Date: September 28th, 2026

വേളി- കഠിനംകുളം പാസഞ്ചർ കം ടൂറിസം ബോട്ട് സർവീസ് ഉദ്ഘാടനം 30ന് രാവിലെ 9 മണിക്ക് ​ഗതാ​ഗത മന്ത്രി സി.പി ജോൺ നിർവഹിക്കും
Kerala

വേളി- കഠിനംകുളം പാസഞ്ചർ കം ടൂറിസം ബോട്ട് സർവീസ് ഉദ്ഘാടനം 30ന് രാവിലെ 9 മണിക്ക് ​ഗതാ​ഗത മന്ത്രി സി.പി ജോൺ നിർവഹിക്കും

തിരുവനന്തപുരം: സംസ്ഥാന ജലഗതാഗത വകുപ്പിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി വേളി ടൂറിസം വില്ലേജിൽ നിന്നാരംഭിക്കുന്ന പാസഞ്ചർ കം ടൂറിസം ബോട്ട് സർവീസിന്റെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ 9 മണിക്ക് വേളി ടൂറിസം വില്ലേജിൽ ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ നിർവഹിക്കും. പാർവതി പുത്തനാർ കനാലിലൂടെ വേളിയിൽ നിന്ന് ആരംഭിച്ച് കഠിനംകുളം കായൽ വരെയും, തിരികെയുമുള്ള റൗണ്ട് ട്രിപ്പ് സർവീസാണ് ആരംഭിക്കുന്നത്. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള, 24 യാത്രാക്കാർക്ക് സഞ്ചരിക്കാവുന്ന പരിസ്ഥിതി…

ആരോഗ്യമന്ത്രി കെ. മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന പകർച്ചവ്യാധി പ്രതിരോധ അവലോകനയോഗം.
Kerala

ആരോഗ്യമന്ത്രി കെ. മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന പകർച്ചവ്യാധി പ്രതിരോധ അവലോകനയോഗം.

പകർച്ചവ്യാധി പ്രതിരോധം ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ച് ശക്തിപ്പെടുത്തും : മന്ത്രി കെ.മുരളീധരൻ തിരുവനന്തപുരം : ഡെങ്കിപ്പനി,ചിക്കുൻഗുനിയ തുടങ്ങിയ പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്താൻ ജില്ലാ കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ഇത് സംബന്ധിച്ച നടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പകർച്ചവ്യാധി അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതോടൊപ്പം തദ്ദേശവാർഡ് അടിസ്ഥാനത്തിൽ കൗൺസിലർമാർ/ പ‍ഞ്ചായത്ത് അംഗങ്ങൾ,റസിഡൻസ് അസോസിയേഷൻ…

September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Spring Life Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 6238754795
    Email : mail@springlifemedia.com
    Address : Ajith Bhavan, Rajeev Gandhi Lane, Vallakadav