Month: August, 2026

Kerala

കള്ളക്കടൽ ജാഗ്രതാ നിർദേശം- ജില്ലയിൽ റെഡ് അലർട്ട്

  കേരള തീരത്ത് ഇന്ന് (ഓഗസ്‌റ്റ് 18) അർധരാത്രി മുതൽ ഓഗസ്റ്റ് 20 വൈകീട്ട് 05.30 വരെ 1.1 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകി. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. മുനമ്പം ഫിഷിംഗ് ഹാർബർ (എഫ് എച്ച്) മുതൽ മറുവക്കാട് വരെ പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്. കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും…

Kerala

*ഓണം ലഹരിമുക്തവും സമാധാനപരവുമാകാൻ ജാഗ്രത പാലിക്കണം : മന്ത്രി കെ മുരളീധരൻ*

  ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ. ലഹരിമരുന്നുകളുടെ സാന്നിധ്യമോ ഉപയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പോലീസിനെയോ എക്‌സൈസ് ഉദ്യോഗസ്ഥരെയോ വിവരം അറിയിക്കണം. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച ജില്ലാതല സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. മാരകമായ മയക്കുമരുന്നുകളുടെ ഉപയോഗം സമൂഹത്തിൽ വർധിച്ചുവരുന്നത് ആശങ്കാജനകമാണ്. കുട്ടികളെയും യുവാക്കളെയും ഇത് ഗുരുതരമായി ബാധിക്കുകയും കുടുംബങ്ങളിൽ വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ലഹരി മാഫിയയെ പൂർണമായും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനുള്ള…

ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംഘടിപ്പിക്കുന്ന ഓണോത്സവ് 2026 ഓണാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇടുക്കി ചെറുതോണിയില്‍ മന്ത്രി സണ്ണി ജോസഫ് നിര്‍വഹിക്കുന്നു.
Kerala

ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംഘടിപ്പിക്കുന്ന ഓണോത്സവ് 2026 ഓണാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇടുക്കി ചെറുതോണിയില്‍ മന്ത്രി സണ്ണി ജോസഫ് നിര്‍വഹിക്കുന്നു.

ഇടുക്കി ഡാം എല്ലാദിവസവും തുറന്നു കൊടുക്കാന്‍ നടപടി സ്വീകരിക്കും: മന്ത്രി സണ്ണി ജോസഫ് ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുക എന്ന ആവശ്യത്തിനായി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. ഇടുക്കി ചെറുതോണിയില്‍ ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംഘടിപ്പിക്കുന്ന ഓണോത്സവ് 2026 ഓണാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഡീന്‍ കുര്യാക്കോസ് എംപിയുടെയും റോയ് കെ. പൗലോസിന്റെയും അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍ ഓണത്തോടനബന്ധിച്ച് ഇടുക്കി ഡാം പത്ത്…

കനകക്കുന്നിൽ ഒരുങ്ങുന്ന ഓണം ട്രേഡ് ഫെയർ ആൻഡ് എക്സിബിഷൻ സംസ്‍കാരികം, ടൂറിസം വകുപ്പു മന്ത്രി പി സി വിഷ്ണുനാഥ്‌ ഉദ്ഘാടനം ചെയ്തു
Kerala

കനകക്കുന്നിൽ ഒരുങ്ങുന്ന ഓണം ട്രേഡ് ഫെയർ ആൻഡ് എക്സിബിഷൻ സംസ്‍കാരികം, ടൂറിസം വകുപ്പു മന്ത്രി പി സി വിഷ്ണുനാഥ്‌ ഉദ്ഘാടനം ചെയ്തു

  *ഓണം വാരാഘോഷം: ട്രേഡ് ഫെയർ ഉദ്ഘാടനം ചെയ്തു* സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തോടനുബന്ധിച്ച് കനകക്കുന്നിൽ ഒരുങ്ങുന്ന ട്രേഡ് ഫെയർ ആൻഡ് എക്സിബിഷൻ സംസ്‍കാരികം, ടൂറിസം, സിനിമ വകുപ്പു മന്ത്രി പി സി വിഷ്ണുനാഥ്‌ ഉദ്ഘാടനം ചെയ്തു. മലയാളി എവിടെയുണ്ടോ അവിടെയെല്ലാം ഓണം ആഘോഷിക്കുമെന്നും, ഈ ആഘോഷം എല്ലാവരും ഒരുമിച്ച് ഏറ്റെടുക്കണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. ഓണം ട്രേഡ് ഫെയറിന്റെ ഭാഗമായി നൂറിലധികം സ്റ്റാളുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. സർക്കാർ , പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, കൊമേഷ്യൽ സ്റ്റാളുകൾ…

ലോക കൊതുകുദിനവും ദേശീയ നേത്രദാന പക്ഷാചരണത്തിൻ്റെയും ജില്ലാതല ഉദ്ഘാടനം മന്ത്രി കെ.എ. തുളസി
Uncategorized

ലോക കൊതുകുദിനവും ദേശീയ നേത്രദാന പക്ഷാചരണത്തിൻ്റെയും ജില്ലാതല ഉദ്ഘാടനം മന്ത്രി കെ.എ. തുളസി

കാഴ്ചയില്ലാത്തവരുടെ ജീവിതത്തിലേക്ക് വെളിച്ചം പകരാൻ നേത്രദാനം പ്രോത്സാഹിപ്പിക്കണമെന്ന് മന്ത്രി കെ. എ. തുളസി* ​​കാഴ്ചയില്ലാത്തവരുടെ ജീവിതത്തിലേക്ക് വെളിച്ചം പകരാൻ നേത്രദാനം പ്രോത്സാഹിപ്പിക്കണമെണ് പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രി കെ. എ. തുളസി. കാഴ്ചവൈകല്യങ്ങൾ തിരിച്ചറിഞ്ഞ് കൃത്യമായ നേത്രചികിത്സ ലഭ്യമാക്കണം . നേത്രം ദാനം ചെയ്യുന്നതിലൂടെ മറ്റൊരാളുടെ ജീവിതത്തിലേക്കാണ് ദാതാവ് പ്രകാശം പരത്തുന്നതെന്നും അവർ പറഞ്ഞു .ലോക കൊതുകു ദിനാചരണ ത്തിന്റെയും ദേശീയ നേത്രദാന പക്ഷാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ​പ്രാദേശികതലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ…

ജെൻ ആൽഫകൾക്കൊപ്പം ഓണാവേശത്തിൽ പങ്കു ചേർന്ന് വിദ്യാഭ്യാസമന്ത്രി
Kerala

ജെൻ ആൽഫകൾക്കൊപ്പം ഓണാവേശത്തിൽ പങ്കു ചേർന്ന് വിദ്യാഭ്യാസമന്ത്രി

ഒരു വശത്ത് പൂക്കളമിടൽ . ഊഞ്ഞാലാട്ടം .പുലികളി .നരിപ്പറമ്പ് ജി.യു.പി സ്‌കൂളിൽ ആഘോഷം പൊടിപൊടിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായെത്തിയ അതിഥിയെക്കണ്ട് കുട്ടികൾക്ക് കൗതുകം . മുൻപിൽ സാക്ഷാൽ വിദ്യാഭ്യാസ മന്ത്രി . അപ്രതീക്ഷിതമായെത്തിയ മന്ത്രിയെക്കണ്ട് കുട്ടികൾ ആഘോഷങ്ങൾ നിറുത്തി അതിഥിക്ക് ചുറ്റും വളഞ്ഞു .പിന്നെ കുശലം പറച്ചിലായി .ഓണക്കാര്യങ്ങൾ പങ്കു വയ്ക്കലായി .അതിനിടയിൽ മാവേലിവേഷക്കാരന്റെ വക മന്ത്രിക്കു അനുഗ്രഹം. ഓണമാഘോഷിക്കാൻ മന്ത്രിയെത്തന്നെ കൂട്ടിനു കിട്ടിയതോടെ കുട്ടികൾ സ്‌കൂൾ മുറ്റത്തെ പൂവിളികളും ഓണപ്പാട്ടുകളും ചെണ്ടമേളവും കൊണ്ട് നിറച്ചു . കുരുന്നുകളുടെ മനസ്സിലേക്ക്…

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ നീര്‍ച്ചാലുകളുടെ ജനകീയ മാപ്പിങ് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദീഖ് പ്രകാശനം ചെയ്യുന്നു
Kerala

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ നീര്‍ച്ചാലുകളുടെ ജനകീയ മാപ്പിങ് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദീഖ് പ്രകാശനം ചെയ്യുന്നു

കുന്ദമംഗലം ബ്ലോക്കിലെ നീര്‍ച്ചാലുകളുടെ മാപ്പിങ് മന്ത്രി ടി. സിദ്ദീഖ് പ്രകാശനം ചെയ്തു* കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ നീര്‍ച്ചാലുകളുടെ ജനകീയ മാപ്പിങ് എം.എ റസാഖ് മാസ്റ്റര്‍ എം.എല്‍.എക്ക് നല്‍കി കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദീഖ് പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് പടനിലം അധ്യക്ഷനായി. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കര്‍ഷക പ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ നീര്‍ച്ചാലുകളും തോടുകളും മറ്റു ജലസ്രോതസ്സുകളും ജനകീയ പങ്കാളിത്തത്തോടെ കണ്ടെത്തി രേഖപ്പെടുത്തിയതാണ് മാപ്പ്. പ്രദേശത്തെ…

Kerala

തിരുവനന്തപുരം നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന ഓണം വാരാഘോഷത്തോടനുബന്ധിച്ച്‌ 24.08.2026 തീയ്യതി മുതൽ 30.08.2026 തീയ്യതി വരെ നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്

• ഓണം വാരാഘോഷത്തോടനുബന്ധിച്ച്‌ 24.08.2026 തീയ്യതി മുതൽ 30.08.2026 തീയ്യതി വരെ ഉച്ചയ്ക്ക് 02.00 മണി മുതല്‍ രാത്രി 12.00 മണി വരെ കവടിയാർ മുതൽ അട്ടക്കുളങ്ങര വരെയുള്ള പ്രധാന റോഡിലും ഓണാഘോഷ പരിപാടികൾ നടക്കുന്ന വേദികൾക്ക് സമീപമുള്ള റോഡുകളിലും തിരക്കനുഭവപ്പെടുന്നതനുസരിച്ച് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്. • നഗരത്തിൽ പ്രധാന റോഡുകളിലും ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലാത്തതും പാർക്കിംഗിനായി അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്.അനധികൃതമായും ഗതാഗത തടസ്സം സൃഷ്ടിച്ചും പാർക്ക് ചെയ്യുന്ന വാഹനങ്ങളെ…

കർക്കടകത്തിൽ അത്തം, പിന്നാലെ ചിങ്ങമാസം; ഇത്തവണ ഓണത്തുടക്കത്തിന് അപൂർവ പ്രത്യേകത, അത്തം കഴിഞ്ഞ് പതിനൊന്നാം നാൾ തിരുവോണം
Kerala

കർക്കടകത്തിൽ അത്തം, പിന്നാലെ ചിങ്ങമാസം; ഇത്തവണ ഓണത്തുടക്കത്തിന് അപൂർവ പ്രത്യേകത, അത്തം കഴിഞ്ഞ് പതിനൊന്നാം നാൾ തിരുവോണം

  തിരുവനന്തപുരം: ഇത്തവണ അത്തത്തിന് പിന്നാലെ ചിങ്ങമാസം ആരംഭിച്ചത് പ്രത്യേകതകളോടെ. ചിങ്ങമാസത്തിന്റെ തുടക്കത്തോടൊപ്പം ഓണത്തിന്റെ ആവേശം ഉയരുന്നതിനിടെ കർക്കടകത്തിൽതന്നെ അത്തം എത്തിയതാണ് കൗതുകം. ഇത്തവണ ഓണത്തിന്റെ തുടക്കമായ അത്തം കർക്കടകത്തിന്റെ അവസാന ദിനത്തിലായിരുന്നു.   അത്തം മുതൽ തിരുവോണം വരെയുള്ള ദിവസങ്ങളാണ് പരമ്പരാഗതമായി ഓണാഘോഷത്തിൻറെ പ്രധാന ദിനങ്ങൾ. അത്തം തൊട്ട് പത്താംനാൾ ഓണം എന്ന ചൊല്ലിന് വിപരീതമായി അത്തം നക്ഷത്രം കഴിഞ്ഞ് പതിനൊന്നാം ദിവസമാണ് ഇത്തവണ തിരുവോണമെന്ന പ്രത്യേകതയും ഉണ്ട്.   കർക്കടകം 31-ാം തീയതിയായ ഞായറാഴ്ചയായിരുന്നു…

പ്രേം നസീർ സുഹൃത് സമിതിയുടെ ഓണക്കോടി സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് ഡോ. പ്രമോദ് പയ്യന്നൂർ സമർപ്പിക്കുന്നു. സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, ജയിൽ മുൻ ഡി.ഐ.ജി.എസ്.സന്തോഷ്, എം.എച്ച്. സുലൈമാൻ സമീപം
Kerala

പ്രേം നസീർ സുഹൃത് സമിതിയുടെ ഓണക്കോടി സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് ഡോ. പ്രമോദ് പയ്യന്നൂർ സമർപ്പിക്കുന്നു. സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, ജയിൽ മുൻ ഡി.ഐ.ജി.എസ്.സന്തോഷ്, എം.എച്ച്. സുലൈമാൻ സമീപം

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു – അടൂർ ഗോപാലകൃഷ്ണൻ തിരുവനന്തപുരം: സിനിമകളിലെ ക്രൂരമായ രംഗങ്ങൾ ഭയപ്പെടുത്തുന്നുവെന്നും അത്തരം ചില സിനിമകൾ കണ്ടിട്ട് പകുതിയിൽ ഇറങ്ങി വന്നതും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ വെളിപ്പെടുത്തി. വിധേയനിലെ യഥാർത്ഥ കഥ വയലൻസ് നിറഞ്ഞതായിരുന്നു. പട്ടേൽഎന്ന കഥാപാത്രം ക്രൂരനാണ്. എന്നാൽ താൻ ആ സിനിമ ചെയ്തപ്പോൾ വയലൻസ് ഒഴിവാക്കി കഥ പറഞ്ഞ് പോകുന്ന രീതിയിലാക്കി. സിനിമ ഹിറ്റായി. കുടുംബ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. ഓണത്തോടനുബന്ധിച്ച് പ്രേം നസീർ സുഹൃത് സമിതി അടൂരിന്റെ വീട്ടിൽ…

1 2 3 4 5 6 … 13
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav