Date: October 1st, 2026

SFI പ്രകടനത്തിനിടെ തകർത്ത കോടിയേരിയുടെ ഫ്ലക്സ്; പുനസ്ഥാപിച്ചത് യൂത്ത് കോൺഗ്രസ്
Kerala

SFI പ്രകടനത്തിനിടെ തകർത്ത കോടിയേരിയുടെ ഫ്ലക്സ്; പുനസ്ഥാപിച്ചത് യൂത്ത് കോൺഗ്രസ്

തകർത്തത് SFI, പുനസ്ഥാപിച്ചത് യൂത്ത് കോൺഗ്രസ് — കൗതുകമായി കോടിയേരിയുടെ ഫ്ലക്സ് SFI പ്രകടനത്തിനിടെ തകർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പുനസ്ഥാപിച്ചു. രാഷ്ട്രീയ എതിരാളിയുടെ നേതാവിന്റെ ഫ്ലക്സ് തന്നെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പുനസ്ഥാപിച്ചത് ശ്രദ്ധേയമായി. സംഭവത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു.

തൃശൂരിൽ സംസ്ഥാന സ്‌കൂൾ ഗെയിംസ് വേദിയിലെ താത്കാലിക മേൽക്കൂര തകർന്ന് അപകടം; പത്തോളം വിദ്യാർത്ഥികൾക്ക് പരിക്ക്
Kerala

തൃശൂരിൽ സംസ്ഥാന സ്‌കൂൾ ഗെയിംസ് വേദിയിലെ താത്കാലിക മേൽക്കൂര തകർന്ന് അപകടം; പത്തോളം വിദ്യാർത്ഥികൾക്ക് പരിക്ക്

തൃശൂരിൽ സംസ്ഥാന സ്‌കൂൾ ഗെയിംസ് വേദിയിലെ താത്കാലിക മേൽക്കൂര തകർന്ന് അപകടം; പത്തോളം വിദ്യാർത്ഥികൾക്ക് പരിക്ക് *തൃശൂർ:* സംസ്ഥാന സ്കൂൾ കായികമേളയുടെ മത്സരങ്ങൾ നടക്കുന്ന തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ താത്കാലിക മേൽക്കൂര തകർന്ന് അപകടം. ഇന്ന് (ഒക്ടോബർ 1) വൈകിട്ട് കനത്ത കാറ്റിലും മഴയിലുമാണ് അപകടമുണ്ടായത്. മത്സരവേദിക്ക് മുകളിൽ താത്കാലികമായി കെട്ടിയിരുന്ന ഷീറ്റുകൾ കാറ്റിൽ പറന്നുപോവുകയായിരുന്നു. അപകടത്തിൽ പത്തോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായി റിപ്പോർട്ട്. നീന്തൽ, പവർ ലിഫ്റ്റിംഗ് ഉൾപ്പെടെയുള്ള മത്സരങ്ങളാണ് തൃശൂരിൽ നടന്നുവരുന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക്…

സ്വാമി വിവേകാനന്ദ ഡിജിറ്റൽ ജേർണലിസം കോൺക്ലേവ്; ജെഎംഎയുടെ നേതൃത്വത്തിൽ ദേശീയ സംഗമം
Kerala

സ്വാമി വിവേകാനന്ദ ഡിജിറ്റൽ ജേർണലിസം കോൺക്ലേവ്; ജെഎംഎയുടെ നേതൃത്വത്തിൽ ദേശീയ സംഗമം

sub : ന്യൂഡൽഹിയിൽ നടന്ന കോൺക്ലേവിൽ ഡിജിറ്റൽ മാധ്യമപ്രവർത്തനത്തിന്റെ ഭാവിയും മാധ്യമധാർമ്മികതയും ചർച്ചയായി ന്യൂഡൽഹി: ഉത്തരവാദിത്തപരവും ധാർമ്മികവുമായ ഡിജിറ്റൽ മാധ്യമപ്രവർത്തനത്തിന്റെ സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്ത് സ്വാമി വിവേകാനന്ദ ഡിജിറ്റൽ ജേർണലിസം കോൺക്ലേവ് ആൻഡ് നാഷണൽ എക്സലൻസ് അവാർഡ്സ് 2026 ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ നടന്നു. രാമകൃഷ്ണ പരമഹംസ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയ കോൺക്ലേവ് ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ (ജെഎംഎ) സഹകരണത്തോടെയും ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ ഗ്രീവൻസ് കൗൺസിലിന്റെ (ജെഎംഎജിസി)…

കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം; ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.സി. വേണുഗോപാൽ
Kerala

കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം; ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.സി. വേണുഗോപാൽ

തിരുവനന്തപുരം ഡിസിസി ഓഫീസിന്റെ ചില്ലുകൾ കല്ലേറിൽ തകർത്തതും ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ രാത്രിയിൽ അക്രമികൾ തീയിട്ടതും ഉൾപ്പെടെ കോൺഗ്രസിന്റെ പാർട്ടി ഓഫീസുകൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾ പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. അമിത് ഷായെ കരിങ്കൊടി കാണിച്ചതിന്റെ പേരിൽ ബിജെപി പ്രവർത്തകർ കേരളത്തിൽ നടത്തുന്നത് സമരാഭാസമാണ്. ബിജെപി ഭരിക്കുന്ന ഇന്ത്യയിൽ പ്രതിഷേധിക്കാൻ പോലും സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. എസ്.ഐ.ആർ. വോട്ടർപട്ടിക, പരീക്ഷാ വിവാദം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ദേശീയതലത്തിൽ മുഖം…

ജില്ലാ കളക്ടർ അനു കുമാരിക്ക് യാത്രയയപ്പ് നൽകി
Kerala

ജില്ലാ കളക്ടർ അനു കുമാരിക്ക് യാത്രയയപ്പ് നൽകി

തിരുവനന്തപുരം ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ച അനു കുമാരിക്ക് സിവിൽ സ്റ്റേഷനിൽ യാത്രയയപ്പ് നൽകി. കളക്ടറേറ്റ് സ്റ്റാഫ് വെൽഫെയർ ആൻഡ് റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി എ. പി. അനിൽകുമാർ കളക്ടർ അനു കുമാരിക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. ജില്ലാ കളക്ടർ എന്ന നിലയിൽ ജീവനക്കാരുടെയും ജനങ്ങളുടെയും മനസിൽ ഇടംപിടിക്കാൻ അനു കുമാരിക്ക് സാധിച്ചുവെന്നും അവരുടെ പ്രവർത്തനം ഏറ്റവും അഭിനന്ദനീയമാണെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ചപ്പോഴുണ്ടായ അനുഭവങ്ങളും ജീവനക്കാർ നൽകിയ പിന്തുണയും…

October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav