Date: September 10th, 2026

മന്ത്രിസഭ യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനം
Kerala

മന്ത്രിസഭ യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനം

സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ കേസുകള്‍ നടത്തുന്നതിനുള്ള സീനിയര്‍ അഭിഭാഷകരുടെ പാനല്‍ നിശ്ചയിച്ചു. ജില്ലാ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം സാധൂകരിക്കാനും വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ ഐ.സി.യുവില്‍ അതിക്രമത്തിനിരയായ കോഴിക്കോട് സ്വദേശിയായ യുവതിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 5 ലക്ഷം ധനസഹായം അനുവദിച്ചു. ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് സി.പ്രദീപ്കുമാറിനെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാനായി…

ദാരിദ്ര്യത്തിൽ നിന്നും സമൃദ്ധിയിലേക്ക് എന്നത് കുടുംബശ്രീയുടെ മുദ്രാവാക്യം:മന്ത്രി കെ.എം ഷാജി
Kerala

ദാരിദ്ര്യത്തിൽ നിന്നും സമൃദ്ധിയിലേക്ക് എന്നത് കുടുംബശ്രീയുടെ മുദ്രാവാക്യം:മന്ത്രി കെ.എം ഷാജി

#കുടുംബശ്രീയുടെ സംഘടിപ്പിച്ച സർഗ്ഗം 2025′ സാഹിത്യരചന, ഫോട്ടോഗ്രാഫി, വ്‌ളോഗ്‌സ് ആൻഡ് റീൽസ് സംസ്ഥാനതല മത്സര വിജയികൾക്കുള്ള പുരസ്കാരങ്ങൾ മന്ത്രി വിതരണം ചെയ്തു# ദാരിദ്ര്യത്തിൽ നിന്നും സമൃദ്ധിയിലേക്ക് എന്നതാണ് കുടുംബശ്രീയുടെ മുദ്രാവാക്യമെന്നും അഭിവൃദ്ധിയിലേക്കുള്ള മുന്നേറ്റമാണ് ഇപ്പോൾ നടക്കുന്നതെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി മന്ത്രി കെ.എം ഷാജി. കുടുംബശ്രീ സംഘടിപ്പിച്ച ‘സർഗ്ഗം 2025’ സാഹിത്യരചന, ‘കുടുംബശ്രീ ഒരു നേർചിത്രം’ ഫോട്ടോഗ്രാഫി, വ്‌ളോഗ്‌സ് ആൻഡ് റീൽസ് മത്സരങ്ങളിൽ വിജയികൾക്കുള്ള പുരസ്കാരങ്ങൾ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടന്ന ചടങ്ങിൽ മന്ത്രി വിതരണം…

ജന്മഭൂമി റെസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു
Kerala

ജന്മഭൂമി റെസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി റെസിഡന്റ് എഡിറ്ററുമായ കെ. കുഞ്ഞിക്കണ്ണന്‍(74) അന്തരിച്ചു. അരനൂറ്റാണ്ടിലേറെക്കാലമായി മാധ്യമ രംഗത്തു പ്രവര്‍ത്തിക്കുന്ന അദ്ദേഹം ജന്മഭൂമി പത്രത്തിന്റെ തുടക്കം മുതല്‍(1977) അതിനൊപ്പമുണ്ട്. രാഷ്ട്രീയലേഖകന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. പത്രപ്രവര്‍ത്തനത്തിനൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനവും ചേര്‍ത്തുവച്ച അദ്ദേഹം നിലവില്‍ ബിജെപി സംസ്ഥാന സമിതി അംഗമാണ്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് ജന്മഭൂമി ഓഫീസിലും പ്രസ്‌ക്ലബ്ബിലും തുടര്‍ന്ന് തിരുമലയിലെ അരയല്ലൂര്‍ വടകര നഗറില്‍ എവിആര്‍എ ബി4 വീട്ടിലും പൊതു ദര്‍ശനത്തിനു ശേഷം വൈകിട്ട്…

September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav