ രാജീവ് ചന്ദ്രശേഖർ തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ എത്തിയപ്പോൾ

കർക്കിടക വാവിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ രാജിവ് ചന്ദ്ര ശേഖർ എം എൽ എ തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെത്തി. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപെഴസൺ വി സത്യവതി, കൗൺസിലർമാരായ പാച്ചല്ലൂർ ഗോപകുമാർ, വയൽക്കര രതീഷ്, പോലിസ് ഉദ്യോഗസ്ഥർ, കെ എസ് ആർ ടി സി ഉദ്യോഗസ്ഥർ, ബി ജെ പി നേതാക്കളായ കോളിയൂർ രാജേഷ്, തിരുവല്ലം സുരേഷ് എന്നിവർ സന്നിഹിതരായിരുന്നു.

കെഎഫ്‌സിയെ രാജ്യത്തെ മികച്ച സംസ്ഥാന ധനകാര്യ സ്ഥാപനമാക്കും: മുഖ്യമന്ത്രി വി ഡി സതീശൻ
Kerala

കെഎഫ്‌സിയെ രാജ്യത്തെ മികച്ച സംസ്ഥാന ധനകാര്യ സ്ഥാപനമാക്കും: മുഖ്യമന്ത്രി വി ഡി സതീശൻ

കേരള ഫിനാൻഷ്യൽ കോർപ്പറേഷനെ (കെഎഫ്‌സി) ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാന സർക്കാർ ധനകാര്യ സ്ഥാപനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെഎഫ്‌സിയുടെ ആഭിമുഖ്യത്തിൽ വിപുലീകരിച്ച ‘മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി’യുടെ മൂന്നാം എഡിഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ മാറ്റത്തിന് സഹായകരമാകുന്ന തരത്തിലുള്ള സംരംഭങ്ങൾക്ക് കെഎഫ്‌സി പ്രചോദനമാകണം. ഈ ആശയം മുൻനിർത്തിയാണ് ബജറ്റിൽ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി പ്രകാരം സംരംഭകർക്ക് നൽകുന്ന വായ്പാ പരിധി രണ്ട് കോടി രൂപയിൽ നിന്ന് അഞ്ച് കോടി രൂപയായി…

സ്വാതന്ത്ര്യദിനാഘോഷം: വനിതകൾക്കായി തിരുവനന്തപുരത്ത് ‘നൈറ്റ് മീറ്റ്’
Kerala

സ്വാതന്ത്ര്യദിനാഘോഷം: വനിതകൾക്കായി തിരുവനന്തപുരത്ത് ‘നൈറ്റ് മീറ്റ്’

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് തിരുവനന്തപുരം നഗരത്തിൽ വനിതകൾക്കായി പ്രത്യേക രാത്രി കൂട്ടായ്മ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 14ന് നടക്കുന്ന പരിപാടിയിൽ പെൺകുട്ടികൾ മുതൽ മുതിർന്ന സ്ത്രീകൾ വരെ സുരക്ഷിതമായി പങ്കെടുക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനും സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനുമായി വ്ലോഗർമാരുടെ യോഗം ആഗസ്റ്റ് 9ന് വൈകിട്ട് 4 മണിക്ക് തിരുവനന്തപുരത്തെ തൈക്കാട് ഹൗസിൽ നടന്നു. വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിലാണ് യോഗം സംഘടിപ്പിച്ചത്. വനിതകൾക്ക് സുരക്ഷിതമായ…

August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav