Month: August, 2026

സാമൂഹിക അനീതികള്‍ക്കെതിരായ പോരാട്ടത്തിനായി നാം ഒന്നിക്കണം: മന്ത്രി ഒ.ജെ. ജനീഷ്
Kerala

സാമൂഹിക അനീതികള്‍ക്കെതിരായ പോരാട്ടത്തിനായി നാം ഒന്നിക്കണം: മന്ത്രി ഒ.ജെ. ജനീഷ്

സാമൂഹിക അനീതികള്‍ക്കെതിരായ പോരാട്ടത്തിനായി ഇന്ത്യന്‍ ജനത ഒന്നിക്കേണ്ട സമയമാണിതെന്ന് യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്. തേക്കിന്‍ക്കാട് മൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഭരണഘടനാ മൂല്യങ്ങള്‍ വെല്ലുവിളിക്കപ്പെടുന്ന ഇക്കാലത്ത് ഭരണഘടന ഉറപ്പ് നല്‍കുന്ന മതേതരത്വം ഉള്‍പ്പെടെയുള്ളവ കോട്ട കെട്ടി സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നാം ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു. അധികാര ദുര്‍വിനിയോഗത്തെയും സ്വജനപക്ഷപാതത്തെയും അകറ്റി നിര്‍ത്താനുള്ള ജാഗ്രത ഓരോ ഭരണകര്‍ത്താക്കളും പുലര്‍ത്തേണ്ടതുണ്ടെന്നും ഭരണഘടന സ്ഥാപനങ്ങളെ…

സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാനും ഭാവിതലമുറയ്ക്ക് കൈമാറാനും പ്രതിജ്ഞയെടുക്കണം: മന്ത്രി ടി സിദ്ദീഖ്
Kerala

സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാനും ഭാവിതലമുറയ്ക്ക് കൈമാറാനും പ്രതിജ്ഞയെടുക്കണം: മന്ത്രി ടി സിദ്ദീഖ്

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നടത്തിയ ഐതിഹാസിക സമരപോരാട്ടങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാനും ഭാവിതലമുറയ്ക്ക് കൈമാറാനും ഓരോ ഇന്ത്യക്കാരനും പ്രതിജ്ഞയെടുക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ്. കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ദേശീയ പതാക ഉയർത്തി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യവും സ്നേഹവുമാണ് രാജ്യത്തിന്റെ സംസ്കാരവും പാരമ്പര്യവും. രാജ്യത്തിന്റെ വർത്തമാനവും ഭാവിയുടെ വിധാതാക്കളുമായ യുവാക്കളെ ചേർത്തുനിർത്തി സ്നേഹത്തിന്റെ കരം പകരുന്നതിന് പകരം ലാത്തിയും ബുള്ളറ്റുകളും സമ്മാനിക്കുന്നത് രാജ്യത്തിന്റെ ചൈതന്യത്തിന് ചേർന്നതല്ലെന്നും മന്ത്രി…

എക്സൈസ് -സഹകരണ വകുപ്പ് മന്ത്രി എം ലിജു ദേശീയ പതാക ഉയർത്തി
Kerala

എക്സൈസ് -സഹകരണ വകുപ്പ് മന്ത്രി എം ലിജു ദേശീയ പതാക ഉയർത്തി

ഇന്ത്യയുടെ യുവത്വം രാജ്യത്തിൻറെ ശരിക്കു വേണ്ടി പോരാടുമ്പോൾ രാഷ്ട്രം ഒന്നടങ്കം അവരെ അംഗീകരിക്കുന്നതിന്റെ കാരണം വിമർശനത്തെയും സ്വാതന്ത്ര്യത്തെയും അംഗീകരിക്കുന്ന വലിയ പാരമ്പര്യം ഇന്ത്യ ഉയർത്തിപ്പിടിച്ചിരുന്നത് കൊണ്ടാണെന്ന് എക്സൈസ് -സഹകരണ വകുപ്പ് മന്ത്രി എം ലിജു പറഞ്ഞു. മഹാത്മജിയുടെയും നെഹ്റുവിൻറെയും അംബദ്ക്കറുടെയും പാഠങ്ങളാണ് അതിന് ശക്തിപകരുന്നത്. രാജ്യം സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്ന കാലത്ത് തന്നെ നമ്മുടെ രാഷ്ട്രശില്പികൾ വിമർശനങ്ങളെ അംഗീകരിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ എൺപതാമത് സ്വാതന്ത്ര്യദിനത്തില്‍ ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ജില്ല തല സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽ ദേശീയ പതാക ഉയര്‍ത്തിയശേഷം…

സ്വാതന്ത്ര്യ ദിനാഘോഷം; ജില്ലയില്‍ മന്ത്രി കെ.എം ഷാജി പതാക ഉയര്‍ത്തി
Kerala

സ്വാതന്ത്ര്യ ദിനാഘോഷം; ജില്ലയില്‍ മന്ത്രി കെ.എം ഷാജി പതാക ഉയര്‍ത്തി

ആഗസ്ത് 15 സ്വാതന്ത്ര്യ ദിനത്തില്‍ കാസര്‍ക്കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന പരേഡില്‍ ജില്ലയുടെ ചുമതലയുള്ള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. സ്വാതന്ത്ര്യദിന പരേഡില്‍ സായുധ സേനകള്‍, പോലീസ്, എക്സൈസ്, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകള്‍, എന്‍.സി.സി, സ്‌കൂള്‍ ബാന്‍ഡ് സെറ്റുകള്‍ എന്നിവ ഉള്‍പ്പെടെ 15 പ്ലാറ്റൂണുകള്‍ അണിനിരന്നു ജില്ലാ ആംഡ് റിസര്‍വ് പോലീസ്, ലോക്കല്‍ പോലീസ്, വനിതാ പോലീസ്, എക്‌സൈസ്, ഇരിയണ്ണി ജി.വി.എച്ച്.എസ്.എസ്, നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്.എസ്, ചട്ടഞ്ചാല്‍…

സ്വാതന്ത്ര്യ ദിനാഘോഷം: കോഴിക്കോട്ട് മന്ത്രി ബിന്ദു കൃഷ്ണ ദേശീയ പതാക ഉയർത്തി
Kerala

സ്വാതന്ത്ര്യ ദിനാഘോഷം: കോഴിക്കോട്ട് മന്ത്രി ബിന്ദു കൃഷ്ണ ദേശീയ പതാക ഉയർത്തി

രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ ജില്ലാതല ചടങ്ങ് വെസ്റ്റ്ഹിൽ ക്യാപ്റ്റൻ വിക്രം മൈതാനത്ത് വിപുലമായി നടന്നു. തൊഴിൽ, മൃഗസംരക്ഷണ–വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ദേശീയപതാക ഉയർത്തി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. ജില്ലാ കലക്ടർ എം.എസ് മാധവിക്കുട്ടി, കോഴിക്കോട് സിറ്റി ജില്ലാ പൊലീസ് മേധാവി ഷൗക്കത്തലി എ.പി, റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് എന്നിവരും പരേഡിൻ്റെ അഭിവാദ്യം സ്വീകരിച്ചു. തുടർന്ന് മന്ത്രി പരേഡ് പരിശോധിച്ചു. പരേഡ് കമാൻഡറായി…

സമാനതകളില്ലാത്ത ചെറുത്തുനിൽപ്പാണ് സ്വാതന്ത്ര്യം: മന്ത്രി ഷിബു ബേബി ജോൺ
Kerala

സമാനതകളില്ലാത്ത ചെറുത്തുനിൽപ്പാണ് സ്വാതന്ത്ര്യം: മന്ത്രി ഷിബു ബേബി ജോൺ

സമാനതകളില്ലാത്ത ചെറുത്ത് നിൽപാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചതെന്ന് വനം, വന്യജീവി -നൈപുണ്യ വികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. ജീവനും ജീവിതവും രാജ്യത്തിനായി സമർപിച്ച അനേകരുടെ ത്യാഗത്തിന്റെ ഫലമായി ലഭിച്ചതാണ് സ്വാതന്ത്ര്യം – ആശ്രാമം മൈതാനത്ത് 80-മത് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജനാധിപത്യവും മതേതരത്വവും മഹാവൃക്ഷ സമാനമായി രാജ്യത്ത് നിലനിൽക്കുന്നു. പ്രകൃതിദുരന്തങ്ങൾ വിട്ടുപോയിട്ടില്ലാത്ത പശ്ചാത്തലത്തിലെ സ്വാതന്ത്യദിനത്തിലും ദുരന്തങ്ങൾക്കെതിരെ മുൻകരുതലെടുക്കുകയാണ്. വന്യമൃഗ ഭീഷണിയിൽ നിന്ന് സംരക്ഷണം ഒരുക്കാൻ ശ്രമങ്ങൾ തുടരുകയാണ്….

മതേതരത്വവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കപ്പെടണം: മന്ത്രി റോജി എം. ജോൺ  ജില്ലാ ആസ്ഥാനത്ത് നിറപ്പകിട്ടാർന്ന സ്വാതന്ത്ര്യ ദിനാഘോഷം
Uncategorized

മതേതരത്വവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കപ്പെടണം: മന്ത്രി റോജി എം. ജോൺ ജില്ലാ ആസ്ഥാനത്ത് നിറപ്പകിട്ടാർന്ന സ്വാതന്ത്ര്യ ദിനാഘോഷം

രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളായ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകൾ നീണ്ട ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും ധീര ദേശാഭിമാനികളുടെ ത്യാഗോജ്ജ്വലമായ പോരാട്ടങ്ങളിലൂടെയും രക്തസാക്ഷിത്വത്തിലൂടെയുമാണ് രാജ്യം സ്വാതന്ത്ര്യം നേടിയത്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധ വിപ്ലവങ്ങൾ നടന്നപ്പോൾ, മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ അഹിംസയിലധിഷ്ഠിതമായ സമരമുറയിലൂടെ ഇന്ത്യ സ്വാതന്ത്ര്യം നേടിയത്…

മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം
Kerala

മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം

ഒരു ദുരന്തമുഖത്ത് നിന്നാണ് നമ്മള്‍ അതിജീവിച്ച് വന്നത്. നിരവധി സഹോദരങ്ങളുടെ ജീവന്‍ നഷ്ടമായി. അവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം. നഷ്ടങ്ങള്‍ക്ക് പകരമാകാന്‍ ഒന്നിനും സാധിക്കില്ല. സര്‍ക്കാര്‍ ആ കുടുംബങ്ങളെ ചേര്‍ത്ത് നിര്‍ത്തും. എപ്പോഴുമെന്ന പോലെ ഒറ്റക്കെട്ടായി നമ്മള്‍ ഏത് പ്രതിസന്ധികളെയും അതിജീവിക്കും. പ്രളയ ദുരന്തങ്ങള്‍ നേരിടാന്‍ ശാസ്ത്രീയമായ സംവിധാനമാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. എല്ലാവരുടേയും പിന്തുണയോടെ നമ്മള്‍ അത് നടപ്പാക്കും ഒരു 1947 ഓഗസ്റ്റ് 14 അര്‍ദ്ധരാത്രി. ലോകം ഉറങ്ങിയപ്പോള്‍ ഇന്ത്യ പുതു ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിന്റെ പുത്തന്‍ പുലരിയിലേക്കും…

ടൂറിസം പ്രൊഫഷണൽസ് ക്ലബ് സംഘടിപ്പിക്കുന്ന ‘സൊമാതീരം ഷൂട്ട് ദ റെയിൻ 2026’ മൺസൂൺ സോക്കർ ഫെസ്റ്റിന്റെ ഉദ്ഘാടന ചടങ്ങിൽ ടൂറിസം മന്ത്രി പി. സി വിഷ്ണുനാഥ് പെനാൽറ്റി കിക് ചെയ്യുന്നു.
Uncategorized

ടൂറിസം പ്രൊഫഷണൽസ് ക്ലബ് സംഘടിപ്പിക്കുന്ന ‘സൊമാതീരം ഷൂട്ട് ദ റെയിൻ 2026’ മൺസൂൺ സോക്കർ ഫെസ്റ്റിന്റെ ഉദ്ഘാടന ചടങ്ങിൽ ടൂറിസം മന്ത്രി പി. സി വിഷ്ണുനാഥ് പെനാൽറ്റി കിക് ചെയ്യുന്നു.

*ടൂറിസം രംഗത്തെ വെല്ലുവിളികൾ നേരിടാൻ സജ്ജരാകണം: മന്ത്രി പി. സി. വിഷ്ണുനാഥ്* ടൂറിസം രംഗത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുതിയ മത്സരങ്ങളെയും വെല്ലുവിളികളെയും നേരിടാൻ അത്യാധുനിക സാങ്കേതികവിദ്യകളും അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളും കേരളത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും അതിനായി നമ്മൾ പൂർണ്ണ സജ്ജരാകണമെന്നും ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് പറഞ്ഞു. ടൂറിസം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ടൂറിസം പ്രൊഫഷണൽ ക്ലബ്ബ് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ‘സോമതീരം ഷൂട്ട് ദ റെയിൻ 2026’ മൺസൂൺ സോക്കർ ഫെസ്റ്റ്…

അങ്കമാലി ഫിസാറ്റ്-ൽ നടന്ന കേരള സാങ്കേതിക സർവകലാശാല ഇൻഡക്ഷൻ പ്രോഗ്രാം 2026-ന്റെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ നിർവഹിക്കുന്നു. ബെന്നി ബെഹനാൻ എം.പി.യും സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസ് തുടങ്ങിയവർ സമീപം
Kerala

അങ്കമാലി ഫിസാറ്റ്-ൽ നടന്ന കേരള സാങ്കേതിക സർവകലാശാല ഇൻഡക്ഷൻ പ്രോഗ്രാം 2026-ന്റെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ നിർവഹിക്കുന്നു. ബെന്നി ബെഹനാൻ എം.പി.യും സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസ് തുടങ്ങിയവർ സമീപം

*സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്ന എൻജിനീയർമാരായി വിദ്യാർത്ഥികൾ മാറണം: മന്ത്രി റോജി എം. ജോൺ* സമൂഹം നേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഹാരം കണ്ടെത്താൻ കഴിവുള്ള എൻജിനീയർമാരായി വിദ്യാർത്ഥികൾ മാറണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ പറഞ്ഞു. അങ്കമാലി ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ സംഘടിപ്പിച്ച സീറോ ടു വൺ@കെടിയു. 2026 – ഇൻഡക്ഷൻ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേവലം ഒരു ജോലി നേടുക എന്ന…

1 … 4 5 6 7 8 … 13
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav