Date: September 16th, 2026

നിക്ഷേപ അനുമതികൾ ഏകീകരിക്കാൻ ‘സരൾ കേരളം’ പദ്ധതി നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ
Kerala

നിക്ഷേപ അനുമതികൾ ഏകീകരിക്കാൻ ‘സരൾ കേരളം’ പദ്ധതി നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ

സംസ്ഥാനത്ത് നിക്ഷേപ പദ്ധതികൾക്കുള്ള അനുമതികൾ ഏകീകരിക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായി ‘സരൾ കേരളം’ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വൺ സ്റ്റേറ്റ്, വൺ അപ്രൂവൽ, വൺ ഡോക്യുമെന്റ് എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. SARAL Kerala (Simplified and Accelerated Regulatory Approvals and Licenses) എന്ന പദ്ധതിയിലൂടെ വിവിധ വകുപ്പുകളിൽ നിന്നുള്ള അനുമതി നടപടികൾ കൂടുതൽ ലളിതമാക്കും. ഇതിനായി നിലവിലുള്ള 19 നിയമങ്ങളിൽ ആവശ്യമായ ഭേദഗതികൾ…

എക്സൈസ് വകുപ്പ് പുതിയതായി വാങ്ങിയ 41 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് മന്ത്രി നിർവഹിച്ചു
Kerala

എക്സൈസ് വകുപ്പ് പുതിയതായി വാങ്ങിയ 41 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് മന്ത്രി നിർവഹിച്ചു

എക്‌സൈസ് വകുപ്പിനെ പൂർണമായി ആധുനികവത്കരിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് സഹകരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം. ലിജു. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, അത്യാധുനിക വാഹനങ്ങളും പ്രതിരോധ ആയുധങ്ങളും ലഭ്യമാക്കുക, ട്രാക്കിംഗ് സിസ്റ്റം നടപ്പിലാക്കുക എന്നിവയിലൂടെ വകുപ്പിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി എക്സൈസ് വകുപ്പിൻ്റെ ഫീൽഡ് ഓഫീസുകൾക്കായി പുതുതായി വാങ്ങിയ 41 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം, പേരൂർക്കട എസ് എ പി പരേഡ് ഗ്രൗണ്ടിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി….

വയനാട് ജില്ലാ കളക്ടറായി വി. ചെല്‍സസിനി ചുമതലയേറ്റു
Kerala

വയനാട് ജില്ലാ കളക്ടറായി വി. ചെല്‍സസിനി ചുമതലയേറ്റു

വയനാട് ജില്ലയുടെ 36-മത് ജില്ലാ കളക്ടറായി വി ചെല്‍സസിനി ചുമതലയേറ്റു. പത്തനംതിട്ട ജില്ലയില്‍ അസിസ്റ്റന്റ് കളക്ടര്‍, കോഴിക്കോട് സബ് കളക്ടര്‍, കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി, ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ പദവികള്‍ വഹിച്ചിട്ടുണ്ട്. 2019 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥയാണ്. തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശിനിയാണ് വി. ചെല്‍സസിനി. ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ വെങ്കിടേശ്വരനാണ് ഭര്‍ത്താവ്. ഒന്നര വയസ്സുള്ള രാജമാണിക്യം മകനാണ്. *ജില്ലയുടെ സമഗ്ര വികസനം-ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന- ജില്ലാ കളക്ടര്‍ വി ചെല്‍സസിനി* വയനാടിന്റെ സമഗ്ര വികസനത്തിനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന…

വാർത്താ സംരക്ഷണം തടസ്സപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി
Kerala

വാർത്താ സംരക്ഷണം തടസ്സപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി

റിപ്പോർട്ടർ ടിവി ചാനൽ ഓഫീസിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനകൾ തികച്ചും നിയമപരമായ അന്വേഷണ നടപടികളുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. റെയ്ഡിനിടെ ചാനലിലെ വാർത്താ സംപ്രേഷണം തടസ്സപ്പെട്ടതായി തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും, ആ ചാനലിലൂടെ തന്നെയാണ് താനും വിവരങ്ങൾ അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിൽ കൊണ്ടുവരുമെന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിലും, ജി.എസ്.ടി വെട്ടിപ്പ് ആരോപണങ്ങളിലുമാണ് നിലവിൽ ചാനലിനെതിരെ അന്വേഷണം പുരോഗമിക്കുന്നത്. അർജന്റീന ഫുട്ബോൾ ടീമിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കായിക വകുപ്പ് സർക്കാരിന്…

‘റീ ഇമാജിനിങ് കേരളം’ ചർച്ചകൾക്ക് തുടക്കം; ബജറ്റ് പ്രഖ്യാപനങ്ങൾ വികസനപദ്ധതികളാക്കുമെന്ന് മുഖ്യമന്ത്രി
Kerala

‘റീ ഇമാജിനിങ് കേരളം’ ചർച്ചകൾക്ക് തുടക്കം; ബജറ്റ് പ്രഖ്യാപനങ്ങൾ വികസനപദ്ധതികളാക്കുമെന്ന് മുഖ്യമന്ത്രി

പുതുയുഗകേരളം കെട്ടിപ്പടുക്കാനുള്ള യാത്രയിൽ പ്രഖ്യാപനങ്ങളെ യാഥാർഥ്യമാക്കാനുളള സുപ്രധാന ചുവടുവയ്പാണ് റീ ഇമാജിനിങ് കേരളം റൗണ്ട് ടേബിൾ കോൺഫറൻസെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന റൗണ്ട് ടേബിൾ കോൺഫറൻസ് തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ബജറ്റിൽ പ്രഖ്യാപിച്ച സർക്കാരിന്റെ ഫ്ലാഗ്ഷിപ് വികസന പദ്ധതികൾ സമയബന്ധിതവും കാര്യക്ഷമവുമായി നടപ്പാക്കുന്നതിനായി രുപരേഖ തയ്യാറാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. ആറ് മാസത്തിനകം ഈ പദ്ധതികൾക്ക് വ്യക്തമായ രൂപം നൽകും. രണ്ട് വർഷത്തിനകം പദ്ധതികളെ ട്രാക്കിലേക്കെത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു….

പ്രൈമറി & ഹൈസ്‌കൂൾ അധ്യാപകർക്കായുള്ള കരിയർ ഗൈഡൻസ് ശിൽപശാലയ്ക്ക് തുടക്കമായി.
Kerala

പ്രൈമറി & ഹൈസ്‌കൂൾ അധ്യാപകർക്കായുള്ള കരിയർ ഗൈഡൻസ് ശിൽപശാലയ്ക്ക് തുടക്കമായി.

തിരുവനന്തപുരം; കേരള പൊതുവിദ്യാഭ്യാസ വകുപ്പ് മുകുളം എന്ന പേരിൽ നടപ്പാക്കുന്ന 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി പ്രൈമറി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ അധ്യാപകർക്കായുള്ള ത്രിദിന കരിയർ ഗൈഡൻസ് ശിൽപശാലയ്ക്ക് തിരുവനന്തപുരത്ത് തുടക്കം കുറിച്ചു. പൊതു വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ശിൽപശാലയുടെ ഉദ്ഘാടനം നിർവഹിച്ചു. പഴയ കാലങ്ങളിൽ നിന്ന് വിഭിന്നമായി പ്രൈമറി തലത്തിലും ഹൈസ്‌കൂൾ തലത്തിലും ഉന്നത വിദ്യാഭ്യാസ-തൊഴിൽ സാധ്യതകൾ പരിചപ്പെടുത്തൽ ഇത്തരത്തിലുള്ള ശിൽപശാലകൾ അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളുടെ താൽപര്യങ്ങൾ, കഴിവുകൾ,…

ഇന്റർനാഷണൽ നേച്ചർ ഫെസ്റ്റിവൽ ഓഫ് കേരളം: ലോഗോ പ്രകാശനം ചെയ്തു
Kerala

ഇന്റർനാഷണൽ നേച്ചർ ഫെസ്റ്റിവൽ ഓഫ് കേരളം: ലോഗോ പ്രകാശനം ചെയ്തു

വനം വന്യജീവി വകുപ്പ് 2027 ഫെബ്രുവരിയിൽ നടത്തുന്ന ഇന്റർനാഷണൽ നേച്ചർ ഫെസ്റ്റിവൽ ഓഫ് കേരളത്തിന്റെ ലോഗോ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ വനം വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ, ടൂറിസം- സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് എന്നിവർ ചേർന്ന് ഫെസ്റ്റിവലിന്റെ ബ്രാൻഡ് കോൺസപ്റ്റ് ബ്രോഷർ പ്രകാശനം ചെയ്തു. വനം വന്യജീവി വകുപ്പ് സെക്രട്ടറി കെ. ബിജു, വനം വകുപ്പ് മേധാവിയും പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുമായ…

മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനം
Kerala

മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനം

കേരളത്തിലേക്ക് പുതിയ നിക്ഷേപങ്ങളും ബിസിനസും കൂടുതല്‍ എളുപ്പത്തില്‍ ആകര്‍ഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന പദ്ധതി ‘സരള്‍ കേരളം’ (SARAL KERALA – Simplified and Accelerated Regulatory Approvals and Licenses) നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വ്യവസായ സംരംഭങ്ങള്‍ക്ക് ആവശ്യമായ ലൈസന്‍സുകളും അനുമതികളും വൈകാതെ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി ‘One-State-One-Approval-One-Document’ (OSAD) എന്ന ആശയം മുന്‍നിര്‍ത്തി എല്ലാ അനുമതികളും ഒരൊറ്റ കേന്ദ്രത്തിലൂടെ നല്‍കാനായി ഒരു ഏകീകൃത അതോറിറ്റിക്ക് (Single Statutory Authority)…

മന്ത്രി സി.പി ജോൺ ഇടപെട്ടു; അധ്യാപകരുടെ ശമ്പള പ്രതിസന്ധിക്ക് പരിഹാരം
Kerala

മന്ത്രി സി.പി ജോൺ ഇടപെട്ടു; അധ്യാപകരുടെ ശമ്പള പ്രതിസന്ധിക്ക് പരിഹാരം

നാല് മാസത്തോളം ശമ്പളം മുടങ്ങിയ പാറശാല വിദ്യാഭ്യാസ ഉപജില്ലയിലെ മൂവേരിക്കര എൽ.പി സ്‌കൂളിലെ 15 അധ്യാപകർക്ക് ഗതാഗത മന്ത്രി സി.പി ജോണിന്റെ ഇടപെടലിലൂടെ ശമ്പളം ലഭ്യമായി. സ്‌കൂൾ കെട്ടിടത്തിന് ഫിറ്റ്‌നസ് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അധ്യാപകർക്ക് ശമ്പളം ലഭിക്കാതിരുന്നത്. എന്നാൽ, മന്ത്രിയുടെ ഓഫീസ് വിഷയത്തിൽ ഇടപെട്ട് നടത്തിയ അന്വേഷണത്തിൽ കെട്ടിടത്തിന്റെ ഫിറ്റ്‌നസ് അല്ല യഥാർഥ പ്രശ്‌നമെന്ന് വ്യക്തമായി. സമീപത്തെ സ്വകാര്യ വ്യക്തി മതിൽ നിർമിക്കാത്തതാണ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നിഷേധിക്കാൻ തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥർ കാരണമായി പറഞ്ഞിരുന്നത്. ഇത് കേരള…

യശോദാ ശബ്ദതരംഗം ബേബി സാഹിയയെ ആദരിച്ചു
Kerala

യശോദാ ശബ്ദതരംഗം ബേബി സാഹിയയെ ആദരിച്ചു

തിരുവനന്തപുരം : യശോദാ ശബ്ദ തരംഗത്തിന്റെ ആഭിമുഖ്യത്തിൽ ഗായകനും, ഗാനരചയിതാവുമായ അജയ് വെള്ളരിപ്പണയുടെ നേതൃത്വത്തിൽ ഭാരത് ഭവൻ മണ്ണരങ്ങിൽ സംഘടിപ്പിച്ച അജയ് ഓർക്കസ്ട്രയുടെ ഗാനമേള പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ ഉദ്ഘാടനം ചെയ്തു. സമിതി സംസ്ഥാന സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ അധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡൻറും, പ്രമുഖ പ്രോഗ്രാം അവതാരകനുമായ എം. എച്ച്. സുലൈമാൻ മോഡറേറ്റർ ആയിരുന്നു. കെ.ഡി.ഒ. ചെയർമാനും, ആർ. ജെ. ഡി. ( മൈനോറിറ്റി സെൽ ) ദേശീയ ജനറൽ…

1 2
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav