Date: October 27th, 2026

കലാകേരളം ക്രിയേഷൻസിൻ്റെ ബാനറിൽ ഷിനു ബി കൃഷ്ണൻ നിർമ്മിച്ച “The Path of Vision’’ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പ്രകാശനം ചെയ്യ്തു
Kerala

കലാകേരളം ക്രിയേഷൻസിൻ്റെ ബാനറിൽ ഷിനു ബി കൃഷ്ണൻ നിർമ്മിച്ച “The Path of Vision’’ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പ്രകാശനം ചെയ്യ്തു

തിരുവനന്തപുരം : ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ ഡോ:സച്ചിദാനന്ദ സ്വാമിയുടെ ജീവചരിത്രം ദൃശ്യവത്കരിക്കുന്ന ഡോക്യുമെന്ററി “The Path of Vision’’ ഇന്ന് (20.11.2026) രാവിലെ 10.00 മണിക്ക് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ റിലീസ് ചെയ്തു. കേരള ലോക് ഭവനിൽ നടന്ന ചടങ്ങിൽ ബ്രഹ്മശ്രീ ഡോ:സച്ചിദാനന്ദ സ്വാമി, സംവിധായകൻ മനോജ്‌ പാലോടൻ, നിർമ്മാതാവ് ഷിനു ബി കൃഷ്ണൻ, ശിവഗിരി മഠം ബ്രഹ്മചാരി അനീഷ് എന്നിവർ പങ്കെടുത്തു. ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ ഡോ: സച്ചിദാനന്ദ സ്വാമിയുടെ…

ജൈവസമ്പത്ത് സംരക്ഷണത്തിന് മുൻഗണന നൽകണം: മന്ത്രി കെ. എം. ഷാജി  #അനന്തവൈവിധ്യം 2026′ അന്താരാഷ്ട്ര ജൈവവൈവിധ്യ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു
Kerala

ജൈവസമ്പത്ത് സംരക്ഷണത്തിന് മുൻഗണന നൽകണം: മന്ത്രി കെ. എം. ഷാജി #അനന്തവൈവിധ്യം 2026′ അന്താരാഷ്ട്ര ജൈവവൈവിധ്യ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു

ഭൂമി മനുഷ്യർക്കു മാത്രമുള്ളതാണെന്ന ചിന്തയിൽ പ്രകൃതിവിഭവങ്ങൾ അനിയന്ത്രിതമായി ചൂഷണം ചെയ്തതിന്റെ ദുരന്തഫലങ്ങളാണ് ലോകം ഇന്ന് നേരിടുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി പറഞ്ഞു. പ്രകൃതിയുടെ സന്തുലിതാവസ്ഥ വീണ്ടെടുക്കുന്നതിനും ജൈവസമ്പത്ത് സംരക്ഷിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ തമ്പാനൂരിലെ കെ.ടി.ഡി.സി ഗ്രാൻഡ് ചൈത്രം ഹോട്ടലിൽ സംഘടിപ്പിച്ച ‘അനന്തവൈവിധ്യം 2026’ അന്താരാഷ്ട്ര ജൈവവൈവിധ്യ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കണ്ടൽക്കാടുകളുടെ നാശത്തെ ഭൂമി കൈയേറ്റമായോ…

സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് ചിത്രാഞ്ജലി സ്റ്റുഡിയോ സന്ദർശിക്കുന്നു
Kerala

സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് ചിത്രാഞ്ജലി സ്റ്റുഡിയോ സന്ദർശിക്കുന്നു

ചിത്രാഞ്ജലി സ്റ്റുഡിയോയുടെ സമഗ്ര വികസനത്തിനായി കെ.എസ്.എഫ്.ഡി.സി. ആവിഷ്കരിച്ചിട്ടുള്ള പദ്ധതികളും തുടർനടപടികളും വിലയിരുത്തുന്നതിനായി സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ഒക്ടോബർ 27-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്റ്റുഡിയോ സന്ദർശിക്കും. ഒക്ടോബർ 15-ന് കെ.എസ്.എഫ്.ഡി.സി. ചെയർമാൻ ശ്രീ. പ്രേംകുമാർ സ്റ്റുഡിയോ ജീവനക്കാരുമായും പ്രദേശവാസികളുമായും നടത്തിയ ജനകീയ ആശയവിനിമയത്തിന്റെ തുടർച്ചയായാണ് മന്ത്രിയുടെ സന്ദർശനം. അന്ന് ഉയർന്നുവന്ന നിർദേശങ്ങളും അഭിപ്രായങ്ങളും പരിഗണിച്ച് വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ സർക്കാർ പിന്തുണ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്റ്റുഡിയോയുടെ അടിസ്ഥാന സൗകര്യ നവീകരണം, ആധുനിക സാങ്കേതിക…

മുടങ്ങിക്കിടക്കുന്ന കായംകുളം തിയേറ്റർ സമുച്ചയ നിർമാണം പുനരാരംഭിക്കാൻ നടപടി തുടങ്ങി  മന്ത്രി എം ലിജുവിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു
Kerala

മുടങ്ങിക്കിടക്കുന്ന കായംകുളം തിയേറ്റർ സമുച്ചയ നിർമാണം പുനരാരംഭിക്കാൻ നടപടി തുടങ്ങി മന്ത്രി എം ലിജുവിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു

കായംകുളം: നാടിന്റെ ദീർഘകാലത്തെ സ്വപ്നമായ തിയേറ്റർ സമുച്ചയത്തിന്റെ മുടങ്ങിക്കിടക്കുന്ന നിർമാണം പുനരാരംഭിക്കാനുള്ള നടപടികൾ തുടങ്ങി. സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജുവിന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് നടപടികൾ തുടങ്ങാനുള്ള തീരുമാനത്തിലെത്തിയത്. നിർമാണത്തിന് ആയി പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും യോഗം തീരുമാനിച്ചു. കേരളാ ചലച്ചിത്ര വികസന കോർപറേഷൻ (കെ.എസ്.എഫ്.ഡി.സി) ചെയർമാൻ പ്രേംകുമാർ അടക്കമുള്ള ബന്ധപ്പെട്ട അധികൃതരുമായാണ് മന്ത്രി എം ലിജു യോഗം ചേർന്നത്. തിയേറ്റർ നിർമ്മാണവുമായി ബന്ധപ്പെട്ട നിലവിലെ കരാറുകൾ പുന പരിശോധിക്കണമെന്നും, കരാർ…

October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav