Uncategorized

വല്ലാത്ത ഐഡിയ ആയിപ്പോയി 😄
Uncategorized

വല്ലാത്ത ഐഡിയ ആയിപ്പോയി 😄

പെൺസുഹൃത്തിനെ ആക്രമിക്കാൻ പെൺവേഷം ധരിച്ച് ഗുരുവായൂരിലെത്തിയ യുവാവ് പിടിയിൽ…പെൺവേഷത്തിൽ പെൺകുട്ടിയുടെ ലോഡ്ജിൽ കയറിപ്പറ്റിയാൽ അവിടെവെച്ച് കൊലപ്പെടുത്താം എന്നതായിരുന്നു യുവാവിന്റെ പദ്ധതി..സത്യത്തിൽ ഒരു കോമഡി സിനിമയിൽ കാണുന്ന പദ്ധതി തൊടുപുഴ സ്വദേശി പ്രസാദും നാലു സുഹൃത്തുക്കളുമാണ് കസ്റ്റഡിയിലായത്… ഇന്നലെ രാത്രിയോടെയാണ് ഗുരുവായൂരിൽ സ്ത്രീ വേഷം ധരിച്ച് ഒരാൾ നിൽക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്..ചില വശപിശക് തോന്നിയപ്പോൾ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു…ലഭിച്ചത് പരസ്പര വിരുദ്ധമായ മൊഴികൾ..തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൊടുപുഴ രജിസ്ട്രേഷൻ ഉള്ള കാറിൽ നിന്ന് നാലു പേരെ കൂടി…

ഗുരുദേവ ജയന്തിക്ക് ഗുരുധർമ്മ പ്രചരണസഭയുടെ നേതൃത്വത്തിൽ 150 സമ്മേളനങ്ങൾ  ശ്രീനാരായണ ജയന്തി വാരാഘോഷവും ശ്രീനാരായണ മാസാചരണവും സംഘടിപ്പിക്കും
Uncategorized

ഗുരുദേവ ജയന്തിക്ക് ഗുരുധർമ്മ പ്രചരണസഭയുടെ നേതൃത്വത്തിൽ 150 സമ്മേളനങ്ങൾ ശ്രീനാരായണ ജയന്തി വാരാഘോഷവും ശ്രീനാരായണ മാസാചരണവും സംഘടിപ്പിക്കും

  ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് തിരുജയന്തിയോടനുബന്ധിച്ച് ഗുരുധർമ്മ പ്രചരണസഭയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 150 സമ്മേളനങ്ങൾ സംഘടിപ്പിക്കും. ആഗസ്റ്റ് 21 മുതൽ 27 വരെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ചാണ് ജയന്തി സമ്മേളനങ്ങൾ നടക്കുക. ശ്രീനാരായണ മാസാചരണത്തിന്റെയും ധർമ്മചര്യാ യജ്ഞത്തിന്റെയും ഭാഗമായി ആഗസ്റ്റ് 17 മുതൽ സെപ്റ്റംബർ 24-ന് ബോധാനന്ദസ്വാമിയുടെ സമാധിദിനം വരെ സംസ്ഥാനമൊട്ടാകെ ആയിരം പ്രാർഥനായോഗങ്ങളും സംഘടിപ്പിക്കും. ഈ കാലയളവ് ഗുരുഭക്തരുടെ നോമ്പുകാലമായി ആചരിക്കുന്നതിനാൽ ചിങ്ങം 1 മുതൽ…

ഷൂട്ടിംഗ് പരിശീലനത്തിന് ഉപയോഗിക്കുന്ന തോക്കുകളുടെ ലൈസൻസ് പുതുക്കാൻ അടിയന്തര നടപടി
Uncategorized

ഷൂട്ടിംഗ് പരിശീലനത്തിന് ഉപയോഗിക്കുന്ന തോക്കുകളുടെ ലൈസൻസ് പുതുക്കാൻ അടിയന്തര നടപടി

  #മന്ത്രിമാരായ ഒ. ജെ ജനീഷും കെ. മുരളീധരനും ഷൂട്ടിംഗ് റേഞ്ച് സന്ദർശിച്ചു# വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിൽ ഷൂട്ടിംഗ് പരിശീലനത്തിന് ഉപയോഗിക്കുന്ന തോക്കുകളുടെ ലൈസൻസ് പുതുക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കാൻ കായിക യുവജനകാര്യ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ഒ ജെ ജനീഷ് നിർദ്ദേശം നൽകി. ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രിയും സ്ഥലം എൽ എൽ എയും കൂടിയായ കെ. മുരളീധരനൊപ്പം ഷൂട്ടിംഗ് റേഞ്ച് സന്ദർശിച്ച മന്ത്രി പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് കായികവകുപ്പ് ഡയറക്ടർ റിജിലിന് നിർദ്ദേശം നൽകിയത്….

Uncategorized

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി* *മന്ത്രിമാരായ എം ലിജുവും രമേശ് ചെന്നിത്തലയും

  -കുട്ടനാട്ടിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാൻ അടിയന്തര നടപടികൾ -ഒഴുക്കിന് തടസ്സമായി നിന്ന താല്ലകാലിക നടപ്പാലം ഭാഗിമായി പൊളിച്ചു ​കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി സ്പിൽവേയിലെ ജലമൊഴുക്ക് വേഗത്തിലാക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചതായി സഹകരണ- എക്സൈസ് മന്ത്രി എം. ലിജുവും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും അറിയിച്ചു. തോട്ടപ്പള്ളി  പൊഴി   സന്ദർശിച്ച് ഇരുവരും സാഹചര്യം വിലയിരുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു . നിലവിൽ സ്പിൽവേയിലെ ഷട്ടറുകളും ഉയർത്തുകയും  മൂന്ന് മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് തുടർച്ചയായി  പൊഴിയിൽ…

Uncategorized

ഗതാഗത മന്ത്രി സി.പി ജോൺ തിരുവനന്തപുരത്ത് മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണം

  വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സി.പി ജോൺ * പ്രിയദർശിനി പദ്ധതി നിർത്തുമെന്നത് സിപിഎം പ്രചാരണം തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശങ്ങളിൽ ഔദ്യോഗികമായി ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സി.പി ജോൺ. യുഡിഎഫ് സർക്കാരിന്റെ അഭിമാന പദ്ധതിയായ പ്രിയദർശിനി യാതൊരു കാരണവശാലും നിർത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ യുഡിഎഫ് സർക്കാരാണല്ലോ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി തുടങ്ങിയത്. ചിലരുടെ പ്രസ്താവന…

മുഹമ്മദ് റഫി ഓർമ്മദിനവും എസ്. ജാനകി അനുസ്മരണവും
Uncategorized

മുഹമ്മദ് റഫി ഓർമ്മദിനവും എസ്. ജാനകി അനുസ്മരണവും

തിരു. പാട്ടിന്റെ കൂട്ടുകാരും മുഹമ്മദ് റഫി ഫൗണ്ടേഷനും വാനമ്പാടികളും തിരുവനന്തപുരം കിഴക്കേകോട്ട ആറ്റുകാൽ പാട്ടരങ്ങിൽ സംഘടിപ്പിച്ച ഇന്ത്യൻ ചലച്ചിത്ര സംഗീതരംഗത്തെ അതുല്യ പ്രതിഭ പത്മശ്രീ മുഹമ്മദ്‌ റഫി ഓർമ്മ ദിനവും പ്രശസ്ത ഗായിക എസ്. ജാനകിയമ്മ അനുസ്മരണവും റഫി ഫൗണ്ടേഷൻ പ്രസിഡന്റ്‌ ബാബ അലക്സാണ്ടറിന്റെ അദ്ധ്യക്ഷതയിൽ ഗായകനും സംഗീത സംവിധായകനുമായ കലാഭാരതി മ്യൂസിക് അക്കാഡമി ഡയറക്ടർ ഷംനാദ് ഭാരത് ഉദ്ഘാടനം ചെയ്തു . രക്ഷാധികാരി ഡോ.ബി. വേണുഗോപാലൻ നായർ മുഖ്യ പ്രഭാഷണം നടത്തി. പിന്നണിഗായിക രാധികാ നായർ…

Uncategorized

യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ.

യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിലായി.
കുലശേഖരപുരം അമ്പനാട്ട്മുക്ക് സുനാമി കോളനിയിൽ മണിമന്ദിരത്തിൽ ചിത്തൻ മകൻ ചിക്കു.
കുലശേഖരപുരം ചങ്ങേഴത്തു വടക്കതിൽ രഘു മകൻ അനന്തു എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്

ഞായറാഴ്ച രാത്രിയാണ് ആദിനാട് സുനാമി കോളനിക്ക് സമീപം വെച്ച് അക്രമം നടന്നത്

ക്ലാപ്പന സ്വദേശികളായ യുവാക്കൾ ബൈക്കിൽ വരവേ പ്രതികൾ

1 2
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav