Date: September 5th, 2026

രമ്യ ഹരിദാസ് എംഎൽഎയുടെ പരാതിയിൽ ഏഴു പേർക്കെതിരെ കേസ്
Kerala

രമ്യ ഹരിദാസ് എംഎൽഎയുടെ പരാതിയിൽ ഏഴു പേർക്കെതിരെ കേസ്

കഴിഞ്ഞ ദിവസം രാത്രി ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടലിൽ ഏഴു പേർക്കെതിരെ കേസെടുത്ത് പൊലീസ്. രമ്യ ഹരിദാസ് എംഎൽഎയെ കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചുവെന്ന പേരിലാണ് പൊലീസ് കേസെടുത്തത്. രമ്യാ ഹരിദാസിൻ്റെ പരാതിയിൽ സജിത്ത് മുട്ടപ്പാലം ഉൾപ്പടെയുള്ള ഏഴു പേർക്കെതിരെ കേസെടുക്കുകയായിരുന്നു. സജാദും ഭാര്യയും നൽകിയ പരാതിയിൽ രമ്യാ ഹരിദാസിനെതിരെ കേസെടുത്തുവെങ്കിലും എഫ്ഐആർ ഇട്ടിട്ടില്ല.

Kerala

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റിൽ നടക്കുന്ന സംസ്ഥാന മന്ത്രിസഭയുടെ നേതൃത്വ ശില്പശാലക്കിടെ മുഖ്യമന്ത്രി വി.ഡി സതീശൻ ഐ ഐ എം അങ്കണത്തിൽ അശോക വൃക്ഷത്തൈ നടുന്നു.  

പ്രേം നസീർ സുഹൃത് സമിതി ഓണാഘോഷം എന്റെ ചിങ്ങ പുലരി ഡബ്ബിംഗ് ആർട്ടിസ്റ് ഭാഗ്യലക്ഷ്മി ഉൽഘാടനം ചെയ്യുന്നു
Kerala

പ്രേം നസീർ സുഹൃത് സമിതി ഓണാഘോഷം എന്റെ ചിങ്ങ പുലരി ഡബ്ബിംഗ് ആർട്ടിസ്റ് ഭാഗ്യലക്ഷ്മി ഉൽഘാടനം ചെയ്യുന്നു

തലസ്ഥാനം പ്രേംനസീറിനെ മറന്നു – ഭാഗ്യലക്ഷ്മി തിരു: മലയാള സിനിമക്കും സിനിമ വ്യവസായത്തിനും ഒട്ടേറെ ചലച്ചിത്ര പ്രവർത്തകർക്കും സേവനങ്ങൾ ചെയ്ത ലോകമറിയുന്ന നടൻ പ്രേംനസീറിന് കേരള തലസ്ഥാനത്ത് അർഹമായ സ്ഥാനം നൽകുന്നതിൽ മാറി മാറി വരുന്ന സർക്കാരുകൾ പരിഗണന നൽകാത്തത് ദു:ഖകരമാണെന്നും അനന്തപുരിയിൽ ആ മഹാനടന്റെ പേരിൽ എന്തെങ്കിലും നടപ്പാക്കാൻ പുതിയ സർക്കാർ മുന്നോട്ട് വരണമെന്നും ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടു. പ്രേംനസീർ സുഹൃത് സമിതിയുടെ ഓണാഘോഷമായ ചിങ്ങപുലരി ഉൽഘാടനം ചെയ്യുകയായിരുന്നു അവർ. സാംസ്ക്കാരിക യോഗ ഉൽഘാടനം…

ഫ്രീഡം ഫിഫ്റ്റി. കേരള ബോധപൗർണമി ക്ലബ്‌ സംയുക്ത ആഭി മുഖ്യത്തിൽ. അധ്യാപകദിനാഘോഷവും കവിയരങ്ങും ഉപഹാരസമർപ്പണവും 2026സെപ്റ്റംബർ 5രാവിലെ 10മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് തിരുവിതാംകൂർ രാജ കുടുബാംഗം ആദിത്യ വർമ്മ ഉത് ഘാ ടനം ചെയ്തു
Kerala

ഫ്രീഡം ഫിഫ്റ്റി. കേരള ബോധപൗർണമി ക്ലബ്‌ സംയുക്ത ആഭി മുഖ്യത്തിൽ. അധ്യാപകദിനാഘോഷവും കവിയരങ്ങും ഉപഹാരസമർപ്പണവും 2026സെപ്റ്റംബർ 5രാവിലെ 10മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് തിരുവിതാംകൂർ രാജ കുടുബാംഗം ആദിത്യ വർമ്മ ഉത് ഘാ ടനം ചെയ്തു

ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതി ആദ്യക്ഷൻ ആയ യോഗത്തിൽ ഫ്രീഡം ഫിഫ്റ്റി വൈസ് ചെയർമാൻ പിരപ്പൻ കോട് ശ്യാംകുമാർ സ്വാഗതവും ഫ്രീഡം ഫിഫ്റ്റി വനിതാ കൺവീനർ തനൂജതനു നന്ദിയും പറഞ്ഞു.അഡ്വ. ശരത് ചന്ദ്രപ്രസാദ് എക്സ്. MLA മുഖ്യ പ്രഭാഷണം നടത്തി.. സിനിമ സീരിയൽ താരം ജിജസുരേന്ദ്രൻ അനുമോദനപ്രഭാഷണം നടത്തി.. യോഗത്തിൽ ആശംസകൾ നേർന്നു കൊണ്ട് റോബർട്ട്‌ സാം. സിന്ധു വാസുദേവൻ എന്നിവർ സംസാരിച്ചു. കേരള കൗമുദി സർക്കു ലേഷൻ മാനേജർ കല. എസ്. ഡി. ബോധപൗർണമി…

സെപ്റ്റംബർ 5 അധ്യാപക ദിനം; അധ്യാപനത്തിന്റെ അക്ഷരാർത്ഥം; അധ്യാപനം ശ്രേഷ്ഠമായ സേവനം
Kerala

സെപ്റ്റംബർ 5 അധ്യാപക ദിനം; അധ്യാപനത്തിന്റെ അക്ഷരാർത്ഥം; അധ്യാപനം ശ്രേഷ്ഠമായ സേവനം

സെപ്തംബർ 5 മുൻ രാഷ്ട്രപതിയും അതിപ്രശസ്തനായ ഒരധ്യാപകനുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണൻ്റെ ജന്മദിനമാണ്.1961 മുതൽ ഈ ദിനം നമ്മുടെ രാജ്യത്ത് അധ്യാപകദിനമായി ആചരിച്ചു വരുന്നു. ഓക്ടോബർ 5 ആണ് ലോക അധ്യാപകദിനമായി യുനസ്കോ ആചരിച്ചു വരുന്നത്. അധ്യാപകരെ ആദരിക്കുക. അധ്യാപകരുടെ സേവനം കണക്കിലെടുത്ത് അംഗീകാരങ്ങൾ നല്കുക. അവർക്കാവശ്യമായ സഹായങ്ങൾ ചെയ്യുക. അധ്യാപനത്തിന്റെ പ്രാധാന്യം ചൂണ്ടികാണിക്കുന്ന പൊതുയോഗങ്ങളും സമ്മേളനങ്ങളും നടത്തുക തുടങ്ങിയവയാണ് ഈ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കാറുള്ളത്   അധ്യാപനം മഹത്തായ ഒരു രാഷ്ട്ര സേവനമാണ്. അധ്യാപനം രാഷ്ട്രസേവനം,…

കൈപ്പമംഗലം അപകടം: മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു
Kerala

കൈപ്പമംഗലം അപകടം: മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു

കൈപ്പമംഗലം അപകടത്തിൽ മരിച്ച എട്ടു പേരെയും തിരിച്ചറിഞ്ഞു. ജോഷ്വാ, ജീവ, മുരളി എന്നിവരെയാണ് തിരിച്ചറിയാനുണ്ടായിരുന്നത്. സേലം സ്വദേശി വിശ്വ (20), മധുര സ്വദേശികളായ (20), പ്രസന്ന, ഡിണ്ടിഗൽ സ്വദേശികളായ സൂര്യ (20), യുവസഞ്ജിത് (20) എന്നിവരെ മുമ്പ് തന്നെ തിരിച്ചറിഞ്ഞിരുന്നു. നിലവിൽ പോസ്റ്റ്മോർട്ടം പുരോഗമിക്കുകയാണ്. കൃത്യം 9 മണിക്ക് പോസ്റ്റ്മോർട്ടം ആരംഭിച്ചിരുന്നു. രണ്ട് പേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയിട്ടുണ്ട്. ഡിണ്ടിഗൽ സ്വദേശിയായ സൂര്യയുടെ ബന്ധുക്കൾ മെഡി-കോളേജിൽ എത്തിയിട്ടുണ്ട് കൈപ്പമംഗലം ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ…

ചിറയിൻകീഴിൽ കോൺഗ്രസ് കുടുംബയോഗത്തിനിടെ കയ്യാങ്കളി; എംഎൽഎ രമ്യ ഹരിദാസും പ്രവർത്തകരും തമ്മിൽ തർക്കം രൂക്ഷം.
Kerala

ചിറയിൻകീഴിൽ കോൺഗ്രസ് കുടുംബയോഗത്തിനിടെ കയ്യാങ്കളി; എംഎൽഎ രമ്യ ഹരിദാസും പ്രവർത്തകരും തമ്മിൽ തർക്കം രൂക്ഷം.

എംഎൽഎയ്ക്കൊപ്പമെ ത്തിയ പി.എ യോഗത്തിൽ പങ്കെടുത്തതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വിഷയം ചോദ്യം ചെയ്ത‌തിന് പിന്നാലെ കയ്യാങ്കളി. സംഭവത്തിൽ പരിക്കേറ്റ രമ്യ ഹരിദാസ് ആശുപത്രിയിൽ ചികിത്സ തേടി ചിറയിൻകീഴ്: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരും എംഎൽഎ രമ്യ ഹരിദാസും തമ്മിലുള്ള തർക്കം കയ്യാങ്കളിയിലെത്തി. വീട്ടിൽ നടന്ന കുടുംബയോഗത്തിനിടെയാണ് സംഭവമുണ്ടായത്. എംഎൽഎയ്ക്കൊപ്പം എത്തിയ പി.എ യോഗത്തിൽ പങ്കെടുത്തതിനെ ചില കോൺഗ്രസ് പ്രവർത്തകർ ചോദ്യം ചെയ്തതോടെയാണ് തർക്കം ആരംഭിച്ചതെന്നാണ് വിവരം. ഇക്കാര്യം ജില്ലാ പഞ്ചായത്ത് അംഗം…

1 2
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav