മണ്ണ് നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടറും ദുരന്തനിവാരണ അതോറിട്ടിയും ജൂണ്‍ 20-ന് ഉത്തരവ് നല്‍കിയിരുന്നു. പിന്നീട് പൊതുമരാമത്ത് മന്ത്രിയും കരാറുകാരോട് ഇതേ കാര്യം ആവശ്യപ്പെട്ടതാണ്. ദുരന്തനിവാരണ അതോറിട്ടിയുടെയും കളക്ടറുടെയും മന്ത്രിയുടെയും നിര്‍ദ്ദേശം കരാറുകാര്‍ പാലിച്ചില്ല. ചെളികലര്‍ന്ന മണ്ണാണ് പ്രദേശത്തുള്ളത്. സ്ഥലത്തെത്തി പരിശോധന നടത്തിയാണ് മണ്ണ് നീക്കം ചെയ്യണമെന്ന് ദുരന്തനിവാരണ അതോറിട്ടി നിര്‍ദ്ദേശിച്ചിരുന്നത്. പ്രദേശത്ത് യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരുന്നത്. അലേര്‍ട്ട് അല്ല, കൂട്ടിയിട്ടിരുന്ന മണ്ണ് മാറ്റാത്തതാണ് പ്രശ്‌നം. കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള അലേര്‍ട്ടാണ് പ്രഖ്യാപിച്ചത്. കരാറുകാര്‍…
ലഹരിക്കെതിരായ പോരാട്ടത്തിൽ സ്ത്രീശക്തി നിർണായകം; അമ്മമാരാണ് യഥാർത്ഥ തൂഫാൻ വാറിയർമാർ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
കൊല്ലം: പൊലീസിന്റെ കയ്യിൽ ആധുനിക സംവിധാനങ്ങൾ പലതുമുണ്ടെങ്കിലും കുട്ടികൾ വഴിതെറ്റുന്നത് കണ്ടുപിടിക്കാനുള്ള പവർഫുൾ നെറ്റ്‌വർക്ക് അമ്മമാരാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മക്കളുടെ ഭാവമാറ്റം കണ്ടാൽ സ്കാൻ ചെയ്ത് അത് കണ്ടുപിടിക്കാൻ ഒരു പോലീസിനും സാധിക്കില്ല. അത് ഒരു അമ്മയ്ക്ക് മാത്രമേ സാധിക്കൂ. അതുകൊണ്ടുതന്നെ ലഹരിക്ക് എതിരായ പോരാട്ടത്തിൽ അമ്മമാരാണ് യഥാർത്ഥ “തൂഫാൻ വാറിയേഴ്സ്” എന്നും അദ്ദേഹം പറഞ്ഞു. കേരള പൊലീസിന്റെ ലഹരിവിരുദ്ധ ജനകീയ ക്യാമ്പയിനായ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി കൊല്ലം സിറ്റി പോലീസിന്റെ…
തുരങ്കപാതയ്ക്ക് അടുത്ത് മണ്ണിടിച്ചിൽ: രണ്ട് മരണമെന്ന് സൂചന
വയനാട് തുരങ്ക പാതയ്ക്ക് സമീപത്തുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ രണ്ടുപേർ മരണമിടഞ്ഞതായി സ്ഥിരീകരിക്കാത്ത വാർത്തകൾ. അഞ്ച് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തുരങ്ക പാതയുടെ തുടക്കത്തിലാണ് അപകടം സംഭവിച്ച മീനാക്ഷി പാലം. തുരങ്ക പാതയിൽ ജോലിയിൽ ഏൽപ്പെട്ടിരുന്ന പതിനഞ്ചോളം പേരുടെ വിവരം ലഭ്യമല്ല. മന്ത്രിമാരായ എ പി അനിൽകുമാർ എം ലിജു എന്നിവരെ വയനാട്ടിലേക്ക് പോകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി
ന്യൂഡൽഹി: ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനിയെ സഹപാഠി ലാപ്ടോപ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. ഹരിപ്പാട് സ്വദേശി സാവരിയ (22) ആണ് കൊല്ലപ്പെട്ടത്. പെരിന്തൽമണ്ണ സ്വദേശിയായ സദറുൾ അനം (23)അറസ്റ്റിലായി. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം ഡൽഹിയിൽ എത്തിച്ചു. അഫ്ഗാനിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ ആണ് ഇരുവരും. നാല് ദിവസം മുമ്പാണ് സംഭവമുണ്ടായതെന്നാണ് വിവരം. തലക്കടിയേറ്റതിനെ തുടർന്ന് പെൺകുട്ടിയ്ക്ക് ആന്തരിക രക്തസ്രാവമുണ്ടായി. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പെൺകുട്ടിയെ ആക്രമിച്ച മലപ്പുറം സ്വദേശിയായ സദറുൽ അനം എന്ന…
പി.എസ്.സി ക്രമക്കേട്: ജുഡീഷ്യൽ അന്വേഷണം വേണം -ചെറിയാൻ ഫിലിപ്പ്
കേരള പബ്ലിക്ക് സർവീസ് കമ്മീഷൻ്റെ കഴിഞ്ഞ പത്തുവർഷത്തെ വിവിധ ക്രമക്കേടുകളെ കുറിച്ച് സമഗ്രമായ ഒരു ജുഡീഷ്യൽ അന്വേഷണം നടത്തണം. ആസൂത്രണ ബോർഡ്, പി.ആർ.ഡി എന്നിവിടങ്ങളിലെ നിയമനങ്ങളെ കുറിച്ചുള്ള പരാതികളിൽ ഉടൻ വിജിലൻസ് അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണം. ജുഡീഷ്യൽ കമ്മീഷൻ നൽകുന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ പി.എസ്.സി യുടെ ഘടനയിലും ഉള്ളടക്കത്തിലും ഭരണ സംവിധാനത്തിലും പ്രവർത്തന രീതിയിലും മൗലിക മാറ്റങ്ങൾ വരുത്തണം. വിവിധ സർക്കാർ തസ്തികളിലേക്കുള്ള നിയമനത്തിനുള്ള ചോദ്യപേപ്പർ നിർമ്മാണത്തിലെ അപാകതകൾ, ചോദ്യപേപ്പർ ചോർച്ച,…
തുരങ്കപാതയ്ക്ക് അടുത്ത് മണ്ണിടിച്ചിൽ: രണ്ട് മരണമെന്ന് സൂചന
വയനാട് തുരങ്ക പാതയ്ക്ക് സമീപത്തുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ രണ്ടുപേർ മരണമിടഞ്ഞതായി സ്ഥിരീകരിക്കാത്ത വാർത്തകൾ. അഞ്ച് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തുരങ്ക പാതയുടെ തുടക്കത്തിലാണ് അപകടം സംഭവിച്ച മീനാക്ഷി പാലം. തുരങ്ക പാതയിൽ ജോലിയിൽ ഏൽപ്പെട്ടിരുന്ന പതിനഞ്ചോളം പേരുടെ വിവരം ലഭ്യമല്ല. മന്ത്രിമാരായ എ പി അനിൽകുമാർ എം ലിജു എന്നിവരെ വയനാട്ടിലേക്ക് പോകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.


