Date: July 1st, 2026

അധികാരം അഹങ്കാരത്തിന്റെ അടയാളമാക്കരുത് – പിഡിപി
Kerala

അധികാരം അഹങ്കാരത്തിന്റെ അടയാളമാക്കരുത് – പിഡിപി

തിരുവനന്തപുരം : അധികാരം കിട്ടിയാല്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ളത് നടപ്പിലാക്കാനുള്ള അവസരമായി ഉപയോഗിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്കുമാര്‍ ആസാദ് പറഞ്ഞു. ജനങ്ങള്‍ക്ക് നല്‍കിയ വാക്കുകള്‍ കേവലം വാഗ്ദാനങ്ങള്‍ മാത്രമായും വിരുദ്ധമായ തീരുമാനങ്ങള്‍ നയങ്ങളായും രൂപപ്പെടുന്നത് കാപട്യത്തിന്റെ ലക്ഷണമാണ്. മതേതര കേരളമെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ വര്‍ഗീയതയും വിദ്വേഷവും വംശീയ ഉന്മൂലനവും അജണ്ടയായി സ്വീകരിച്ച സംഘ്പരിവാറുമായി സന്ധിയാകുന്ന കാഴ്ച ദൈനംദിനം കണ്ടുവരികയാണ്. ഇത് ജനവഞ്ചനയും ഇരട്ടത്താപ്പുമാണ്. പിഎംശ്രീ പദ്ധതി ഒരു…

മുക്കുവ സംവരണവും, വിഴിഞ്ഞം തുരങ്കപാതയും
Kerala

മുക്കുവ സംവരണവും, വിഴിഞ്ഞം തുരങ്കപാതയും

1947ന് മുന്‍പ് പോര്‍ച്ചുഗീസുകാരില്‍ നിന്നും ക്രിസ്തുമതം സ്വീകരിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്കിവരുന്ന ലത്തീന്‍ കത്തോലിക്കാ മുക്കുവ സംവരണം ഇന്ന് വ്യാപകമായി അനര്‍ഹര്‍ കവര്‍ന്നെടുത്തുകൊണ്ടിരിക്കുന്നു. അതുപോലെ വിഴിഞ്ഞം ഇടവകയെ ഒന്നാകെ ഉന്മൂലനം ചെയ്യാന്‍ പഴയ അലൈന്‍മെന്‍റ് അട്ടിമറിച്ച് കോട്ടപ്പുറത്തുകൂടി പള്ളികളേയും സ്കൂളുകളേയും നിരവധി ഭവനങ്ങളേയും ബാധിക്കുന്ന ഒരു കിലോമീറ്റര്‍ തുരങ്കപാത സമീപത്തുള്ള വയല്‍വഴി മാറ്റണമെന്നും ആവശ്യപ്പെട്ട് “തീരജ്വാല” കോസ്റ്റല്‍ കമ്മ്യൂണിറ്റീസ് ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങള്‍ കേരളത്തിലെ ഫിഷറീസ് വകുപ്പ് മന്ത്രി അബ്ദുള്‍ ഗഫൂറിന് നിവേദനം നല്കി. തീരജ്വാല ചെയര്‍മാന്‍…

ലോക സൂണോസിസ് ദിനത്തിൻ കാസർകോട്  ജില്ലയിലെ ആദ്യ ബോധവൽക്കരണ ക്ലാസ് കാഞ്ഞങ്ങാട് സൗത്ത് വി എച്ച് എസ് സ്‌കൂളിൽ നടന്നു.
Kerala

ലോക സൂണോസിസ് ദിനത്തിൻ കാസർകോട് ജില്ലയിലെ ആദ്യ ബോധവൽക്കരണ ക്ലാസ് കാഞ്ഞങ്ങാട് സൗത്ത് വി എച്ച് എസ് സ്‌കൂളിൽ നടന്നു.

കാഞ്ഞങ്ങാട് സൗത്ത് വി എച്ച് എസ് സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി ലോക സൂണോസിസ് ദിനാചരണത്തിൻ്റെ ഭാഗമായുള്ള ബോധവൽക്കരണ സെമിനാർ സീനിയർ വെറ്ററിനറി സർജനും കെ ജി വി ഒ എ കാസർകോട് ജില്ല പ്രസിഡൻ്റുമായ ഡോ . കാർത്തികേയൻ ഉദ്ഘാടനം ചെയതു. “മനുഷ്യനും മൃഗവും ആരോഗ്യകരമായ സഹവർത്തിത്വം” എന്ന വിഷയത്തിൽ പടന്ന മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ. സഹാന ക്ലാസിന് നേതൃത്വം നൽകി.

സൂണോസിസ് ദിന സെമിനാർ നടത്തി
Kerala

സൂണോസിസ് ദിന സെമിനാർ നടത്തി

ലോക സൂണോസിസ് ദിനത്തിൻ്റെ ഭാഗമായി കേരള ഗവൺമെൻ്റ് വെറ്ററിനറി ഓഫീസേഴ്‌സ് അസോസിയേഷൻ (കെ ജി വി ഒ എ) കാസർകോട് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കേരളത്തിലുടനീളം ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. കാസർകോട് ജില്ലയിലെ ആദ്യ ബോധവൽക്കരണ ക്ലാസ് കാഞ്ഞങ്ങാട് സൗത്ത് വി എച്ച് എസ് സ്‌കൂളിൽ നടന്നു. സീനിയർ വെറ്ററിനറി സർജനും കെ ജി വി ഒ എ കാസർകോട് ജില്ല പ്രസിഡൻ്റുമായ ഡോ . കാർത്തികേയൻ ഉദ്ഘാടനം ചെയതു 1885 ജൂലൈ 6ന് ലൂയി പാസ്ചർ ആദ്യമായി…

പുസ്തക പ്രകാശനവും, പാട്ടിന്റെ കൂട്ടുകാരുടെ ഗാനമേളയും
Kerala

പുസ്തക പ്രകാശനവും, പാട്ടിന്റെ കൂട്ടുകാരുടെ ഗാനമേളയും

തിരു :ചാരിറ്റി സംഗീത കൂട്ടായ്മയായ പാട്ടിന്റെ കൂട്ടുകാരുടെ വനിതാ വിഭാഗമായ വാനമ്പാടികളിലെ അംഗം വെഞ്ഞാറമൂട് വസന്തകുമാരി ദേവി എഴുതിയ “വസന്തഗീതങ്ങൾ ” കവിതാസമാഹാരം പൂജപ്പുര ചിത്തിരതിരുനാൾ ഓഡിറ്റോറിയത്തിൽ പാട്ടിന്റെ കൂട്ടുകാർ രക്ഷാധികാരി സംഗീതജ്ഞൻ ഡോ.ബി. വേണുഗോപാലൻ നായർ ജനറൽ സെക്രട്ടറി പനച്ചമൂട് ഷാജഹാന് നൽകി പ്രകാശനം നിർവഹിച്ചു.ഫൗണ്ടർ സെക്രട്ടറി നയാസ് ഇല്യാസ്, വാനമ്പാടികൾ സെക്രട്ടറി സരിത പൈ, പ്രസിഡണ്ട് അനിതാമ്മ,വസന്തകുമാരി ദേവി,ട്രഷറര്‍ സുനിത കുമാരി എന്നിവർ പങ്കെടുത്തു സംസാരിച്ചു . വസന്തകുമാരി കവിതകൾ ആലപിച്ചു. പാട്ടിന്റെ കൂട്ടുകാർ…

അറിവാണ് കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്ത്: മന്ത്രി റോജി എം. ജോൺ* * *സംസ്ഥാനതല ബിരുദ പ്രവേശനോത്സവം ‘ഫസ്റ്റ് ചാപ്റ്റർ’ സംഘടിപ്പിച്ചു
Kerala

അറിവാണ് കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്ത്: മന്ത്രി റോജി എം. ജോൺ* * *സംസ്ഥാനതല ബിരുദ പ്രവേശനോത്സവം ‘ഫസ്റ്റ് ചാപ്റ്റർ’ സംഘടിപ്പിച്ചു

അറിവാണ് കേരളത്തിന്റെ ഏറ്റവും വലിയ നിക്ഷേപവും സമ്പത്തുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ പറഞ്ഞു. 2026-27 അധ്യയന വർഷത്തെ സംസ്ഥാനതല ബിരുദ പ്രവേശനോത്സവമായ ‘ഫസ്റ്റ് ചാപ്റ്റർ’ തിരുവനന്തപുരം വഴുതക്കാട് സർക്കാർ വനിതാ കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം ഓരോ വിദ്യാർഥിയുടെയും ജീവിതത്തിലെ പുതിയ അധ്യായമാണെന്ന് മന്ത്രി പറഞ്ഞു. അതുകൊണ്ടാണ് പരിപാടിക്ക് ‘ഫസ്റ്റ് ചാപ്റ്റർ’ എന്ന പേര് നൽകിയത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓർമ്മകൾ സമ്മാനിക്കുന്ന കാലഘട്ടമാണ് കോളേജ് ജീവിതമെന്നും…

Kerala

മണലൂർ മുൻ എംഎൽഎയും തൃശൂർ ഡിസിസി പ്രസിഡന്റും ആയിരുന്ന പി എ മാധവന്റെ നിര്യാണത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി അനുശോചിച്ചു

  കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും സംഘടനയെ ചലനാത്മകമാക്കുന്നതിലും  പി. എ. മാധവൻ നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണ്.പൊതുജീവിതത്തിൽ ലാളിത്യവും മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ച നേതാവായിരുന്നു അദ്ദേഹം. മണലൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ അദ്ദേഹം, തൃശ്ശൂർ ഡി.സി.സി പ്രസിഡന്റ് എന്ന നിലയിലും ശ്രദ്ധേയമായ സേവനമാണ് കാഴ്ചവെച്ചത്. ജില്ലയിൽ പാർട്ടി അടിത്തറ ശക്തമാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കാൻ അദ്ദേഹത്തിന് സാധിച്ചു. മാസങ്ങൾക്ക് മുമ്പുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം എത്രയും വേഗം സുഖം…

Kerala

കടകംപള്ളി–ചെന്നിത്തല കൂടിക്കാഴ്ച: ഉയരുന്ന ചോദ്യങ്ങൾക്കും വ്യക്തത വേണമെന്ന് ആവശ്യം

മുൻ മന്ത്രി ആഭ്യന്തരമന്ത്രി യുടെ ഔദ്യോഗിക വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയ സംഭവം രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സ്വയം സ്കൂട്ടർ ഓടിച്ചെത്തിയ കടകംപള്ളി സുരേന്ദ്രൻ, താൻ ഒരു “ശുപാർശ”യുമായി എത്തിയതാണെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ആ ശുപാർശ എന്തിനെ സംബന്ധിച്ചതാണെന്നോ കൂടിക്കാഴ്ചയിൽ എന്താണ് ചർച്ചയായതെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. കൂടിക്കാഴ്ചയ്ക്ക് ശേഷം ഹെൽമറ്റ് ധരിക്കാതെയാണ് കടകംപള്ളി സ്കൂട്ടർ ഓടിച്ച് മടങ്ങിയത്. ഇതും ചർച്ചയായിരിക്കുകയാണ്. മോട്ടോർ വാഹന നിയമലംഘനം നടന്നിട്ടുണ്ടെങ്കിൽ എ.ഐ. ക്യാമറ സംവിധാനത്തിലൂടെയോ മറ്റ് നിയമനടപടികളിലൂടെയോ പിഴ ചുമത്തിയിട്ടുണ്ടോ എന്ന…

Kerala

പത്തനംതിട്ട കേരള കോൺഗ്രസ് (എം)-ൽ കൂട്ടരാജി

  പി.കെ. ജേക്കബ് ഉൾപ്പെടെ 150-ഓളം പേർ പാർട്ടി വിട്ടു ജില്ലാ നേതൃത്വത്തിന്റെ പ്രവർത്തന ശൈലിയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് (എം) പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ കൂട്ടരാജി. ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. ജേക്കബിന്റെ നേതൃത്വത്തിൽ നൂറ്റിയമ്പതോളം ഭാരവാഹികളും പ്രവർത്തകരുമാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും മറ്റ് ഔദ്യോഗിക ചുമതലകളിൽ നിന്നും രാജിവെച്ചത്. ജില്ലാ സെക്രട്ടറി സാം ജോയിക്കുട്ടി, സംസ്ഥാന കമ്മിറ്റി അംഗം സുനിൽ വലഞ്ചുഴി തുടങ്ങിയ പ്രമുഖ നേതാക്കളും രാജി പ്രഖ്യാപിച്ചവരിൽ ഉൾപ്പെടുന്നു. നേതൃത്വത്തിനെതിരായ പ്രധാന…

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം
Kerala

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം

കേരള ആരോഗ്യ സർവകലാശാലയിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി 2026 ജൂൺ 29-ന് സെനറ്റ് ഹാളിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സർവകലാശാലാ ഗീതത്തോടെ ആരംഭിച്ച പരിപാടിയിൽ ഫിനാൻസ് ഓഫീസർ ശ്രീ. സുധീർ എം. എസ്. സ്വാഗതം പറഞ്ഞു . പ്രോ വൈസ് ചാൻസലർ പ്രൊഫ. ഡോ. സി. പി. വിജയൻ അധ്യക്ഷത വഹിച്ചു . വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ ലഹരി വിരുദ്ധ ദിനാചരണം ഉൽഘാടനം ചെയ്തു. “മെഡിക്കൽ വിദ്യാർത്ഥികൾ ലഹരി ഉപയോഗത്തിന്റെ…

July 2026
S M T W T F S
 1234
567891011
12131415161718
19202122232425
262728293031  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav