ദോഹ: മാധ്യമ രംഗത്തും സാമൂഹ്യ സാംസ്‌കാരിക സേവന മേഖലകളിലുമുള്ള സംഭാവനകള്‍ പരിഗണിച്ചാണ് ആദരം. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കലാപ്രമി പത്രത്തിന്റെ ചെയര്‍മാനായ മാഹീന്‍ കൃപ ചാരിറ്റബിള്‍ സൊസൈറ്റി, പ്രവാസി ലീഗ്, ഇന്തോ അറബ് കള്‍ചറല്‍ സെന്റര്‍ തുടങ്ങി വിവിധ മേഖലകളിലായി സേവന രംഗത്ത് സജീവമാണ് . മീഡിയ പ്ലസ് ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ന്യൂ ഗുഡ് വില്‍ കാര്‍ഗോ മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു മാഹീനെ പൊന്നാടയണിയിച്ച് ആദരിച്ചു. ഖത്തര്‍ ടെക് മാനേജിങ് ഡയറക്ടര്‍ ജെബി…
ഒപ്പോ റെനോ 16 സീരീസ് ഫോണുകളുടെ വിൽപ്പന ഓക്സിജനിൽ ആരംഭിച്ചു
കോട്ടയം: പ്രമുഖ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ദ് ഡിജിറ്റൽ എക്സ്പേർട്ടിന്റെ ഷോറൂമുകളിൽ ഒപ്പോ റെനോ 16 സീരീസ് സ്മാർട്ട്ഫോണുകളുടെയും അനുബന്ധ ഡിജിറ്റൽ ഗാഡ്ജറ്റായ ഒപ്പോ ബബിളിന്റെയും വിൽപ്പന ആരംഭിച്ചു. കുമരകം ബാക്ക്‌വാട്ടർ റിപ്പിൾസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രശസ്ത പിന്നണി ഗായിക **** ഫോൺ ലോഞ്ച് നിർവഹിച്ചു. ചടങ്ങിൽ ഓക്സിജൻ സി.ഇ.ഒ ഷിജോ കെ. തോമസ്, ഒപ്പോ കേരള സി.ഇ.ഒ സൈമൺ ലിയാങ്, ഒപ്പോ കേരള ജനറൽ മാനേജർ മൈൽസ്, ഓക്സിജൻ സെയിൽസ് ആൻഡ് മാർക്കറ്റിങ്…
മന്ത്രിസഭാ യോഗ തീരുമാനങ്ങൾ
വയനാട് കള്ളാടി ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് സാങ്കേതികവും നിയമപരവുമായ നടപടികൾ സ്വീകരിക്കുന്നതിന് തീരുമാനമായി ദുരന്തത്തിൽ മരണപ്പെട്ട മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകും. അവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളും, പരിക്കേറ്റവർക്ക് ചികിത്സാ സഹായത്തിനുള്ള നടപടികളും സർക്കാർ സ്വീകരിക്കും പി എസ് സിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങൾ ക്രൈം ബ്രാഞ്ച് അന്വേഷിക്കും സർക്കാരിന്റെ 100 ദിന കർമപദ്ധതികളുടെ പുരോഗതി പൊതുജനങ്ങൾക്ക് നിരീക്ഷിക്കാനായി ഓപ്പൺ പോർട്ടൽ ആരംഭിക്കും വിഴിഞ്ഞം തുറമുഖ കമ്പനിയുടെ 49 ശതമാനം…




