Date: September 21st, 2026

പ്രമുഖ ഹൃദ്രോഗവിദഗ്ധനും പത്മശ്രീ ജേതാവുമായ ഡോ. ജി. വിജയരാഘവൻ അന്തരിച്ചു
Kerala

പ്രമുഖ ഹൃദ്രോഗവിദഗ്ധനും പത്മശ്രീ ജേതാവുമായ ഡോ. ജി. വിജയരാഘവൻ അന്തരിച്ചു

തിരുവനന്തപുരം, 20/09/2026: പ്രമുഖ ഹൃദ്രോഗവിദഗ്ധനും പത്മശ്രീ ജേതാവുമായ ഡോ. ജി. വിജയരാഘവൻ (84) അന്തരിച്ചു. ഇന്ന് ഉച്ചയോടെ ആയിരുന്നു അന്ത്യം. ഇന്ത്യയിൽ ആദ്യമായി 2D എക്കോകാർഡിയോഗ്രാഫി ലാബ് സ്ഥാപിച്ച വ്യക്തിയാണ് ഇദ്ദേഹം. കേരളത്തിലെ ഹൃദ്രോഗ ചികിത്സാ രംഗത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വം. തിരുവനന്തപുരം KIMS ഹെൽത്ത് കെയറിന്റെ സ്ഥാപകനും വൈസ് ചെയർമാനുമായിരുന്നു. 2009-ൽ വൈദ്യശാസ്ത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഭാരത സർക്കാർ പത്മശ്രീ നൽകി ആദരിച്ചു. കൊല്ലം പെരുമ്പുഴയിൽ 1942 സെപ്റ്റംബർ 18-ന് ജനിച്ചു. തിരുവനന്തപുരം…

വട്ടവടയിൽ കനത്ത മഴയ്ക്കിടെ മണ്ണിടിച്ചിൽ; സഹോദരങ്ങൾ മരിച്ചു
Kerala

വട്ടവടയിൽ കനത്ത മഴയ്ക്കിടെ മണ്ണിടിച്ചിൽ; സഹോദരങ്ങൾ മരിച്ചു

വട്ടവട: കനത്ത മഴയെ തുടർന്ന് ഇടുക്കി വട്ടവടയിൽ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. കൊട്ടക്കമ്പൂർ അമ്മൻകോവിലിന് സമീപമാണ് ദാരുണമായ അപകടം ഉണ്ടായത്. കൊട്ടക്കമ്പൂർ സ്വദേശിയായ ബാലകൃഷ്ണനും സഹോദരിയുമാണ് മരിച്ചത്. ഇവർ താമസിച്ചിരുന്ന വീടിന്റെ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീഴുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച മഴ മേഖലയിൽ അതിശക്തമായി തുടരുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടസമയത്ത് മൂന്ന് പേരാണ് വീട്ടിനുള്ളിൽ ഉണ്ടായിരുന്നത്. മണ്ണിടിച്ചിലിൽ ബാലകൃഷ്ണന്റെ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിൽ തുടരുകയാണ്. രക്ഷാപ്രവർത്തനം ഉൾപ്പെടെയുള്ള…

കാഞ്ഞിരത്തിനാൽ ഭൂമി പ്രശ്‍നം സംബന്ധിച്ച് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെയും കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖിന്റേയും അധ്യക്ഷതയില്‍ കല്‍പ്പറ്റ റസ്റ്റ് ഹൗസില്‍ ചേര്‍ന്ന ഉന്നതതല യോഗ
Kerala

കാഞ്ഞിരത്തിനാൽ ഭൂമി പ്രശ്‍നം സംബന്ധിച്ച് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെയും കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖിന്റേയും അധ്യക്ഷതയില്‍ കല്‍പ്പറ്റ റസ്റ്റ് ഹൗസില്‍ ചേര്‍ന്ന ഉന്നതതല യോഗ

കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നം: നിയമപരമായ പരിഹാരത്തിന് റിട്ട. ജഡ്ജിയെ നിയോഗിക്കും: മന്ത്രി ഷിബു ബേബി ജോണ്‍ കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നത്തില്‍ നിയമപരമായ ശാശ്വത പരിഹാരം കണ്ടെത്താന്‍ റിട്ടയേര്‍ഡ് ജഡ്ജിയുടെ സേവനം ലഭ്യമാക്കുമെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. വനം-കൃഷി വകുപ്പ് മന്ത്രിമാരുടെ അധ്യക്ഷതയില്‍ കല്‍പ്പറ്റ റസ്റ്റ് ഹൗസില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കാഞ്ഞിരത്തിനാള്‍ ജോര്‍ജ്ജിന്റെ ഭൂമി നിയമപരമായി കുടുംബത്തിന് തിരികെ നല്‍കാനുള്ള നിയമ സാധ്യതകള്‍ പരിശോധിക്കുകയാണ് പ്രധാന ലക്ഷ്യം. പരിശോധനകള്‍ കാര്യക്ഷമമാക്കാന്‍ റിട്ടയേര്‍ഡ്…

September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav