Date: July 29th, 2026

മ്യൂസിയം ഓഡിറ്റോറിയത്തിന് മുന്നിലെ ഭിന്നശേഷി സൗഹൃദറാമ്പും സ്‌റ്റെയര്‍ ലിഫ്റ്റും മന്ത്രി ഒ. ജെ ജനീഷ് ഉദ്ഘാടനം ചെയ്യുന്നു
Kerala

മ്യൂസിയം ഓഡിറ്റോറിയത്തിന് മുന്നിലെ ഭിന്നശേഷി സൗഹൃദറാമ്പും സ്‌റ്റെയര്‍ ലിഫ്റ്റും മന്ത്രി ഒ. ജെ ജനീഷ് ഉദ്ഘാടനം ചെയ്യുന്നു

*തിരുവനന്തപുരം മ്യൂസിയം ഭിന്നശേഷി സൗഹൃദമാകുന്നു* #ഭിന്നശേഷി സൗഹൃദ റാമ്പും സ്‌റ്റെയര്‍ ലിഫ്റ്റും മന്ത്രി ഒ. ജെ ജനീഷ് ഉദ്ഘാടനം ചെയ്തു# സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി തിരുവനന്തപുരം മ്യൂസിയവും പരിസരവും ഭിന്നശേഷി സൗഹൃദമായി മാറുന്നു. ആദ്യപടിയായി മ്യൂസിയം ഓഡിറ്റോറിയത്തിന് മുന്നിലെ ഭിന്നശേഷി സൗഹൃദറാമ്പും സ്‌റ്റെയര്‍ ലിഫ്റ്റും, മ്യൂസിയം -മൃഗശാല വകുപ്പ് മന്ത്രി ഒ.ജെ ജനീഷ് ഉദ്ഘാടനം നിർവഹിച്ചു. എല്ലാവരെയും ഉൾകൊള്ളുന്ന വികസനമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മ്യൂസിയം ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രദർശനങ്ങളും പരിപാടികളുമെല്ലാം തടസങ്ങളില്ലാതെ ആസ്വദിക്കാൻ…

പ്രതികരണ ശേഷിയുള്ള ജനതയ്‌ക്കേ ശക്തമായ ഭരണകൂടം സൃഷ്ടിക്കാനാകൂ : നിവിൻ പോളി* * *നിവിൻ പോളി സംസ്ഥാനത്തെ ആദ്യത്തെ വിജിലൻസ് കമാൻഡോ
Kerala

പ്രതികരണ ശേഷിയുള്ള ജനതയ്‌ക്കേ ശക്തമായ ഭരണകൂടം സൃഷ്ടിക്കാനാകൂ : നിവിൻ പോളി* * *നിവിൻ പോളി സംസ്ഥാനത്തെ ആദ്യത്തെ വിജിലൻസ് കമാൻഡോ

പ്രതികരണ ശേഷിയുള്ള ജനതയ്ക്ക് മാത്രമേ കെട്ടുറപ്പുള്ള ഭരണകൂടത്തെ സൃഷ്ടിക്കാനാകൂ എന്ന് നടൻ നിവിൻ പോളി പറഞ്ഞു. തന്റെ ആദ്യകാല സ്‌കിറ്റിലെ ഡയലോഗാണിതെന്ന് വ്യക്തമാക്കിയ നിവിൻ അഴിമതിക്കെതിരായ പോരാട്ടം സ്‌കൂളുകളിലും കോളേജുകളിലും നിന്നു തന്നെ ആരംഭിക്കണമെന്ന് അഭിപ്രായപ്പെട്ടു. സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ പ്രോജക്ട് സീറോ – വിജിലൻസ് കമാൻഡോ യുവജന ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ നിവിൻ പോളിയെ വിജിലൻസ് കമാൻഡോ ബാഡ്ജ് അണിയിച്ച് സംസ്ഥാനത്തെ ആദ്യത്തെ വിജിലൻസ് കമാൻഡോ…

അഴിമതിക്ക് എതിരെ “വിജിലൻസ് വിസിൽ” മുഴക്കി രമേശ് ചെന്നിത്തലയും നിവിൻ പോളിയും
Kerala

അഴിമതിക്ക് എതിരെ “വിജിലൻസ് വിസിൽ” മുഴക്കി രമേശ് ചെന്നിത്തലയും നിവിൻ പോളിയും

തിരുവനന്തപുരം: അഴിമതിക്കെതിരായ ജനകീയ പോരാട്ടത്തിന് തുടക്കമിട്ട് ‘വിജിലൻസ് വിസിൽ’ മുഴങ്ങി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിസിൽ മുഴക്കിയാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ ‘പ്രൊജക്റ്റ് സീറോ – വിജിലൻസ് വിസിൽ’ പദ്ധതിക്ക് തുടക്കമിട്ടത്. ചലച്ചിത്ര താരം നിവിൻ പോളി ആദ്യ വിജിലൻസ് കമാൻഡോയായി. അഴിമതി നടത്തുന്നത് ആരായാലും അത് ഞാനാണെങ്കിൽ പോലും ജനങ്ങൾ പ്രതികരിക്കണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി പറഞ്ഞു. അഴിമതിയെ പൂജ്യത്തിൽ തളയ്ക്കാനുള്ള ജനകീയ മുന്നേറ്റമാണ് പ്രൊജക്റ്റ് സീറോ. കൈക്കൂലി…

July 2026
S M T W T F S
 1234
567891011
12131415161718
19202122232425
262728293031  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav